Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഇപ്പോഴത്തെ കുട്ടികൾ നമ്മൾ അടുത്ത് ചെന്നിരിക്കുമ്പോൾ മാറിയിരിക്കും അത്തരം അകലം അനുഭവിക്കുന്നുണ്ട്. ഇന്ദ്രൻസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 4, 2024, 10:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരുകാലത്തെ കോമഡി വേഷങ്ങളിൽ തിളങ്ങി നിന്ന താരം ആയിരുന്നു ഇന്ദ്രൻസ് എന്നാൽ ഇന്ന് സീരിയസ് വേഷങ്ങളിലേക്ക് താരം മാറി ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് പലതവണ അദ്ദേഹം തെളിയിക്കുകയും ചെയ്തു അതിമനോഹരമായ മികച്ച കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം അത് തെളിയിച്ചത് ഇപ്പോൾ ഇതാ പഴയകാലത്തെയും പുതിയ കാലത്തെയും സിനിമ ലൊക്കേഷനിലെ ചില അനുഭവങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത് പണ്ഡിതൻ ചെയ്തിരുന്ന കഥാപാത്രങ്ങൾ ചെയ്യാൻ ഇന്ന് ആഗ്രഹിക്കുന്നുണ്ടായിരുന്നു പക്ഷേ മനസ്സ് പിന്നോട്ട് വലിക്കുകയാണെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു

പഴയതുപോലെ തന്നെയാണ് ഇപ്പോഴുള്ള സിനിമക്കാരും വളരെ സൗഹൃദമായിയാണ് വർക്ക് ചെയ്യുന്നത് പക്ഷേ അതുപോലെ തനിക്ക് സാധിക്കുന്നില്ല ഇപ്പോഴത്തെ കുട്ടികൾ കൂടെ ഇരിക്കുന്നത് നമ്മൾ ചെന്നാൽ അവർ മാറിപ്പോയിരിക്കും നമ്മുടെ അച്ഛനും അമ്മയും അടുത്തേക്ക് വന്നാൽ കുട്ടികൾ മാറിപ്പോയിരിക്കാറുണ്ടല്ലോ അതുപോലെ അവർ അവരുടെ തരക്കാരുമായി ഒരുമിച്ചിരിക്കുന്നു അകലം എന്നെപ്പോലെ പ്രായമായ ആൾക്കാർ അനുഭവിക്കുന്നുണ്ട് അവരുടെ കൂട്ടുകെട്ടും കൂടിച്ചേരലും ആഘോഷവും ഒക്കെ സിനിമ സെറ്റിൽ ഉണ്ട്

അവർക്ക് സ്വതന്ത്രമായി സംസാരിക്കാൻ സാധിക്കുന്നുണ്ടാവില്ല ഒഴിവാക്കൽ അല്ലെങ്കിൽ പോലും നമുക്ക് അത് അറിയാം പഴയ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്താൽ കൊള്ളാമെന്നുള്ള ഒരു ആഗ്രഹം ഉള്ളിലുണ്ട് പക്ഷെ മനസ്സ് പിന്നോട്ട് വലിക്കുകയാണ് പഴയപോലെ ഹാസ്യ കഥാപാത്രങ്ങൾ ചെയ്യാൻ നിരന്തരം തോന്നാറുണ്ട് കോടക്കമ്പി എന്ന് വിളിക്കുന്നത് ഞാൻ ആഘോഷിച്ചിട്ടെ ഉള്ളൂ ചെയ്ത കഥാപാത്രങ്ങൾ അത്രത്തോളം ജനങ്ങളിലേക്ക് എത്തി എന്നുള്ള ഒരു സംതൃപ്തി അപ്പോൾ തോന്നുമായിരുന്നു

പൊതുവേ ഹാസ്യപരമായ കഥാപാത്രങ്ങൾ ഇപ്പോൾ ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം എന്ന് പ്രേക്ഷകർ പറയുന്നു ഇന്ദ്രൻസ് ഒക്കെ അഭിനയിച്ച കാലത്തെ കഥാപാത്രങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ ആയിരുന്നു ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ് അത്തരത്തിലുള്ള കഥാപാത്രങ്ങളും സിനിമകളും ഇപ്പോൾ ലഭിക്കുന്നില്ല എന്നത് വളരെ വേദന നൽകുന്ന ഒരു കാര്യം തന്നെയാണ് പലരും ആ വേദന അനുഭവിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് താരം വ്യക്തമാക്കുന്നത് താരത്തിന്റെ വാക്കുകളെല്ലാം വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിരുന്നു

ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുള്ള ഒരു നടൻ തന്നെയാണ് ഇന്ദ്രൻസ് ഇന്ദ്രൻസിന്റെ ഓരോ കഥാപാത്രങ്ങൾക്കും വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിക്കാറുണ്ട് കയ്യിൽ കിട്ടുന്ന ഏത് കഥാപാത്രവും അതിമനോഹരമായ രീതിയിൽ തന്നെയാണ് ഇന്ദ്രൻസ് ചെയ്യാറുള്ളത് അത് ആരാധകർക്ക് അത്രത്തോളം പ്രിയപ്പെട്ടതായി മാറുകയും ചെയ്യാറുണ്ട് ഓരോ കഥാപാത്രങ്ങളെയും താരം സമീപിക്കുന്ന രീതിയും ശ്രദ്ധ നേടിയിട്ടുള്ളതാണ് അത്ര മനോഹരതയോടെയാണ് ഓരോ കഥാപാത്രങ്ങളും താരം ചെയ്തിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് വളരെ പെട്ടെന്ന് താരം കയറിയതും ഇന്നും ആരാധകർ താരത്തെ ഓർത്തിരിക്കാൻ ഉള്ള കാരണവും അതുതന്നെ

ReadAlso:

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

Tags: indrance talkesnew actorsindrance

Latest News

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; താരലേലം ജൂലൈ ആദ്യവാരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies