Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഗസ്സയിലും മിഡിൽ ഈസ്റ്റിലും സമാധാനം തിരികെ വരണം; വംശഹത്യാ കുറ്റത്തിനെതിരെ കക്ഷിചേർന്ന് സ്പെയിൻ | Peace must return to Gaza and the Middle East; Spain joins party against the crime of genocide

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jun 29, 2024, 03:21 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന

വംശഹത്യാ കുറ്റത്തിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസി നോടൊപ്പം കക്ഷി ചേരാൻ സ്പെയിൻ അപേക്ഷ നൽകി, ഇത് അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് അറിയിച്ചത്. ആർട്ടിക്കിൾ 63 ഉപയോഗപ്പെടുത്തിയാണ് സ്പെയിൻ കേസിൽ കക്ഷിചേരുന്നത്. ജൂൺ ആറിന് സ്പെയിൻ കേസിൽ ദക്ഷിണാഫ്രിക്കക്കൊപ്പം കക്ഷിചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗസ്സയിൽ നടക്കുന്ന സൈനിക നടപടികളെ തുടർന്നാണ് ഈ തീരുമാനമെടുക്കുന്നതെന്ന് സ്പ‌ാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറസ് പറഞ്ഞിരുന്നു.

 

2023 ഡിസംബർ 29നാണ് ദക്ഷിണാഫ്രിക്ക ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിൽ നിയമനടപടി ആരംഭിച്ചത്. ഇതിനെ തുടർന്ന് ജനുവരി 26ന് വംശഹത്യ തടയണമെന്നും ഗസ്സയിലേക്ക് സഹയാം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇസ്രായേലിനോട് കോടതി താൽക്കാലിക ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. പട്ടിണി ഉൾപ്പെടെയുള്ള മാനുഷിക പ്രശ്ന‌ങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ ദക്ഷിണാഫ്രിക്ക വീണ്ടും കോടതിയെ സമീപിച്ചിരുന്നു.

 

ഗസ്സയിലും മിഡിൽ ഈസ്റ്റിലും സമാധാനം തിരികെവരണമെന്ന് കൂടി വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു. അത് സാധ്യമാകാൻ നമ്മൾ എല്ലാവരും കോടതിയിൽ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ നടക്കുന്ന കേസിൽ അണിചേരാനായി മെക്‌സിക്കോ, കൊളംബിയ, നിക്കരാഗ്വ, ലിബിയ, ഫലസ്തീൻ അതോറിറ്റി എന്നിവർ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ഇവർക്കും കേസിൽ കക്ഷിചേരാൻ സാധിക്കും. ഇതോടെ വിചാരണാവേളയിൽ രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കാനും വാക്കാലുള്ള പ്രസ്താവനകൾ അവതരിപ്പിക്കാനും സാധിക്കും.

 

ReadAlso:

ബംഗ്ലാദേശില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നോ? ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനസ് രാജി ഭീഷണി മുഴക്കിയതായി മാധ്യമങ്ങള്‍, രാജ്യം പോകുന്നത് പ്രതിസന്ധിയിലേക്കോ

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിരോധിച്ച് ട്രംപ് ഭരണകൂടം; കിരാത നടപടയ്‌ക്കെതിരെ ഹാര്‍വാര്‍ഡ് സര്‍വകലാശാല കേസ് ഫയല്‍ ചെയ്തു

വെള്ളം തടഞ്ഞാൽ ഇന്ത്യയെ ശ്വാസം മുട്ടിക്കും; ഭീഷണിപ്പെടുത്തി പാക്ക് സൈനീക മേധാവി

ഹാർവാർഡിനെ ട്രംപ് ഭയക്കുന്നുവോ?? വീണ്ടും പ്രകോപിപ്പിച്ച് അമേരിക്കൻ പ്രഡിഡന്റ്!!

ബം​ഗ്ലാദേശ് വീണ്ടും രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക്; രാജി ഭീഷണിയുമായി മുഹമ്മദ് യൂനസ്!!

Content Highlights: Peace must return to Gaza and the Middle East; Spain joins party against the crime of genocide

Tags: IsraelIRANInternational Court of Justiceസ്പെയിൻഅന്താരാഷ്ട്ര കക്ഷി ചേർന്ന് സ്പെയിൻഗാസ

Latest News

കൊച്ചിയിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം; യുവതിയോട് അപമര്യാദയായി പെരുമാറി; ചോദ്യം ചെയ്ത ബാർ ജീവനക്കാർക്ക് ക്രൂരമർദനം

വരുന്നത് പെരുമഴ, കനത്ത ജാ​ഗ്രത; മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം | Rain Alert

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ | Rahul Gandhi

കണ്ണൂരിൽ മകളെ ക്രൂരമർദ്ദനത്തിന് പിതാവ് ഇരയാക്കിയ സംഭവം; അമ്മയുടെ പരാതിയിൽ കേസെടുക്കാൻ പോലീസ് | Police

ജനനായകന് പിറന്നാൾ ആശംസകൾ; മുഖ്യമന്ത്രിക്ക് ജന്മദിനാശംസകളുമായി മന്ത്രി കെ.ബി. ​ഗണേഷ് കുമാർ | K B Ganesh Kumar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.