Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

മഴയില്‍ ചോര്‍ന്നൊലിച്ച് ലഖ്‌നൗ വിമാനത്താവള ടെര്‍മിനല്‍; ഉദ്ഘാടനം കഴിഞ്ഞിട്ട് വെറും മൂന്ന് മാസം മാത്രം- Lucknow International Airportairport terminal leaking in rain

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 30, 2024, 03:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലഖ്‌നൗവിലെ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം വിമാനത്തവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് വെറും മൂന്ന് മാസത്തിനുള്ളില്‍ തന്നെ മഴയില്‍ ചോര്‍ന്നൊലിച്ചു. 2400 കോടി രൂപ ചെലവില്‍ അടുത്തിടെ നിര്‍മ്മിച്ച വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ടി-3 മഴയില്‍ ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ എയര്‍പോര്‍ട്ട് മാനേജ്മെന്റിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. സീറ്റുകളില്‍ വെള്ളം വീണതിനാല്‍ യാത്രക്കാര്‍ക്ക് മറ്റൊരിടത്തേക്ക് മാറേണ്ടി വന്നു. ഇക്കാര്യം എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചു. ഇതിന് ശേഷമാണ് ചോര്‍ച്ച പരിഹരിച്ചത്. കെട്ടിടം പുതിയതാണെന്ന് വിമാനത്താവള വക്താവ് പറഞ്ഞു. ആദ്യ മഴയില്‍ ഉണ്ടായ ചെറിയ ചോര്‍ച്ച പരിഹരിച്ചു. ഇപ്പോള്‍ ഒരു തരത്തിലുള്ള പ്രശ്‌നവുമില്ല. ടെര്‍മിനലില്‍ ഇപ്പോഴും പണി തുടരുകയാണ്. എന്നാല്‍, കുറച്ച് സമയത്തിനുള്ളില്‍ ഇത് പരിഹരിച്ചെന്നാണ് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ അവകാശപ്പെട്ടത്.

लखनऊ के अडानी एयरपोर्ट पर टर्मिनल-3 में बारिश से छत टपक रही है।

नरेंद्र मोदी ने 10 मार्च 2024 को इसका उदघाटन किया था।

अब जनता एयरपोर्ट पहुंचने पर इंक्वायरी काउंटर पर यह पता लगाती है कि इसका उद्घाटन मोदी जी ने तो नहीं किया! pic.twitter.com/Ekxxj9QdbK

— UP Congress (@INCUttarPradesh) June 29, 2024

മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന വീഡിയോ ഒരു യാത്രക്കാരനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്, ഈ സമയത്ത് യാത്രക്കാര്‍ വളരെ അസ്വസ്ഥരായിരുന്നുവെന്ന് പറഞ്ഞു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ യുപി കോണ്‍ഗ്രസും ഈ വീഡിയോ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പ്രതികരിച്ചു. വീഡിയോ വൈറലായതോടെ ആളുകള്‍ പല തരത്തിലുള്ള പ്രതികരണങ്ങളും ചോദ്യങ്ങളുമാണ് ഉന്നയിക്കുന്നത്.

ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ മാര്‍ച്ച് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ഏപ്രിലില്‍ ആഭ്യന്തര വിമാനങ്ങളും ജൂണില്‍ രാജ്യാന്തര വിമാനങ്ങളും മാറ്റി. ടെര്‍മിനല്‍ വളരെ ഗംഭീരവും വലുതുമാണ്, എന്നാല്‍ വെള്ളിയാഴ്ച രാത്രി, ഈ മണ്‍സൂണിലെ ആദ്യത്തെ മഴ കാരണം, ടെര്‍മിനല്‍ 3 ന്റെ ചെക്കിംഗ് കൗണ്ടറിന് സമീപം വെള്ളം ഒഴുകാന്‍ തുടങ്ങി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് ഒരു ടാക്‌സി ഡ്രൈവര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവം. ലഖ്നൗ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ല്‍ എത്തിയ യാത്രക്കാര്‍ സ്ഥിതിഗതികളില്‍ ഭയവും അതൃപ്തിയും പ്രകടിപ്പിച്ചു. ഒരു വിമാനയാത്രക്കാരനായ ശരദ് കുമാര്‍ അഭിപ്രായപ്പെട്ടു: ”അതിന്റെ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ഒഴുകുന്നത് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിനും നല്ല സൂചനയല്ല. ഏജന്‍സികള്‍ നടത്തുന്ന ജോലിയുടെ മോശം നിലവാരമാണ് ഇത് കാണിക്കുന്നത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഒരു എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു: ”ഡല്‍ഹിയിലേത് പോലെയുള്ള ഒരു സംഭവത്തിന് ലഖ്നൗവില്‍ ഒരു സാധ്യതയുമില്ല. ടെര്‍മിനല്‍ 3 ഘടന ഉയര്‍ന്ന നിലവാരമുള്ളതാണ്. വെള്ളം ഒഴുകുന്നത് അപ്രതീക്ഷിതമായിരുന്നു, അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കും. നിര്‍മ്മാണത്തില്‍ ഉപയോഗിച്ച എല്ലാ നട്ടും ബോള്‍ട്ടും ഗുണനിലവാര പരിശോധനയില്‍ വിജയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Lucknow Chaudhary Charan Singh International Airportairport terminal leaking in rain

ReadAlso:

ഹരിയാനയിൽ വോട്ട് മോഷണം നടന്നു, ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

രണ്ടു ദിവസത്തിനുള്ളില്‍ രാജിവെയ്ക്കണം ?: ഗ്യാനേഷ് കുമാറിന് സി.ജെ.പി നേതാവ് അഭിജീത് ദിപ്‌കെയുടെ അന്ത്യശാസനം; ഇല്ലെങ്കില്‍ പാറ്റകളിറങ്ങും

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: ബാങ്കിംഗ് ഇടപാടുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി

പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ തോല്‍ക്കാന്‍ കാരണം വോട്ടുകള്‍ നീക്കം ചെയ്തതു മൂലം: ഇന്ത്യന്‍ ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെടുന്നു; ഗ്യാനേഷ് കുമാര്‍ രാജ്യത്തിന്റെ ശത്രു, രാജിവെയ്ക്കണമെന്നും സി.ജെ.പി

കോക്രോച്ച് വീണ്ടും ഡെല്‍ഹിയില്‍ നിറയുമോ ?: ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണര്‍ ?; ഗ്യാനേഷ് ബ്രോ കളി കഴിഞ്ഞു ബ്രോ

Tags: Chaudhary Charan Singh International Airportചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളംLUCKNOW AIRPORT

Latest News

ഇറാൻ വിമാനകമ്പനികളുടെ സർവീസ് നിർത്തലാക്കി യുഎഇ | UAE suspends services of Iranian airlines

ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് വീണ്ടും മെഡൽ,പതിനായിരം മീറ്റർ ഓട്ടത്തിൽ സീമയ്ക്ക് വെങ്കലം | Asian Games: Another medal for India; Seema wins bronze in the 10,000m race

ശബരിമലയിൽ ഇനി വെടിവഴിപാട് ഇല്ല; തീരുമാനം സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ച്

റോഡിലെ അടിപിടി ചോദ്യം ചെയ്തതിന് ക്രൂരമർദനം, സഹോദരങ്ങൾ പിടിയിൽ; പോക്‌സോ, ക്രിമിനൽ കേസുകളിലെ പ്രതികൾ

സൂര്യ കൃഷ്‌ണമൂര്‍ത്തിയ്ക്ക് വിട ചൊല്ലി കലാകേരളം | The funeral rites of the late Soorya Krishnamoorthy have been completed

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies