Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

പ്രമുഖ ടെഡെക്സ് സ്പീക്കറും മോട്ടിവേഷണൽ ട്രെയിനറുമായ ലക്ഷ്മി അതുലിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 10, 2024, 04:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രശസ്ത പ്ലാറ്റ്ഫോം ആയ ടെഡെക്സ് സ്പീക്കറും ഏരീസ് ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടറുമായ ലക്ഷ്മി അതുൽ, താൻ ആദ്യമായി എഴുതിയ ‘ആർക്കിടെക്റ്റ് ഓഫ് ഡ്രീംസ് ആൻഡ് ലീഡർഷിപ്പ് ‘ എന്ന പുസ്തകം കൊച്ചിയിൽ പ്രകാശനം ചെയ്തു. 2024 ജൂലൈ 9 ന് കൊച്ചിയിലെ അവന്യൂ റീജന്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച്, ഏരീസ് ഗ്രൂപ്പിൻ്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സർ സോഹൻ റോയ്, പ്രശസ്ത ഇന്ത്യൻ ഫിലിം ഡയറക്ടർ ശ്രീ. ബ്ലെസി, കേരള മെട്രോയുടെ മാനേജിംഗ് ഡയറക്ടറും മുൻ ഡിജിപിയുമായ ശ്രീ. ലോകനാഥ് ബെഹ്‌റ ഐപിഎസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത്.

വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള ‘എഡ്യൂക്കേഷൻ & കരിയർ ഡിസൈനിംഗ് കോഴ്‌സുകൾ ‘ പുതിയ തലമുറയ്ക്കായി രൂപകല്പന ചെയ്തുവരുന്ന പ്രമുഖ സ്ഥാപനമായ ഇൻ്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (എഐഎംആർഐ) നാളിതുവരെയുള്ള യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് കൂടിയായിരുന്നു ഈ ഈവന്റ്.

പ്രൊഫഷണൽ ബിസിനസ് രംഗത്ത് നേട്ടം കൈവരിച്ച വ്യക്തികൾക്ക്, അവർ നേടിയെടുത്ത അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിൽ ‘ഓണററി ഇൻഡസ്ട്രിയൽ ഡോക്ടറേറ്റും ‘ എഐഎംആർഐ നൽകി വരുന്നുണ്ട്. അത്തരത്തിൽ 90 ലധികം ബിസിനസ് പ്രൊഫഷണലുകളെ ഇതിനകം തന്നെ ഈ അംഗീകാരം നൽകി ആദരിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ, പ്രൊഫഷണൽ മേഖലയിൽ നിരന്തരമായ വളർച്ചയിലൂടെ മികച്ച നേട്ടം കൈവരിച്ച വ്യക്തികൾക്ക്, അതിലേക്ക് നയിച്ച അവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ‘പ്രൊഫഷണൽ ബയോഗ്രാഫി’ രൂപകൽപ്പന ചെയ്യുവാൻ സഹായിക്കുന്ന ഒരു പദ്ധതിയും എഐഎംആർഐ ഇപ്പോൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പുതിയ പദ്ധതിയുടെ ആദ്യ ഉത്പന്നം എന്ന നിലയ്ക്ക് കൂടിയാണ് ലക്ഷ്മി അതുൽ തന്റെ പുസ്തകം പ്രകാശനം ചെയ്തത്. പുതുതലമുറയിലെ പ്രൊഫഷണലുകൾക്ക് തങ്ങളുടെ അനുഭവപരിചയം വളരെ കുറഞ്ഞ സമയം കൊണ്ട് ജീവചരിത്ര രൂപത്തിലാക്കുവാൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സമാഹരണം, എഡിറ്റിംഗ്, ജീവചരിത്രം രൂപപ്പെടുത്തൽ എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രൊഫഷണൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു മികച്ച ഉത്പന്നം തയ്യാറാക്കി എടുക്കുവാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

പ്രൊഫഷണൽ രംഗത്തുള്ളവർക്ക് അങ്ങേയറ്റം പ്രചോദനം പകരുന്ന ഒരു മികച്ച പുസ്തകമാണ് ലക്ഷ്മി അതുലിന്റേത്. ഓസ്‌കാർ അവാർഡ് കൺസൾട്ടൻസി ഡിവിഷനിലൂടെ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ, വിവിധ ഇവൻ്റ് മാനേജ്‌മെൻ്റ് പ്രോജക്റ്റുകളിലെ അവളുടെ പങ്കാളിത്തം എന്നിവയുൾപ്പെടെ അവരുടെ നേതൃഗുണവും സംരംഭകശേഷിയും കൃത്യമായി അടയാളപ്പെടുത്തുന്ന പുസ്തകം കൂടിയാണ് ഇത്. പ്രൊഫഷണൽ രംഗത്ത് കൈവരിച്ച നേട്ടങ്ങൾക്കപ്പുറം അവരുടെ സാമൂഹ്യ പ്രതിബദ്ധത, അക്കാദമിക്ക് രംഗത്ത് കൈവരിച്ച മികവുകൾ, ജീവിതത്തെ പോസിറ്റീവായി മാറ്റിയെടുത്ത സമീപന രീതി എന്നിവയൊക്കെ പുതുതലമുറയ്ക്ക് ഒരു മികച്ച വഴികാട്ടിയാണ്. ഇതോടൊപ്പം സ്വന്തമായി മികച്ച തീരുമാനങ്ങൾ എടുക്കാനും ആർജ്ജവത്തോടെ നടപ്പാക്കാനും സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ഒട്ടനേകം ഉദാഹരണങ്ങളും ഈ പുസ്തകത്തിലുണ്ട്.

ലക്ഷ്മി അതുലിനെ വ്യക്തിപരമായി അറിയുന്നവർക്ക് മാത്രമല്ല, പുതിയ ലോകത്ത് തന്റേതായ സ്ഥാനം അടയാളപ്പെടുത്താൻ താല്പര്യമുള്ള എല്ലാവർക്കും ഒരു വലിയ പ്രചോദനം ആയി മാറാനും ഈ ഇവന്റിന് സാധിച്ചു.

 

ReadAlso:

ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയ സംഗമം 4ന്

ബ്രസീൽ-ഇന്ത്യ ലെജൻഡ്‌സ് ഫുട്ബോൾ മത്സരം ; കൊച്ചി നഗരത്തിൽ ഇന്നും വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

കൊല്ലം സ്വദേശികളായ യുവാവിനെയും യുവതിയെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

ലഹരിക്കെതിരെ വീണ്ടും പ്രതിരോധ ശബ്ദമുയര്‍ത്തി കൊച്ചിന്‍ കസ്റ്റംസ്. പ്രമുഖരെ അണിനിരത്തി മഹാമാരത്തോണും , വോക്കത്ത ണും സംഘടിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

അരുൺ. സി.
+919539000535

Tags: Lakshmi Atul's first book

Latest News

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് നാളെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും!!

നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവർ പിടിയിൽ

വിമാനത്തിനുള്ളിൽ കയറി സി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം; ഡൽഹി പൊലീസിനോടും എയർപോർട്ട് അധികാരികളോടും വിശദീകരണം തേടി എയർ ഇന്ത്യ

അനാവശ്യമായി ഇടപെടരുത്; യുഎൻ മനുഷ്യാവകാശ സംഘടനക്കെതിരെ കേന്ദ്ര സർക്കാർ

തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരം കനക്കുന്നു; ഡൽഹിയിൽ ഇന്നും കനത്ത പ്രതിഷേധങ്ങൾ നടക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies