Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നായകനെ പൊക്കി പറയാൻ വേണ്ടി കൊമേഡിയനെ മോശക്കാരനാക്കും; തനിക്കത് ആസ്വദിക്കാൻ കഴിയാറില്ലെന്ന് ഉർവശി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 25, 2024, 10:26 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരിക്കൽ പോലും ഉർവശിയെ പഴയ കാല നടിയെന്ന് പ്രേക്ഷകർ വിളിച്ചിട്ടില്ല. മാറുന്ന സിനിമാ ലോകത്തിനൊപ്പം എന്നും ഉർവശിയുണ്ടായിട്ടുണ്ട്. തുടരെ തുടരെ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത് ഉർവശി എന്നും മലയാള സിനിമയിൽ സജീവമായി തന്നെ നിലയുറപ്പിച്ചു. അഭിനയത്തിൽ മാത്രമല്ല നിലപാടുകളിലും ഉർവശി എന്നും കയ്യടി നേടി. മിഥുനം, സ്ഫടികം, തലയണമന്ത്രം, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങി ഉർവശി നായികായായെത്തിയ സിനിമകൾക്ക് പ്രേക്ഷക മനസിൽ പ്രത്യേക സ്ഥാനമുണ്ട്. ഉളെളാഴുക്കാണ് നടിയുടെ പുതിയ സിനിമ.

നവാ​ഗതനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ഉർവ്വശി, പാർവതി എന്നിവരുടെ മികച്ച അഭിനയമു​ഹൂർത്തങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ കറി ആന്റ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നായകനെ പൊക്കി പറയാൻ വേണ്ടി കൊമേഡിയനെ വെറും മോശക്കാരനാക്കുന്ന പ്രവണ തനിക്ക് ആസ്വദിക്കാൻ കഴിയാറില്ലെന്ന് തുറന്നുപറയുകയാണ് ഉർവശി.

അയാളുടെ ഏരിയയിൽ അയാൾ ഒരു ഹീറോ അല്ലേ. അയാളുടെ വീട്ടിൽ അയാളുടെ കുട്ടികൾക്കിടയിൽ കുടുംബത്തിലെല്ലാം അയാൾ ഹീറോയാണ്. കുറേനേരം അത് തന്നെ കാണിച്ചാൽ എങ്ങനെ ഉണ്ടാവും. അച്ഛനെ കളിയാക്കുന്നത് എത്ര മക്കൾക്കാണ് ഇഷ്ടപ്പെടുക.

പിന്നെ ഇതൊക്കെ ഒരു ശീലമായത് കൊണ്ട് പിള്ളേർ കണ്ട് പോവുന്നു. പക്ഷെ വ്യക്തിപരമായി എനിക്കത് ഇഷ്ടമല്ലെന്നാണ് ഉർവശി പറഞ്ഞത്.

ഏറ്റവും സൗന്ദര്യമുള്ള നടനാരാണെന്ന് ചോദിച്ചാൽ ആദ്യം ഉർവശി പറയുക ശ്രീനിവാസന്റെ പേരാണ്. അുപോലെ ശ്രീനിവാസന് ഏറെ പ്രിയപ്പെട്ട നടിയും ഉർവശിയാണ്. ഒരിക്കൽ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ റിമി ടോമി ഉർവശിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ഏറ്റവും സുന്ദരനായ നായകൻ ആരാണ് എന്നതായിരുന്നു ചോ​ദ്യം.

ReadAlso:

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

ഉത്തരം പറയാൻ ഒരുപാട് ഓപ്ഷനുകളും റിമി ഉർവശിക്ക് നൽകിയിരുന്നു. എന്നാൽ കുറിക്കുകൊള്ളുന്ന മറുപടിയായിരുന്നു ഉർവശി പറഞ്ഞത്. എന്തുകൊണ്ടാണ് ലിസ്റ്റിൽ ശ്രീനിവാസനെ ഉൾപ്പെടുത്താതിരുന്നതെന്നാണ് ആദ്യം ഉർവശി ചോദിച്ചത്. കൂടാതെ ഏറ്റവും സുന്ദരനായ നടൻ ശ്രീനിവാസനാണെന്ന് ഊന്നി പറയുകയും ചെയ്തു. അന്ന് ഉർവശിയുടെ പക്വതയുള്ള മറുപടിയെ ആരാധകരെല്ലാം അഭിനന്ദിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും ബോഡി ഷെയിമിങ് കമന്റുകൾ പറഞ്ഞുകൊണ്ട് കോമഡിയുണ്ടാക്കുന്നതിനോട് തനിക്ക് താൽപര്യമില്ലെന്ന് പറയുകയാണ് ഉർവശി. ഉള്ളൊഴുക്ക് സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. സുരേഷ്​ ​ഗോപി, മമ്മൂട്ടി, മോഹൻലാൽ ഇവർ മൂന്നുപേരുടെയും സിനിമ ഒരുമിച്ച് വന്നാൽ നിങ്ങൾ ആരുടെ സിനിമ ചെയ്യുമെന്ന ചോദ്യം വന്നപ്പോൾ അതിനിടയ്ക്ക് ശ്രീനിവാസന്റെ ഒരു പടം വന്നിട്ടുണ്ട് അത് ഞാൻ ചെയ്യുമെന്ന് മറുപടി പറഞ്ഞു.

അവരുടെ ചോദ്യം അങ്ങനെയായിരുന്നു. പക്ഷെ മാറ്റി മറിച്ചാണ് പലയിടത്തും വന്നത്. പിന്നെ സൗന്ദര്യത്തിന്റെ കാര്യം എവിടെയും ഉദിക്കുന്നില്ല. എനിക്ക് ഇഷ്ടമുള്ളവരൊക്കെ സൗന്ദര്യമുള്ളവരാണ്. സുന്ദരന്മാരും സുന്ദരികളുമാണ്.

എനിക്ക് ഇഷ്ടമില്ലാത്തവരൊക്കെ സൗന്ദര്യമില്ലാത്തവരാണ്. തീർന്നല്ലോ… എന്റെ അടുത്ത് ഇരിക്കുന്നവർ പോലും വേറൊരാളെ കുറിച്ച് കറുത്തിരിക്കുന്നു വെളുത്തിരിക്കുന്നുവെന്ന് പറയുന്നത് എനിക്കിഷ്ടമല്ല. നമ്മൾ എന്താണ് അപ്പോയ്ന്റ്മെന്റ് എഴുതി കൊടുത്തിട്ടാണോ വെളുത്ത് ഇങ്ങോട്ട് വന്നിരിക്കുന്നത്. നമ്മുടെ വല്ല കഴിവുമുണ്ടോ ഇതിനകത്ത്. ജനിച്ച സമയത്ത് ഈശ്വരന്റെ ഒരു അനുഗ്രഹം. വലിയ കുഴപ്പമില്ലാതെ അങ്ങനെ പോവുന്നു.

കണ്ണിരിക്കുന്നിടത്ത് കണ്ണിരിക്കുന്നു അതെല്ലാം എന്റെ ക്രെഡിറ്റ്‌ ആയിട്ട് എങ്ങനെ പറയും. എനിക്കിഷ്ടമല്ല. സിനിമയിലും പറയുന്നത് ഇഷ്ടമല്ല.

 

Tags: Actressmalayalamurvahi

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies