ലണ്ടൻ ആസ്ഥാനമായുള്ള ടെക് കമ്പനിയായ നത്തിംഗിൻ്റെ ഉപബ്രാൻഡായ CMF, അതിൻ്റെ ആദ്യ സ്‌മാർട്ട്‌ഫോണായ CMF ഫോൺ 1 ജൂലൈ 8-ന് പുറത്തിറക്കാൻ ഒരുങ്ങുന്നു.
CMF ഫോൺ 1 ൻ്റെ രൂപകല്പനെയെ കുറിച്ച് യാതൊരു വിവരവും പുറത്ത് വീട്ടിരുന്നില്ല.ഒടുവിൽ വെളിപ്പെടുത്തി. ഈ പുതിയ സ്മാർട്ട്‌ഫോൺ രൂപകൽപ്പനയിലും പ്രവർത്തനത്തിലും, പ്രത്യേകിച്ച് മിഡ് റേഞ്ച് വിഭാഗത്തിൽ ഒരു പുതിയ ഫീച്ചർ കൊണ്ടുവരാൻ ആണ് അവർ ലക്ഷ്യമിടുന്നുത്.
കറുപ്പ്, ഓറഞ്ച്, ഇളം പച്ച, നീല എന്നീ നാല് നിറങ്ങളിൽ CMF ഫോൺ 1 വിപണിയിൽ ലഭ്യമാകും. ബ്ലാക്ക്, ലൈറ്റ് ഗ്രീൻ വേരിയൻ്റുകളിൽ ടെക്സ്ചർ ചെയ്ത കെയ്‌സ് ഫീച്ചർ ചെയ്യുന്നു, അതേസമയം ബ്ലൂ, ഓറഞ്ച് മോഡലുകൾ വെഗൻ ലെതർ ഫിനിഷോടെയാണ് വരുന്നത്.
Content highlight : Tech released the details of their new smartphone