Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

നാഗമാണിക്യം സംരക്ഷിച്ച് നാഗരാജൻ; 12 വർഷത്തിലൊരിക്കൽ കണ്ണുകെട്ടി മാത്രം പ്രവേശിക്കാവുന്ന ക്ഷേത്രം | The temple can only be entered blindfolded once in 12 years

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 30, 2024, 10:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് തീർത്തും വ്യത്യസ്തത പുലർത്തുന്ന ക്ഷേത്രങ്ങളുടെ നാടാണ് ഭാരതം. അക്കൂട്ടത്തിൽ വിചിത്രമായ വിശ്വാസങ്ങളുള്ള ഈ ക്ഷേത്രം ഉത്തരാഖണ്ഡിലാണൺ സ്ഥിതി ചെയ്യുന്നത്. ചമോലി ജില്ലയിലെ ബാൻ എന്ന ഗ്രാമത്തിലാണ് പുരാതനമായ ലതു ദേവതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിലൊരിക്കല്‍ കണ്ണുകെട്ടി മാത്രം പ്രവേശിക്കാവുന്ന വിചിത്ര ക്ഷേത്രമാണീത്. ഉത്തരാഖണ്ഡിലെ ദേവതയായ നന്ദാദേവിയുടെ സഹോദരനെന്ന് വിശ്വസിക്കപ്പെടുന്ന ലതു ദേവനാണ് ഈ സ്ഥലം സമർപ്പിച്ചിരിക്കുന്നത്. 12 വർഷത്തിലൊരിക്കൽ ശ്രീ നന്ദദേവിയുടെ വിശുദ്ധ ഘോഷയാത്ര ഇവിടെ ആഘോഷിക്കുന്നു. ഐതിഹ്യമനുസരിച്ച്, ഹേമകുണ്ഡിലേക്കുള്ള ഈ യാത്രയിൽ ലതു ദേവൻ നന്ദാദേവിയെ സ്വാഗതം ചെയ്യുകയും അനുഗമിക്കുകയും ചെയ്യുന്നു. ക്ഷേത്രത്തിനുള്ളിൽ നാഗമാണിക്യം സംരക്ഷിച്ച് നാഗരാജൻ ഇരിക്കുന്നുണ്ടെന്നാണ് മറ്റൊരു വിശ്വാസം.

അത് സാധാരണക്കാരായ വിശ്വാസികൾ കാണുവാൻ പാടില്ലത്രെ. മാത്രമല്ല, നാഗമാണിക്യത്തിൽ നിന്നും വരുന്ന വെളിച്ചം പതിച്ചാൽ മനുഷ്യരുടെ കണ്ണുകൾക്ക് അന്ധത വരുമെന്നും വിശ്വാസമുണ്ട്. മാത്രമല്ല, അകത്തു കയറുന്ന പൂജാരിയുടെ ഗന്ധം നാഗത്തിനടുത്ത് എത്താതിരിക്കുവാനാണ് വായ മൂടുന്നത്. കൂടാതെ നാഗത്തിന്‍റെ വിഷലിപ്തമായ ശ്വാസം ഉള്ളിൽ ക‌ടക്കാതിരിക്കുവാൻ മൂക്കും മൂടിയാണ് പൂജാരി അകത്തു കയറുന്നത്. ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. ക്ഷേത്ര വാതിലിൽ നിന്ന് 75 അടി അകലത്തിൽ അവർക്ക് വഴിപാടുകൾ നൽകാം. ഏറെ പ്രസിദ്ധമായ ഉത്തരാഖണ്ഡിലെ ദേവിരാജ് ജാത് യാത്രയിലെ 12-ാം ഇ‌ടത്തിലാണ് ഈ ക്ഷേത്രമുള്ളത്.സമുദ്രനിരപ്പിൽ നിന്നും 8200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണീത് . പൗർണ്ണമി ദിനത്തിൽ ഈ ക്ഷേത്രദർശനത്തിനായി സമീപ ഗ്രാമങ്ങളിൽ നിന്നെല്ലാം വിശ്വാസികള്‍ എത്താറുണ്ട്. വൈശാഖ മാസത്തിലെ പൗർണ്ണമിയിലാണ് ക്ഷേത്രം തുറക്കുക.

ലതു ദേവതാ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പുരാണ കഥയുണ്ട്. മദ്യപിച്ച ശേഷം മോശമായി പെരുമാറുകയും നാശം സൃഷ്ടിക്കുകയും ചെയ്ത സഹോദരൻ ലതു ദേവതയ്ക്ക് പാർവതി ദേവി അഥവാ നന്ദാദേവി ശിക്ഷ നൽകിയതായി പറയപ്പെടുന്നു. ഈ സ്ഥലത്ത് അടച്ചിടാനാണ് ശിക്ഷിച്ചത്. അങ്ങനെ ലതു ദേവതാ ക്ഷേത്രത്തിന്റെ വാതിൽ വർഷം മുഴുവനും അടച്ചിരിക്കും. ക്ഷേത്രവാതിൽ തുറക്കുമ്പോൾ ഒരു വർഷത്തിൽ ഒരു ദിവസം മാത്രമേ പുറം ലോകം കാണാൻ ദേവന് അനുവാദമുള്ളൂ. പൂജാരിക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ, പക്ഷേ പൂജാരിയുടെ കണ്ണുകൾ കെട്ടിയിരിക്കും .ക്ഷേത്രം തുറക്കുന്ന പൂജാരി ഒഴികെ ആരെയും ശ്രീകോവിലിനുള്ളിൽ പ്രവേശിപ്പിക്കില്ല. എന്നാൽ ദേവന്റെ രൂപം കാണാൻ ആർക്കും കഴിയില്ല, അതുകൊണ്ടാണ് പുരോഹിതൻ പോലും കണ്ണുകൾ മൂടിയിരിക്കുന്നത്. ക്ഷേത്രം ആറ് മാസത്തേക്ക് തുറന്നിരിക്കും, എന്നാൽ ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ആറുമാസത്തിനുശേഷം, പുരോഹിതൻ ക്ഷേത്രത്തിന്റെ കവാടങ്ങൾ കണ്ണടച്ച് അടയ്ക്കും . ഗ്രാമവാസികൾ ലതു ദേവതയെ തങ്ങളുടെ പ്രധാന ദൈവമായി കണക്കാക്കുന്നു. ഒരു ഭക്തൻ ശുദ്ധമായ ഹൃദയത്തോടെ ഒരു ആഗ്രഹം പറന്ന്ഞാൽ ആ ആഗ്രഹം സഫലമാകുമെന്ന് അവർ വിശ്വസിക്കുന്നു.

ReadAlso:

ചില്ലുപാത്രം പോലെ ഉടഞ്ഞുപോകുന്നതല്ല വിപ്ലവം; ഗാന്ധിജിയും അയ്യൻകാളിയും തമ്മിലുള്ള കൂടിക്കാഴ്ചയും ‘പുലയരാജാവ്’ എന്ന വിളിക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും

കൈപ്പടയിൽ എഴുതിയ ഭരണഘടന മുതൽ ബീറ്റിംഗ് റിട്രീറ്റ് വരെ: സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ആദരവോടെ കാണേണ്ട ദിവസം; ഒരു അവധി ദിനത്തിനപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

8000 മൺപട്ടാളക്കാർ, മാരകമായ മെർക്കുറി നദികൾ; ശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി ചൈനയിലെ ഭൂഗർഭ വിസ്മയം; ആധുനിക ശാസ്ത്രം പോലും ഭയക്കുന്ന ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം

400 വർഷത്തെ ഏകാന്തവാസം; സയൻസിന് ഉത്തരമില്ല: ബഹ്‌റൈനിലെ ‘ജീവൻ്റെ മര’ത്തിൻ്റെ അതിജീവന രഹസ്യം

തിരഞ്ഞെടുപ്പും മസാല കൂട്ടും; ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയ സോളാർ വിവാദം

Tags: lathu devatha templeutarakhandലതു ദേവതാ ക്ഷേത്രം

Latest News

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies