Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ് ഡീസന്റ് ആയി വസ്ത്രം ധരിക്കൂ, ഹണി റോസിന് ആരാധകന്റെ അപേക്ഷ

Rincy K Mathews by Rincy K Mathews
Jun 19, 2024, 06:46 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് ഹണി റോസ് ഇന്ന് യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ഹണി റോസ് മാറുകയും ചെയ്തിട്ടുണ്ട് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് ഹണി റോസ് തുടർന്ന് അന്യഭാഷകളിൽ പോലും വളരെ മികച്ച സ്വീകാര്യത ലഭ്യമാക്കാൻ താരത്തിന് സാധിച്ചു സോഷ്യൽ മീഡിയയിൽ ഒക്കെ സജീവസാന്നിധ്യം തന്നെയാണ് താരം അടുത്തകാലത്തായി വലിയതോതിൽ ട്രോളുകളുടെ ഭാഗമായി താരം മാറിയിട്ടുണ്ട്

അതിന് കാരണം നിരവധി ഉദ്ഘാടനങ്ങൾക്ക് താരം എത്തുന്നു എന്നതാണ് സിനിമയെക്കാൾ കൂടുതലായി സമയം ചെലവഴിക്കുന്നത് ഉദ്ഘാടനങ്ങൾ കാണാം എന്നതിന്റെ പേരിൽ ഹണി റോസ് വലിയതോതിൽ തന്നെ വിമർശനം അനുഭവിക്കുന്നുണ്ട് താരത്തിന് വീണ്ടും അത്തരത്തിലുള്ള ട്രോളുകൾ ഒക്കെ ഏൽക്കേണ്ടതായി വന്നിരിക്കുകയാണ് അതേപോലെതന്നെ പലപ്പോഴും സൈബർ ആക്രമണം നേരിടേണ്ടി വരുന്ന മറ്റൊരു വസ്തുത എന്നത് താരത്തിന്റെ വസ്ത്രധാരണ രീതിയാണ് വളരെ മോശമായ രീതിയിലാണ് താരം വസ്ത്രധാരണം നടത്തുന്നത് എന്ന തരത്തിൽ പലപ്പോഴും അഭിപ്രായം ഉന്നയിച്ചിട്ടുണ്ട്

ഇതിന്റെ പേരിൽ ബോഡി ഷേമിങ് അടക്കം താരം നേരിടേണ്ടി വന്നിട്ടുമുണ്ട് എന്നാൽ തന്റെ ഏറ്റവും വലിയ സന്തോഷം താൻ താൻ ഇരിക്കുന്നതാണ് എന്ന് പറഞ്ഞായിരുന്നു ഇതിനൊക്കെ ഹണി റോസ് മറുപടി നൽകിയിരുന്നത് പലപ്പോഴും ഇത്തരത്തിലുള്ള വിമർശകരെ മൈൻഡ് ചെയ്യാതിരിക്കുകയാണ് താരം ചെയ്യുന്നത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താൻ തന്റെ സന്തോഷങ്ങളിലാണ് എന്ന് താരം പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്

സിനിമകൾക്കൊപ്പം തന്നെ ഉദ്ഘാടന കളുടെയും തിരക്കിലാണ് താരം അന്യഭാഷകളിലും പ്രിയപ്പെട്ട നടിയായി താരം മാറിക്കഴിഞ്ഞു അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ അടക്കം പിന്തുടരുന്നത് ഇൻസ്റ്റഗ്രാമിലൂടെയും തന്റെ വിശേഷങ്ങൾ താരം പ്രേക്ഷകർക്കും മുൻപിലേക്ക് എത്തിക്കാറുണ്ട് അത്തരത്തിൽ ആന്ധ്രപ്രദേശിൽ പുതിയൊരു ഉദ്ഘാടനത്തിന് പോകുന്നതിനെ കുറിച്ചാണ് താരം പറഞ്ഞത് ഇൻസ്റ്റഗ്രാമിൽ ഈ കാര്യത്തെ സംബന്ധിച്ചാണ് താരം പോസ്റ്റ്മായി എത്തിയത് ഈ പോസ്റ്റ് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു ഒരു വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത് ഉദ്ഘാടനത്തിന് വരുന്ന സമയം ഒക്കെ പറയുകയും ചെയ്യുന്നു

