Celebrities

വല്ല മുരിക്കേലും പാഞ്ഞു കയറു ചേച്ചി..! മൂഡ് മാറട്ടെ, ഹണി റോസിനെ വിമർശിച്ച് സോഷ്യൽ മീഡിയ|Honey Rose faced social media comments

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് ഹണി റോസ് വലിയൊരു ആരാധകനിരയെ തന്നെയാണ് മലയാളത്തിലും അന്യഭാഷയിലും ഒക്കെ നടി സ്വന്തമാക്കിയത് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം അനൂപ് മേനോൻ നായകനായി എത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധോണി നമ്പ്യാർ എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറിൽ തന്നെ വലിയൊരു മാറ്റം ഉണ്ടാക്കിയത് ഈ ഒരു കഥാപാത്രത്തിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു

തുടർന്ന് അങ്ങോട്ട് താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും ആരാധകനിര വർധിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് തെലുങ്കിലും തമിഴിലും ഒക്കെ കൈ നിറയെ ചിത്രങ്ങളുമായി താരൻ തിരക്കിലാവുകയായിരുന്നു ചെയ്തത് മലയാളത്തിൽ റിലീസ് ആവാനുള്ള ചിത്രം എന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വലിയതോതിൽ വിമർശനം ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ഹണി എന്നാൽ തന്നെ ബോഡി ഷേമിങ് ചെയ്യുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഒരിക്കൽ താരം പറഞ്ഞിരുന്നു

പിന്നീട് അതിൽ നിന്നും താൻ പിന്മാറുകയാണ് എന്ന് താരം തന്നെ അറിയിക്കുകയായിരുന്നു ചെയ്തത് ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ താരം പങ്കുവെക്കുന്ന ഒരു വീഡിയോയും അതിന് താഴെ വരുന്ന കമന്റുകളും ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു ബീച്ചിന്റെ സൈഡിൽ നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് ഇതിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് ഈ ഇളക്കം കണ്ടിട്ട് ഇളകാൻ മുന്നിലുള്ളത് കടലമ്മയാണ് കടലച്ചൻ അല്ല കൂടുതൽ കളിച്ചാൽ മീനുകൾക്ക് സുഖമാണ് ഇതൊക്കെ എന്തിനുവേണ്ടിയാണ്

ഇതിന് വട്ടാണോ ജീവിക്കാൻ വേണ്ടി എന്തൊക്കെ വേഷങ്ങൾ ചെയ്യണം ഇങ്ങനെ പോവുകയാണ് മോശം കമന്റുകളുടെ ഒരു വലിയ നിര തന്നെ വല്ല മുരിക്കേലും പാഞ്ഞു കയറു ചേച്ചി മൂട് മാറട്ടെ കമന്റുകളുടെ ഒരു വലിയ നിര തന്നെയാണ് താരത്തിന് നേരിടേണ്ടതായി വരുന്നത് എന്തിനാണ് ഇത്രയും മോശം കമന്റുകൾ താരത്തിന് നൽകുന്നത് എന്നാണ് പലരും ചോദിക്കുന്നത് അതിനുമാത്രം എന്താണ് താരം ചെയ്തത് എന്നും ചിലർ ചോദിക്കുന്നുണ്ട് അവർ അവരുടെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറച്ചു ചിത്രങ്ങൾ പങ്കുവയ്ക്കുന്നു അതിന് മോശം കമന്റുകൾ നൽകേണ്ട ആവശ്യം എന്താണ്

 

ഇങ്ങനെ ചോദിച്ചത് താരത്തെ പിന്തുണച്ചു വരുന്നവരും നിരവധിയാണ് എന്നാൽ കൂടുതലും വിമർശനാത്മകമായ കമന്റുകളാണ് താരത്തിന് ലഭിക്കുന്നത് ഇത്തരം കമന്റുകൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകുമെന്ന് ചിലർ കമന്റുകളിലൂടെ അറിയിക്കുകയും ചെയ്യുന്നുണ്ട് എന്നാൽ പൊതുവേ കമന്റുകൾക്കൊന്നും തന്നെ പ്രതികരിക്കാത്ത കൂട്ടത്തിലാണ് മോശം കമന്റുകൾക്ക് താരത്തിന്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പ്രതികരണങ്ങളും പലപ്പോഴും ലഭിക്കാറില്ല അതുകൊണ്ടുതന്നെയാണ് പലരും ഇപ്പോഴും ഇത്തരത്തിലുള്ള മോശം കമന്റുകളുമായി എത്തുന്നത്