പഠിക്കുന്നതിനിടയിൽ പാർട്ടയുമായി ജോലി ചെയ്യുക എന്ന് പറയുന്നത് ഒട്ടും മോശമായ കാര്യമല്ല വിദേശരാജ്യങ്ങളിൽ ഒക്കെയുള്ള കുട്ടികൾ അത്തരത്തിൽ ജോലി ചെയ്തു കൊണ്ടാണ് ജീവിക്കുന്നത് ഇതിനെക്കുറിച്ച് നമ്മുടെ നാട്ടിൽ തന്നെ പലതരത്തിലുള്ള ചർച്ചകൾ നടന്നിട്ടുണ്ട് വിദേശരായ കുട്ടികൾ തന്റെ മാതാപിതാക്കളെ ആശ്രയിക്കാതെയാണ് അവരുടെ ജീവിതത്തിലുള്ള എല്ലാ കാര്യങ്ങളും നിറവേറ്റുന്നത് അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുകയാണ് സന്തോഷ് ജോർജ് കുളങ്ങര ലേബർ ഇന്ത്യയുടെ സാരഥിയായ സന്തോഷ് ജോർജ് കുളങ്ങര ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് വളരെയധികം ശ്രദ്ധ നേടുന്നുണ്ട്
കേരളത്തിലുള്ള കുട്ടികൾക്ക് എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ചെയ്യണമെങ്കിൽ അവരുടെ അച്ഛനമ്മമാരോട് ചോദിക്കണം ഒരു ടൂറിന് പോകണമെങ്കിൽ അല്ലെങ്കിൽ പഠിക്കാൻ ഫീസ് കൊടുക്കണമെങ്കിൽ അതുമല്ലെങ്കിൽ ഹോസ്റ്റലിൽ നിൽക്കുന്നതിന് ഫീസ് കൊടുക്കുന്നതിന് അങ്ങനെ എല്ലാ കാര്യത്തിനും പലപ്പോഴും നിങ്ങൾക്ക് ആശ്രയിക്കേണ്ടി വരുന്നത് അച്ഛനെയും അമ്മയെയും ആണ് എന്നാൽ വിദേശരാജ്യത്തുള്ള കുട്ടികൾ അങ്ങനെയല്ല അവർക്ക് സ്വന്തമായി ജോലിയുണ്ട് അവരുടെ മാതാപിതാക്കൾ അവർക്ക് പഠിക്കാനുള്ള പൈസ കൊടുക്കുകയും ചെയ്യാറില്ല ഒരു ലോൺ സംഘടിപ്പിച്ചു കൊടുക്കുക മാത്രമാണ് അവർ ചെയ്യുന്നത്
പിന്നീട് അത് അടക്കുവാൻ വേണ്ടി അവർ പാർട്ടിയുമായി ജോലി കണ്ടെത്തുകയാണ് ചെയ്യുന്നത് ചില റസ്റ്റോറന്റിൽ വെയ്റ്ററായി ജോലി ചെയ്യാൻ പോകും മറ്റുചിലർ ബാറിൽ ബാർഗേളായി വരെ പോകാറുണ്ട് എങ്ങനെയും ജോലി ചെയ്യുക എന്നതാണ് അവരുടെ രീതി അവർ യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ചതിനുശേഷം ആണ് ജോലി ചെയ്യാൻ വൈകുന്നേരങ്ങളിൽ പോകുന്നത് ഇവിടെ അങ്ങനെ ചെയ്യാൻ ആർക്കെങ്കിലും സാധിക്കുമോ ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടോ പതിനായിരം രൂപ കുറഞ്ഞത് നമ്മുടെ നാട്ടിൽ ഒരു മാസം ഒരു വ്യക്തിക്ക് ഉണ്ടാക്കാൻ സാധിക്കും
പാർട്ടയുമായി ജോലി ചെയ്തുകൊണ്ടുതന്നെ അങ്ങനെ ആവശ്യമുള്ളവർ എന്റെ അടുത്തേക്ക് വരും കുറച്ചുപേർക്ക് ഞാൻ ജോലി തരാം എന്തിന് ലേബർ ഇന്ത്യ അടുത്തുള്ള കുട്ടികൾക്ക് കൊടുത്താൽ പോലും നിങ്ങൾക്ക് പൈസ കിട്ടും 40% ആണ് ഞങ്ങൾ ഇതിനെ കമ്മീഷനായി നൽകുന്നത് ഇങ്ങനെ എന്തെല്ലാം ജോലികൾ നമ്മുടെ നാട്ടിലുണ്ട് അതുകഴിഞ്ഞ് ചെയ്യാൻ ഒരുപാട് ജോലികൾ ഉണ്ട് എന്നും അത് കൃത്യമായി ചെയ്യാൻ സാധിക്കുമെന്നുമാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ചിലർ ഇതിന് മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട് വിദേശരാജ്യങ്ങളിലെ പോലെയല്ല നമ്മുടെ നാട് എന്നും ചിലർ പറയുന്നുണ്ട്
ജോലി ചെയ്യാനുള്ള മനസ്സ് മാത്രം ഉണ്ടായാൽ മതിയെന്നാണ് സന്തോഷിച്ചുകുളങ്ങര പറയുന്നത് മലയാളികൾ ഇവിടെ നിന്നും വിദേശത്തേക്ക് പോകുന്നത് ജോലി ചെയ്യുവാൻ വേണ്ടിയല്ല എന്ത് ചെയ്താൽ ജോലി ചെയ്യാതെ ജീവിക്കാം എന്ന് അറിയാൻ വേണ്ടിയാണ് എന്നും അദ്ദേഹം പറയുന്നുണ്ട് ഇതിനെക്കുറിച്ചും ആളുകൾ കമന്റുകൾ ആയി പറയുന്നുണ്ട് ഒരിക്കലും താങ്കൾ ഈ പറഞ്ഞതിനോട് യോജിക്കാൻ സാധിക്കില്ല വിദേശരാജ്യങ്ങളിലെ പോലെയല്ല ഇവിടെയുള്ള അവസ്ഥ നല്ല വിദ്യാഭ്യാസമുള്ളവർക്ക് പോലും കൂടി വന്നാൽ 15,000 രൂപ കിട്ടും അപ്പോൾ ഡിഗ്രി മാത്രമുള്ള ഒരാൾ എന്താണ് പാർട്ട് ടൈം ജോലി ചെയ്യുന്നത് വിദേശരാജ്യങ്ങളിൽ എന്നും പഠിത്തം ഒന്നുമില്ല യൂണിവേഴ്സിറ്റിയിൽ വളരെ കുറച്ച് സമയം മാത്രം ഇരുന്നാൽ മതി എന്നാൽ ഇവിടെ അങ്ങനെയല്ല അങ്ങനെ ഒരുപാട് വ്യത്യാസങ്ങളുണ്ട് ഇതിനെക്കുറിച്ച് പറയുമ്പോൾ അതുകൂടി മനസ്സിലാക്കണം എന്നാണ് ചിലർ പറയുന്നത്