ഇതിനു താഴെ വ്യത്യസ്തമായ കമെന്റുകളുമായാണ് ആരാധകർ എത്തിയിരിക്കുന്നത് രാവിലെ എഴുന്നേൽക്കുന്ന ഉദ്ഘാടനത്തിന് പോകുന്നു തിരിച്ചുവരുന്നു വീണ്ടും എഴുന്നേൽക്കുന്ന ഉദ്ഘാടനത്തിന് പോകുന്നു ഇങ്ങനെയാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത് ഞാൻ നിങ്ങളോട് റിക്വസ്റ്റ് ചെയ്യുകയാണ്. ദയവുചെയ്ത് നിങ്ങൾ ഡീസന്റ് ആയി വസ്ത്രം ധരിക്കൂ എന്നാണ് ഇത്തരത്തിൽ പലരും പലതരത്തിലുള്ള കമന്റുകളും ബോഡി ഷേമിങ്ങുകളും ഒക്കെ കമന്റ് സെക്ഷനിൽ നടത്തുന്നുണ്ട് അതേസമയം ചിലർ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നത് എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്

വസ്ത്രധാരണം ഒക്കെ ഒരു വ്യക്തിയുടെ സ്വന്തമായ തീരുമാനമാണ് അതിൽ മറ്റൊരു വ്യക്തി അഭിപ്രായം പറയേണ്ട ആവശ്യം പോലും വരുന്നില്ല എന്തിനാണ് ഇത്തരത്തിൽ ഹണിയുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നത് എന്നും അങ്ങനെ ചെയ്യേണ്ട ആവശ്യം എന്താണ് എന്നുമൊക്കെ ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട് ഈ കമന്റുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് അതേസമയം സോഷ്യൽ മീഡിയയിൽ പലപ്പോഴും ആരാധകർ നല്ല കമന്റുകളുമായും താരത്തിന് അരികിൽ എത്താറുണ്ട്

ReadAlso:

നസ്‌ലിൻ ആവശ്യപ്പെട്ടത് വൻ തുക; ‘പ്രേമലു 2’ മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു; തനിക്ക് നേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവൻ

“പങ്കാളിയുടെ കുറ്റം മൂന്നാമതൊരാളോട് പറയരുത്”; വിവാഹ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ആര്യ

“നയൻതാര വളരെ ടഫ് ആണ്, വിജയത്തിന് പിന്നിലെ കാരണം മനസ്സിലായി”; പ്രശംസിച്ച് രാധിക ശരത്കുമാർ

ലോകം എന്റെ ശക്തി മാത്രം കാണുന്നു, പക്ഷെ അതിന് പിന്നിൽ ആരതിയാണ്; വൈകാരിക കുറിപ്പുമായി റോബിൻ

Tags: honey rosenewinstagrampost

Latest News

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം; ഓരോ വിദ്യാർത്ഥിയുടെയും ജീവൻ വിലപ്പെട്ടത്, എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടണം: രാഹുൽ ഗാന്ധി

റാണിപുരം സിപ് ലൈൻ അപകടം; മരിച്ച സനൂപിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി | Ranipuram Zipline Accident: Company to pay ₹10 lakh compensation to the family of the deceased Sanoop

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അപകടം; ഒരു മരണം, കെട്ടിട ഉടമക്കെതിരെ കേസെടുത്ത് പൊലീസ് | Accident in Delhi: Hostel building collapses, one dead; police register case against building owner

കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനുമുന്നിൽ ‘Tr’ എന്ന് ചേർക്കാം- പ്രഖ്യാപനവുമായി ഡി. കെ. ശിവകുമാർ

കായികമേള വേദി മാറ്റം; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ, പരാതി ഉണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies