Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഏത് പുസ്തകത്തെ കുറിച്ചും ചോദിക്കൂ; പറയാൻ അവർക്ക് നൂറുകഥകളുണ്ടാകും!! | “Ask any book by Paulo Coelho; They have hundreds of stories to tell!!

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Jul 3, 2024, 04:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം എന്ന് കേൾക്കുമ്പോൾ തന്നെ വായന പ്രേമികളുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് പാളയവും ആ തെരുവോരങ്ങളിൽ മരങ്ങൾക്ക് കീഴെ നീണ്ടു കിടക്കുന്ന പുസ്തക കടകളുമാണ്. പുതിയതും പഴയതുമായ ആയിരക്കണക്കിന് പുസ്തകങ്ങളാണ് അവിടെ നിരതെറ്റി വാങ്ങാൻ വരുന്നവരെ കാത്തു നിൽക്കുന്നത്.പുസ്തകം വാങ്ങാനായി വരുന്നവർ മാത്രമല്ല തങ്ങൾ എഴുതിയ പുസ്തകം അവിടെ വിൽക്കുന്നുണ്ടോ? എന്താണ് വായനക്കാരുടെ അഭിപ്രായങ്ങൾ എന്നറിയാൻ എഴുത്തുക്കാരും അവിടെ സ്ഥിരം സന്ദർഷകരാണ്.പഴയതും അധികം ഉപയോഗിച്ചിട്ടില്ലാത്തതുമായ ഏതു പുസ്തകങ്ങളും ഇവിടെ വാങ്ങാനാകും. അവിടെ പോകുന്ന ഓരോരുത്തർക്കും പുതിയ ഓരോ അനുഭവങ്ങളാണ് പുസ്തകം വിൽക്കാൻ നിൽക്കുന്ന ചേട്ടന്മാർ തരുന്നത്, പുസ്തകങ്ങളുടെ കഥ, എവിടെ നിന്ന് വാങ്ങുന്നു എങ്ങനെ വാങ്ങുന്നു, എപ്പോഴൊക്കെ വന്നാൽ ഏതൊക്കെ ബുക്ക്‌ കിട്ടും, എന്നിങ്ങനെ അവർക്ക്ഒ പറയാൻ ഒത്തിരിയുണ്ട്

അങ്ങനെ ഒരനുഭവം പങ്കു വച്ചിരിക്കുകയാണ് ഹരി പത്തനാപുരം.

തിരുവനന്തപുരം ആയുർവേദ കോളേജിന് മുന്നിലുള്ള പുസ്തക കടയിൽ നിന്നും തനിക്കുണ്ടായ അനുഭവം ആണിത്.തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുഭവം പങ്കുവെച്ചത്.

പുസ്തക വില്പനക്കാരനായ സിദ്ദീഖിന് ഓരോ എഴുത്തുകാരെ പറ്റിയും പുസ്തകങ്ങളെ പറ്റിയുമുള്ള അഗാധമായ അറിവാണ് ഹരി പത്തനാപുരം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൗതുകത്തോടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ,

“Paulo Coelho യുടെ ഏത് പുസ്തകത്തെ കുറിച്ചും ചോദിക്കൂ. .ഉടൻ മറുപടി കിട്ടും,ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയായ ഹാരി പോട്ടറിന്റെ ഏത് ഭാഗവും ചോദിക്കൂ. .തെറ്റില്ലാതെ പറയും

 

William Shakespeare ന്റെയോ

ReadAlso:

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി | Power crisis: KSEB to purchase more electricity

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും | the-72nd-national-film-awards-will-be-announced-tomorrow

കേരളത്തിൽ മദ്യം വാങ്ങാൻ പ്രായപരിധി, 23 വയസ്; കർണാടക മോഡൽ നടപ്പാക്കാൻ ചർച്ച | alcohol purchase age limit 23 years in kerala

‘വിഴിഞ്ഞത്ത് നിക്ഷേപം നടത്തുന്ന വിവരം അറിയിച്ചില്ല’; അദാനി പോർട്സിനെ അതൃപ്തി അറിയിച്ച് സർക്കാർ | Government expresses dissatisfaction with Adani Ports

സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു | Shigella confirmed in 6 more people in the state

 

James Patterson

 

Charles Dickens

 

Arundhati Roy

 

Ruskin Bond

 

Chetan Bhagat

Meera Bhai എന്നിവരുടെയൊക്കെ പുസ്‌കങ്ങൾ കാണാപാഠമാണ്. ..

 

പുസ്തകവുമായി ബന്ധപ്പെട്ട എന്ത് സംശയവും നിങ്ങൾക്ക് ചോദിക്കാം. .

എന്റെ അടുത്ത് നിൽക്കുന്ന ആ സിദ്ദിഖിനോട് അദ്ദേഹമാണ് അവിടെ ബുക്ക്‌ എടുത്ത് നൽകുന്നത് …തിരുവനന്തപുരം ആയുർവേദ കോളേജിനു അടുത്തുള്ള റോഡ് വക്കിലെ പുസ്തക കടയിൽ നിന്നാണ് ഞാൻ പുസ്തകം വാങ്ങാറുള്ളത്. നിങ്ങളും ട്രൈ ചെയ്യൂ.” 

തിരുവനന്തപുരത്തെ ഈ കുഞ്ഞു ബുക്ക്‌ഷോപ്പ് പോലുള്ള ശാന്തമായ കോണുകളിൽ, പുസ്തകങ്ങളോടും അവയുടെ ഉത്ഭവത്തോടും ആവേശത്തോടെ ഇടപഴകുന്ന സിദ്ദിഖിനെ പോലുള്ള ശ്രദ്ധേയരായ വ്യക്തികളെ നാം പലപ്പോഴും അപ്രതീക്ഷിതമായി കണ്ടുമുട്ടാം.

ഒന്ന് സംസാരിക്കാൻ നിന്ന് കൊടുത്താൽ മതി കഥകളുടെ നൂറ് കണക്കിന് കെട്ടുകൾ അവർ നമ്മുക്ക് മുന്നിലേക്ക് അഴിച്ചിട്ടോളും…

Content highlight : “Ask any book by Paulo Coelho; They have hundreds of stories to tell!!

Tags: Book shopsപാളയംHari pathnapuramthiruvananthapuram

Latest News

സുരക്ഷാ മുൻകരുതൽ; പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി പങ്കെടുക്കില്ല | Mojtaba Khamenei Will Not Attend Father’s Funeral Due To Security Concerns

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies