Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ബര്‍ത്ത്‌ഡേ സെലിബ്രേഷനൊപ്പം ധോണിയുടെ ഷര്‍ട്ടും വൈറല്‍; ഈ ആഢംബര ഷര്‍ട്ടിന്റെ വില എത്രയാണെന്നോ!?-MS Dhoni Luxury shirt price

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 8, 2024, 08:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയുടെ നാല്‍പ്പത്തിമൂന്നാം പിറന്നാള്‍ ആയിരുന്ന കഴിഞ്ഞ ദിവസം. ഇന്ത്യയുടെ ലോക കിരീടത്തിനൊപ്പം ധോണിയുടെ ജന്മദിനവും ആഘോഷിക്കുന്ന ആരാധകര്‍ ഡബിള്‍ ഹാപ്പിയിലാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന്‍ ദൈവമാണെങ്കില്‍ ആ ദൈവത്തിന് ലോക കിരീടം നേടിക്കൊടുത്ത നായകനാണ് എം എസ് ധോണി. ആരാധകരുടെ പ്രിയപ്പെട്ട ‘തല’്. 2007 ഏകദിന ലോകകപ്പ് ദുരന്തത്തില്‍ നിന്നാണ് ധോണിയെന്ന നായകന്‍ ജനിക്കുന്നത്. അതേ കൊല്ലത്തെ ട്വന്റി 20 കിരീടം നേടിത്തന്ന് ലോക ക്രിക്കറ്റില്‍ എംഎസ്ഡി വരവറിയിച്ചു. പിന്നാലെ 2011ല്‍ ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് സമ്മാനിച്ചു. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ടീം ഇന്ത്യ നേടി.

കഴിഞ്ഞദിവസം നടന്ന മഹേന്ദ്ര സിംഗ് ധോണിയുടെ 43-ാം ബര്‍ത്ത്‌ഡേ സെലിബ്രേഷന്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വൈറല്‍ ആയിരുന്നു. താരത്തിന്റെ ആഘോഷങ്ങളോടൊപ്പം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ആഢംബര വസ്തുവാണ് അദ്ദേഹം ധരിച്ചിരുന്ന ഷര്‍ട്ട്. എംഎസ്ഡിയുടെ ഷര്‍ട്ടിന്റെ ഡീറ്റെയില്‍സും വിലയുമൊക്കെ അറിയാന്‍ വലിയ ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. നിരവധി കമന്റുകള്‍ ആണ് ഇത്തരത്തില്‍ വീഡിയോസിന്റെയും ഫോട്ടോസിന്റേയും താഴെ വന്നുകൊണ്ടിരുന്നത്.

ആഢംബര വസ്ത്ര ബ്രാന്‍ഡ് ആയ കസ ബ്ലാങ്ക എന്ന ബ്രാന്‍ഡിന്റെ ലേറ്റസ്റ്റ് മോഡല്‍ ഷര്‍ട്ടാണ് ധോണി തന്റെ ബര്‍ത്ത് ഡേ സെലിബ്രേഷനായി ധരിച്ചിരുന്നത്. കസ ബ്ലാങ്ക എന്നത് ഒരു ന്യൂയോര്‍ക്ക് ബേസ്ഡ് ബ്രാന്‍ഡ് ആണ്. 2018 ലാണ് ഈ ബ്രാന്‍ഡ് ലോഞ്ച് ചെയ്തത്. 100% സില്‍ക്കിലാണ് ഈ ഷര്‍ട്ട് ഉണ്ടാക്കിയിരിക്കുന്നത്. ഹാര്‍ട്ടിന്റെ ഷേപ്പില്‍ ഉള്ള പ്രിന്റും ഷട്ടില്‍ കാണാന്‍ സാധിക്കും. ക്യാപ്പ് കോളര്‍, ഷോട്ട് സ്ലീവ്, ജസ്റ്റ് ബാക്ക് പോക്കറ്റ് എന്നിവയാണ് ഈ ഷര്‍ട്ടിന്റെ പ്രത്യേകതകള്‍. മഹേന്ദ്ര സിംഗ് ധോണി ധരിച്ചിരിക്കുന്ന ഈ ആഢംബര ഷര്‍ട്ടിന്റെ വില 97580 രൂപയാണ്.

 

ReadAlso:

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

ശാരദയും ഷീലയും മുതൽ മീന വരെ; താരപ്പകിട്ടിൽ ദിലീപിന്റെ ‘ദേ പുട്ട്’ ഉദ്ഘാടനം

Tags: ലോകകപ്പ്mahendra singh dhoniMSDCASA BLANCAഎം എസ് ധോണിആഢംബര ഷര്‍ട്ട്കസ ബ്ലാങ്കBIRTHDAYവിലviral photosBIRTHDAY CELEBRATIONluxury outfit

Latest News

രണ്ടാം വളവിൽ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

Bangladesh's Chief Adviser Muhammad Yunus says he will ask India to release Sheikh Hasina

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കുന്നതിൽ സമയപരിധി പറയാനാകില്ല: ഇന്ത്യൻ ഹൈക്കമ്മിഷണർ

ആർ. ശ്രീലേഖ രാജി നീക്കത്തിൽ നിന്ന് പിന്മാറുന്നുവോ? അതൃപ്തി പരിഹരിക്കാൻ പാർട്ടി ശ്രമം!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies