Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

കൊച്ചിയില്‍ ജെന്‍ എഐ ഇന്നോവേഷന്‍ സെന്റര്‍ ആരംഭിക്കുവാന്‍ ഐബിഎം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 9, 2024, 12:02 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി, 8 ജൂലൈ, 2024: കൊച്ചിയില്‍ ജെന്‍ എഐ ഇന്നോവേഷന്‍ സെന്റര്‍ പ്രഖ്യാപിച്ച് ഐബിഎം. ജെനറേറ്റീവ് എഐ സാധ്യതകളെ കൂടുതല്‍ അറിയുവാനും, ഉപയോഗപ്പെടുത്തുവാനും, മേഖലയിലെ പര്യേവക്ഷണങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പങ്കാളികള്‍ക്കും ഇതിലൂടെ സാധ്യമാകും. പ്രാരംഭ പരീക്ഷണ ഘട്ടത്തില്‍ നിന്നും, ബിസിനസ് മൂല്യ വര്‍ധനയ്ക്കായി എഐ വിന്യസിക്കുന്ന ഘട്ടത്തിലേക്ക് മാറിക്കൊണ്ടിരിക്കേ, ഇതേക്കുറിച്ചുള്ള പരിമിതമായ അറിവും വൈദഗ്ധ്യവും കാരണം പലപ്പോഴും എഐ പ്രൊജക്ടുകള്‍ കൂടുതല്‍ സങ്കീര്‍ണവും പ്രയാസകരവുമായി സ്ഥാപനങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനായി ജെന്‍ എഐ ഇന്നോവേഷന്‍ സെന്ററിലൂടെ കമ്പനികള്‍ക്ക് ഐബിഎമ്മിലെ വിദഗ്ധരുടെ സേവന സഹായവും, സാങ്കേതിക വിദ്യകളും വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ എന്റര്‍പ്രൈസ് ഗ്രേഡ് എഐ ബില്‍ഡ് ചെയ്യുവാനും വ്യാപിപ്പിക്കുവാനും അതിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുവാനും സാധിക്കും.

ക്ലയിന്റുകളുടെ സ്വന്തം ഡാറ്റയുമായി ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ മെച്ചപ്പടുത്തുന്നതിനായി ഐബിഎമ്മും റെഡ് ഹാറ്റും സംയുക്തമായി വികസിപ്പിച്ച പുതിയ സാങ്കേതികവിദ്യയായ InstructLab ലാണ് സെന്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം ഐബിഎം watsonx എഐയും ഡാറ്റ പ്ലാറ്റ്ഫോമിന്റേയും എഐ അസിസ്റ്റന്റ് ടെക്നോളജീസിന്റേയും ഗുണഫലങ്ങളുമുണ്ടാകും. എല്‍എല്‍എമ്മുകളെക്കുറിച്ച് വിശദമായി മനസ്സിലാക്കുവാനും, ഐബിഎമ്മുമായി പങ്കാളിത്തത്തിലേര്‍പ്പെടുവാനും ക്ലയിന്റ്സിന് സാധിക്കും. ഇതിലൂടെ അവരുടെ എന്റര്‍പ്രൈസ് യൂസ് കേസുകള്‍ക്കായി അവരുടെ സ്വന്തം പരിശീലനം ലഭിച്ച, മികച്ച രീതിയില്‍ ക്രമീകരിക്കപ്പെട്ട, നിയന്ത്രിക്കപ്പെട്ട മോഡലുകള്‍ വിന്യസിക്കുവാനും സാധിക്കും.

കൊച്ചിയിലെ ഐബിഎം ഇന്ത്യ സോഫ്‌റ്റ്വെയര്‍ ലാബിന്റെ ഭാഗമായുള്ള ജെന്‍ എഐ ഇന്നോവേഷന്‍ സെന്റര്‍ ഐബിഎമ്മിന്റെ സാങ്കേതിക വിദഗ്ധരായിരിക്കും നിയന്ത്രിക്കുന്നത്. ഏറ്റവും നൂതനമായി ജെനറേറ്റീവ് എഐ ടെക്‌നോളജി, എല്‍എല്‍എമ്മുകള്‍, കേസ് സ്റ്റഡികള്‍, ഐബിഎമ്മിലെ വിദഗ്ധരുടെ പിന്തുണ എന്നിവ സ്വായക്തമാകുന്നതോടെ സുസ്ഥിരത, പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസം, ഉള്‍ക്കൊള്ളുക എന്നിങ്ങവെ സാമൂഹികവും സാമ്പത്തികപരവുമായ വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതിനായി ജനറേറ്റീവ് എഐയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്രീകരിച്ചുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയാണ് സെന്റര്‍ ചെയ്യുക.

ഐബിഎമ്മിന്റെ വളര്‍ച്ചാ തന്ത്രങ്ങളുടെ കാമ്പ് എഐയാണ്. എഐയ്ക്കായി വിവിധ ഇക്കോസിസ്റ്റങ്ങള്‍ ബില്‍ഡ് ചെയ്യുവാനും അവയ്‌ക്കൊപ്പം  സഹകരിക്കുവാനും ഞങ്ങള്‍ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ എഐ പ്രതിഭാധനരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ,  സഹ സൃഷ്ടിയിലൂടെയും സഹകരണത്തിലൂടെയും ഇന്ത്യന്‍ എഐ കമ്യൂണിറ്റിയെ വളര്‍ത്തുവാനും മേഖലയിലെ നൂതന മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനുമുള്ള ഐബിഎമ്മിന്റെ പ്രതിബദ്ധത ജെന്‍എഐ ഇന്നോവേഷന്‍ സെന്ററിലൂടെ വ്യക്തമാകുന്നു. രാജ്യത്തെ എഐ സ്‌കില്‍ഡ് ടാലന്റ്സ്, സ്ഥാപനങ്ങളുടെ പ്രൊഡക്ടിവിറ്റി, പൗര സേവനങ്ങളുടെ ഗുണമേന്മ തുടങ്ങിയവ ഇതിലൂടെ മെച്ചപ്പെടും. – ഐബിഎം സോഫ്റ്റ്വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, പ്രൊഡക്ട്സ്, ദിനേഷ് നിര്‍മല്‍ പറഞ്ഞു.

ഇന്നോവേഷനിലൂടെയുള്ള ജനറേറ്റീവ് എഐ ടെക്നോളജിയുടെ സാധ്യതകള്‍ പരമാവധി കണ്ടെത്തുന്നതിനായി ഊര്‍ജസ്വലവും ജനാധിപത്യപരവും സഹകരിച്ചുള്ള എഐ ഇക്കോസിസ്റ്റവും ആവശ്യമാണ്. ഓപ്പണ്‍ സോഴ്സ് ഇന്നോവേഷനിലൂടെ എല്‍എല്‍എമ്മുകള്‍ മികച്ചതാക്കുന്നതിനായി ഐബിഎമ്മും റെഡ് ഹാറ്റും അടുത്തിടെ InstructLab ലോഞ്ച് ചെയ്തിരുന്നു.

ReadAlso:

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: ബാങ്കിംഗ് ഇടപാടുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി

കേരളത്തിൽ മന്ത്രവാദത്തിനും അന്ധവിശ്വാസ ചൂഷണത്തിനുമെതിരെ പുതിയ നിയമം; കരട് ബിൽ സർക്കാരിന് സമർപ്പിച്ചു | new-law-against-witchcraft-and-exploitation-of-superstition-in-kerala

പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ തോല്‍ക്കാന്‍ കാരണം വോട്ടുകള്‍ നീക്കം ചെയ്തതു മൂലം: ഇന്ത്യന്‍ ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെടുന്നു; ഗ്യാനേഷ് കുമാര്‍ രാജ്യത്തിന്റെ ശത്രു, രാജിവെയ്ക്കണമെന്നും സി.ജെ.പി

ശബരിമല നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്‌ | Sabarimala Ghee Sales Irregularity: Vigilance Report Reveals 17.14 Lakh Loss for Devaswom Board

മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ചു, 3 പേർക്ക് ഗുരുതര പരുക്ക്; എഎസ്ഐയെ പിടികൂടി നാട്ടുകാർ | kannur-drunk-driving-accident-asi-suspended

Tags: IBMDinesh NirmalGen AI Innovation Center

Latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

‘തട്ടിപ്പിന്റെ ഹൂറി’യോ ?: ജോലി തട്ടിപ്പ് കേസില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സി.ഇ.ഒ കസ്റ്റഡിയില്‍; ആരാണ് പാര്‍വ്വതി മായാ ഷാജി

ജാമുയി സംഭവത്തിന് പിന്നാലെ ബിഹാറിൽ വീണ്ടും ക്രൂരത: പെൺകുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം; 4 പേർ അറസ്റ്റിൽ

കർത്ത പണം നൽകിയിരുന്നോ എന്ന ചോദ്യം; പ്രതികരിക്കാതെ ഒഴിഞ്ഞു മാറി മുഖ്യമന്ത്രി

കോക്രോച്ച് വീണ്ടും ഡെല്‍ഹിയില്‍ നിറയുമോ ?: ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണര്‍ ?; ഗ്യാനേഷ് ബ്രോ കളി കഴിഞ്ഞു ബ്രോ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies