Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Home Remedies

ഈ സ്വഭാവമുള്ള സ്ത്രീകളെ പുരുഷന്മാർ വളരെയധികം ഇഷ്ടപ്പെടുന്നു|men like women quality

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 11, 2024, 02:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏതൊരു പുരുഷനെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നത് വെറുതെയല്ല ഒരു പുരുഷന്റെ ജീവിതത്തിൽ ഒരു സ്ത്രീ ചെലുത്തുന്ന സ്വാധീനം അവന്റെ ജനനകാലം മുതൽ തുടങ്ങുന്നതാണ് അമ്മയിൽ നിന്നും തുടങ്ങുന്ന സ്ത്രീ സാന്നിധ്യം ജീവിതകാലം മുഴുവൻ ഒരു പുരുഷന് ആവശ്യമായി വരികയാണ് ചെയ്യുന്നത് ഒരു സ്ത്രീ ഇല്ലാതെ പുരുഷന് നിലനിൽപ്പില്ല എന്ന് പറയുന്നതാണ് സത്യം അമ്മയായും സഹോദരിമായും ഭാര്യയായും മകളായും ഒക്കെ ഒരു പുരുഷന്റെ ജീവിതത്തിൽ സ്ത്രീകൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്

 

സ്ത്രീകളിൽ പുരുഷന്മാർ ഇഷ്ടപ്പെടുന്ന ചില സ്വഭാവഗുണങ്ങളും ഉണ്ട് അവയൊക്കെ മനസ്സിലാക്കി വെക്കേണ്ടത് അത്യാവശ്യമാണ് അതിൽ പ്രധാനപ്പെട്ടത് ഒരു പ്രശ്നം നിറഞ്ഞ സാഹചര്യത്തിൽ സ്ത്രീകൾ പെരുമാറുന്ന രീതിയാണ് ആ സാഹചര്യത്തിൽ ക്ഷമയോടെ പെരുമാറുന്ന സ്ത്രീകളോട് പുരുഷന്മാർക്ക് ഒരു ബഹുമാനവും ആകർഷണീയതയും ഒക്കെ തോന്നും സ്ത്രീകളിൽ പുരുഷന്മാർ ഇഷ്ടപ്പെടുന്ന ഒരു പ്രധാനപ്പെട്ട ഗുണവും ഇതുതന്നെയാണ് ഒരു സാഹചര്യത്തെ എങ്ങനെ അതിജീവിക്കണം എന്ന് മനസ്സിലാക്കുന്ന സ്ത്രീ വളരെ മികച്ച രീതിയിൽ തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകും

മറ്റൊന്ന് സത്യസന്ധതയാണ് ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ സത്യസന്ധത നൽകുന്ന പ്രാധാന്യം വളരെ വലുതാണ് അതേപോലെ തന്നെയാണ് സ്ത്രീകളിലും സത്യസന്ധത പാലിക്കുന്ന സ്ത്രീകളുടെ പുരുഷന്മാർക്ക് വളരെയധികം ഇഷ്ടവും ബഹുമാനവും ഉണ്ടാകുന്നുണ്ട് അങ്ങനെയുള്ള സ്ത്രീകൾ അവരുടെ ജീവിതം വളരെ അടുക്കോടും ചിട്ടയോടും മുൻപോട്ടു കൊണ്ടുപോവുകയും കുടുംബത്തോട് വളരെയധികം സ്നേഹം പുലർത്തുകയും ചെയ്യുമെന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ അത്തരത്തിൽ സത്യസന്ധമായി നിൽക്കുന്ന സ്ത്രീകളെ പുരുഷന്മാർ വളരെയധികം ബഹുമാനിക്കുന്നു

പുരുഷന്റെ വിഷമങ്ങളും പ്രശ്നങ്ങളും കേട്ടിരിക്കുകയും ശ്രദ്ധിക്കുകയും അവയിൽ സഹായിക്കുകയും ചെയ്യുന്ന സ്ത്രീകളോട് ഒരു വല്ലാത്ത ബഹുമാനവും സ്നേഹവുമാണ് പുരുഷന്മാർക്ക് ഉള്ളത് അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നവരോട് ഒരു പ്രത്യേക സ്നേഹം അവർക്ക് ഉണ്ടാകും ആ സാഹചര്യം മനസ്സിലാക്കി അവരോട് ഇടപെടുക എന്നത് ഒരു പുരുഷന് ലഭിക്കുന്ന വലിയ സഹായം തന്നെയാണ് അതുകൊണ്ട് ഒരു പുരുഷനെ കേട്ടിരിക്കാൻ താല്പര്യപ്പെടുന്ന സ്ത്രീകളെ പുരുഷന്മാർ വളരെയധികം ഇഷ്ടപ്പെടാറുണ്ട്

മറ്റൊന്ന് വിഷമഘട്ടങ്ങളിലും ആഗ്രഹങ്ങളിലും പൂർണ്ണ പിന്തുണ നൽകുന്ന സ്ത്രീകളെ പുരുഷന്മാർ ഇഷ്ടപ്പെടുന്നു എന്നതാണ് ഒരു വ്യക്തിയുടെ ഒപ്പം ജീവിക്കുമ്പോൾ അവരുടെ ആഗ്രഹങ്ങൾക്ക് കൂടി പരിഗണന നൽകുന്ന സ്ത്രീകളാണ് എങ്കിൽ അവരോട് വല്ലാത്ത ഒരു ബഹുമാനം തന്നെയാണ് പുരുഷന്മാർക്ക് തോന്നുന്നത് ദേഷ്യവും വിഷമവും ഒക്കെ തങ്ങളുടെ വാക്കുകളിലൂടെ പറയുന്ന സ്ത്രീകളെയും പുരുഷന്മാർ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട് അതേസമയം ചെറിയ കാര്യങ്ങളിൽ പോലും സമ്മർദ്ദം നൽകുന്ന സ്ത്രീകളോട് പുരുഷന് താൽപര്യം കുറയും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് ഒരു സാഹചര്യത്തിൽ ഉചിതമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെയാണ് ഏതൊരു പുരുഷനും ഇഷ്ടം

ReadAlso:

എന്തു ചെയ്തിട്ടും ഫ്രിഡ്ജിലെ ദുര്‍ഗന്ധം പോകുന്നില്ലേ?

ഫ്രിഡ്ജ് തുറക്കുമ്പോൾ ദുർഗന്ധം അനുഭവപ്പെടാറുണ്ടോ? ഒരു സ്‌പോഞ്ച് ഉപയോഗിച്ച് ഇതുപോലെ ചെയ്ത് നോക്കൂ…

അരിപ്പയിലെ കറയാണോ നിങ്ങളുടെ പ്രശ്നം? എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ വഴികൾ പരീക്ഷിച്ചോളൂ…

ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ കയ്യിൽ ഒട്ടിപ്പിടിച്ചോ, കളയാൻ പാടുപെടേണ്ട…

സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ ചെയ്താല്‍ മതി..

Tags: men like this women qualitiesപുരുഷന് ഇഷ്ടം ഉള്ള സ്ത്രീ സ്വഭാവങ്ങൾpersonality tipsWomen qualitymen like this quality

Latest News

മഹാരാഷ്ട്രാ മതസ്വാതന്ത്ര്യ നിയമം-2026: വിശ്വാസികളില്‍ നിന്നും സമ്മതപത്രം വാങ്ങി പള്ളികള്‍; വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | heavy rain alert in kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി | v d satheeshan onam wishes to malayalees

Mullappally Ramachandran

പി.വി. അൻവറിനെ സ്ഥാനാർഥിയാക്കേണ്ടിയിരുന്നില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ

രാമക്ഷേത്ര റിപ്പോർട്ടിന് പിന്നാലെ കേസ്; മാധ്യമപ്രവർത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies