Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

ബിഗ് ബോസ് OTT3 ഹൗസിനുള്ളില്‍ പാമ്പ്; പൊട്ടിത്തെറിച്ച് ആരാധകര്‍, ഒറിജിനല്‍ അല്ലെന്ന് സംഘാടകര്‍/Snake inside Bigg Boss OTT3 house; Exploding fans, the organizers say it is not original

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 10, 2024, 04:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഗ്‌ബോസ് എന്ന ജനകീയ ടിവിഷോ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയാണ്. ഇതില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ആരാധകരും കുറവല്ല. ഇപ്പോള്‍ ചര്‍ച്ചയാകുന്നത്, ബിഗ്‌ബോസ് OTT 3 ഹൗസിനുള്ളില്‍ പാമ്പിനെ കണ്ടതാണ്. ഈ എന്റര്‍യെയിന്‍മെന്റ് ഷോ സസൂക്ഷ്മം വീക്ഷിക്കുന്ന ആരാധകര്‍ തന്നെയാണ് ബിഗ് ബോസ് OTT 3 ഹൗസിനുള്ളില്‍ ഒരു പാമ്പിനെ കണ്ടെത്തിയതും. ഇപ്പോള്‍ വൈറലായ പാമ്പിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ ആശങ്ക പരത്തുന്നുണ്ട്. മത്സരാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

റിയാലിറ്റി ഷോയുടെ നിര്‍മ്മാതാക്കളില്‍ നിന്ന് ഉടന്‍ നടപടിയെടുക്കണമെന്ന് നെറ്റിസണ്‍സ് ആവശ്യപ്പെട്ടടുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോയില്‍, വീടിന്റെ പൂന്തോട്ട മേഖലയില്‍ ഒരു കറുത്ത പാമ്പ് തറയില്‍ ചരിഞ്ഞുകിടക്കുന്നതായി കാണുന്നുണ്ട്. ലവ്കേശ് കതാരിയ കൈകള്‍ കെട്ടി നിലത്ത് ഇരിക്കുന്നതും ക്ലിപ്പിലുണ്ട്. നിലവില്‍ സംഭവത്തെക്കുറിച്ച് അറിയാത്ത മത്സരാര്‍ത്ഥികള്‍ അവരുടെ ദൈനംദിന ജോലികളും ഇടപെടലുകളിലും മുഴുകിയിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിനുള്ളിലെ സുരക്ഷയെ കുറിച്ചുള്ള ആകുലതകള്‍ ചോദ്യം ചെയ്ത് ഒരു ഉപയോക്താവ് എക്സില്‍ എഴുതിയത് ഇങ്ങനെയാണ്. ‘പാമ്പ് എങ്ങനെ വീടിനുള്ളില്‍ കയറും?. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.

നിര്‍മ്മാതാക്കള്‍ മത്സരാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഇത് അപകടകരമായ സാഹചര്യമാകാം. ലവ്കേശ് കതാരിയയും വിശാല്‍ പാണ്ഡേയും പൂന്തോട്ടത്തില്‍ ഉറങ്ങുമ്പോള്‍ ബിഗ് ബോസ് ഹൗസില്‍ പാമ്പ്?. ഇതെന്തൊരു അശ്രദ്ധയാണ്?. സുരക്ഷയ്ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. TRP അല്ല! ഇത് അംഗീകരിക്കാനാവില്ല. മത്സരാര്‍ത്ഥികളെ ഗുരുതരമായ അപകടത്തിലാക്കുന്നുവെന്നും ആരാധകര്‍ പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ, ക്ലിപ്പ് എഡിറ്റ് ചെയ്തതാണെന്നും വീട്ടില്‍ പാമ്പുണ്ടായിരുന്നില്ലെന്നും ജിയോ സിനിമയുടെ ടീം പറയുന്നുണ്ട്.

എന്നാല്‍, പ്രേക്ഷകരും ആരാധകരും ഇത് വിശ്വസിച്ചിട്ടില്ല. ബിഗ് ബോസ് OTT 3-ന്റെ വിനോദവും നാടകീയതയും നിറഞ്ഞ സീസണില്‍ പാമ്പിനെ കണ്ടതോടെ ഭയത്തില്‍ നിഴല്‍ വീണിരിക്കുകയാണ്. ഈ വര്‍ഷം, സായ് കേതന്‍ റാവു, ചന്ദ്രിക ദീക്ഷിത്, നെയ്സി, സന സുല്‍ത്താന്‍, ലവേഷ് കടാരിയ, വിശാല്‍ പാണ്ഡേ, രണ്‍വീര്‍ ഷോറേ, അര്‍മാന്‍ മാലിക്, സന മക്ബുള്‍, ദീപക് ചൗരസ്യ, കൃതിക മാലിക്, ശിവാനി എന്നിവരാണ് ഷോയില്‍ പങ്കെടുക്കുന്നത്. പായല്‍ മാലിക്, ഗുസ്തി താരം നീരജ്, മുനിഷ ഖേത്വാനി, പൗലോമി ദാസ് എന്നിവരെ ഷോയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

പാമ്പ് തന്നെ കടിച്ചേക്കാമെന്ന ഭയത്തില്‍ നിരവധി കാഴ്ചക്കാരും അസ്വസ്ഥരാണ്. ജൂണ്‍ 21 ന് ഷോ ആരംഭിച്ചതു മുതല്‍ അരങ്ങേറിയ നാടകീയതയിലേക്ക് ഈ സംഭവത്തെും ചേര്‍ക്കാനാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്. പുതിയ അവതാരകനായ അനില്‍ കപൂര്‍ തന്റെ പ്രകടനത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്. ഷോ അതിവേഗം പ്രശസ്തിയിലേക്ക് നീങ്ങുകയാണ്. ഷോയിലെ ഇവന്റുകളുടെ തീവ്രത കൊണ്ട് പലരെയും അത്ഭുതപ്പെടുത്തുന്നുമുണ്ട്.

ReadAlso:

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

‘എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല’; ദാമ്പത്യം തകർന്നതിൽ ഫിറോസ് ഖാൻ

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണം; അഖില്‍ മാരാര്‍

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

പിരിമുറുക്കം കൂടുകയും പാമ്പ് സംഭവം പോലുള്ള അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍, ബിഗ് ബോസ് OTT 3 യില്‍ അടുത്തതായി എന്ത് സംഭവിക്കുമെന്ന് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. ബിഗ് ബോസ് OTT സീസണ്‍ 3 വിവാദങ്ങളുടെയും ചൂടേറിയ വാദങ്ങളുടെയും തന്ത്രപരമായ നോമിനേഷനുകളുടെയും ദൈനംദിന യുദ്ധക്കളമാണ്. പിരിമുറുക്കം കൂടുകയും സഖ്യങ്ങള്‍ മാറുകയും ചെയ്യുന്നതോടെ, ഓരോ എപ്പിസോഡും കാഴ്ചക്കാര്‍ക്ക് പുതിയ ട്വിസ്റ്റുകള്‍ നല്‍കുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്.

CONTENT HIGHLIGHTS;Snake inside Bigg Boss OTT3 house; Exploding fans, the organizers say it is not original

Tags: ORGANISERS SAID IT IS NOT ORGINALFANS EXPLODINGബിഗ് ബോസ് OTT3 ഹൗസിനുള്ളില്‍ പാമ്പ്പൊട്ടിത്തെറിച്ച് ആരാധകര്‍ഒറിജിനല്‍ അല്ലെന്ന് സംഘാടകര്‍BIG BOSS OTT3SNAKE INTOTHE SET

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies