Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഡിപ്രഷൻ മാറ്റാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം 

Rincy K Mathews by Rincy K Mathews
Jul 11, 2024, 03:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒട്ടുമിക്ക ആളുകളും ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഡിപ്രഷൻ എന്നു പറയുന്നത് പറയുമ്പോൾ വളരെ സിമ്പിൾ ആണ് എങ്കിലും ഡിപ്രഷൻ എന്ന അവസ്ഥ നമ്മെ മറ്റൊരു രീതിയിലേക്കാണ് കൊണ്ട് ഞാൻ എത്തിക്കുന്നത് പ്രത്യേകിച്ചും സ്ത്രീകളെ പുരുഷന്മാർ അതിനെ എങ്ങനെ അതിജീവിക്കും പക്ഷേ സ്ത്രീകൾക്ക് അക്കാര്യത്തെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല പലരും ഇന്ന് ആത്മഹത്യയിലേക്ക് പോകുന്നതിന്റെ പ്രധാന കാരണം ഡിപ്രഷൻ ആണ് കൊച്ചുകുട്ടികളെ പോലും ഡിപ്രഷൻ വലിയതോതിൽ ബാധിക്കുന്നുണ്ട്

ഡിപ്രഷൻ മാറാൻ നമ്മൾ എന്താണ് ചെയ്യേണ്ടത് ഇതിൽ ഒന്നാമതായി ചെയ്യേണ്ടത് വ്യായാമം ചെയ്യുക എന്നതാണ് വ്യായാമം നമ്മുടെ മനസ്സിന് വലിയൊരു കുളിർമയാണ് നൽകുന്നത് വ്യായാമം ചെയ്യുകയാണെങ്കിൽ നമ്മുടെ ഡിപ്രഷൻ മാറുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും നമ്മുടെ മനസ്സിനെ ഉണർത്തുകയാണ് വ്യായാമത്തിലൂടെ ചെയ്യുന്നത് അതുകൊണ്ട് ദിവസവും വ്യായാമം ചെയ്യുകയാണെങ്കിൽ ഡിപ്രഷനെ ഒരു പരിധിവരെ നമുക്ക് മാറ്റിനിർത്താം

മറ്റൊരു കാര്യം എന്നും രാവിലെ നേരത്തെ എഴുന്നേറ്റ് പ്രകൃതിയിലേക്ക് ഇറങ്ങുക എന്നതാണ് പ്രകൃതി നമുക്ക് നൽകുന്ന ഒരു പോസിറ്റീവ് എനർജി എവിടെനിന്നും നമുക്ക് ലഭിക്കില്ല അതുകൊണ്ട് എല്ലാ ദിവസവും രാവിലെ നേരത്തെ ഉണരുക ആ സമയത്ത് പ്രകൃതിയിലേക്ക് ഇറങ്ങി പ്രകൃതിയിലേക്ക് നോക്കുക നമ്മുടെ മനസ്സിന് കുളിർമയേകാൻ സാധിക്കുന്ന ഒരുപാട് ചിത്രങ്ങൾ അവിടെ ഉണ്ടാകും ആ ചിത്രങ്ങൾ നിങ്ങളുടെ മനസ്സിലെ ഡിപ്രഷനെ മാറ്റുകയും അവിടെ ഒരു പോസിറ്റീവ് എനർജി നിറയ്ക്കുകയും ചെയ്യും അതുകൊണ്ട് പ്രകൃതിയിലേക്ക് ഇറങ്ങാൻ മടിക്കാതിരിക്കുക

മറ്റൊരു പ്രധാനപ്പെട്ട കാര്യം മെഡിറ്റേഷനാണ് മെഡിറ്റേഷൻ ചെയ്യുന്നതുകൊണ്ട് നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് മെഡിറ്റേഷൻ യോഗ തുടങ്ങിയ കാര്യങ്ങൾ നമ്മുടെ ശരീരത്തിലെ ഡിപ്രഷനെ മാറ്റാൻ സഹായിക്കുന്ന നമ്മളിലേക്ക് പോസിറ്റീവ് നിറയ്ക്കുന്ന ചില കാര്യങ്ങളാണ് അതുകൊണ്ട് മെഡിറ്റേഷൻ സ്ഥിരമായി ചെയ്യാൻ ശ്രദ്ധിക്കുക

 

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഏഴെട്ട് മണിക്കൂറെങ്കിലും കൃത്യമായി ഉറങ്ങുക എന്നതാണ് ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഉറക്കം എന്ന് പറയുന്നത് പലപ്പോഴും ഉറക്കം നഷ്ടപ്പെടാതിരിക്കുന്ന സാഹചര്യത്തിലാണ് ഡിപ്രഷൻ അടക്കമുള്ള കാര്യങ്ങൾ ഉണ്ടാവുന്നത് അതുകൊണ്ടുതന്നെ ഉറക്കം കൃത്യമാണെന്ന് ഉറപ്പുവരുത്തുക കൃത്യമായ രീതിയിൽ തന്നെ ഉറങ്ങാൻ ശ്രദ്ധിക്കുകയും ചെയ്യുക അങ്ങനെയാണെങ്കിൽ ഡിപ്രഷൻ ഒരു പരിധിവരെ മാറുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും

 

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

മറ്റൊരു കാര്യം കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കുക എന്നതാണ് ഒറ്റയ്ക്ക് നിൽക്കുന്ന സമയത്താണ് ഡിപ്രഷൻ വർദ്ധിക്കുവാനുള്ള സാഹചര്യം വരുന്നത് അതുകൊണ്ടുതന്നെ നമ്മുടെ കുടുംബത്തിലുള്ള ആളുകളുമായി കൂടുതൽ ഇടപഴകുകയും അവരുമായി കൂടുതൽ സമയം ചിലവഴിക്കുകയും ചെയ്യുക മറ്റൊരു കാര്യം നിങ്ങളുടെ പ്രശ്നം എന്താണെങ്കിലും അത് നിങ്ങൾക്ക് വളരെ അടുത്ത ഒരു സുഹൃത്തിനോട് ബന്ധുവിനോട് തുറന്നു പറയുക എന്നതാണ് ഒരാളിനോട് ഒരു കാര്യം തുറന്നു പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ പകുതി ആശ്വാസം ഉണ്ടാകും

 

പ്രതീക്ഷ നഷ്ടപ്പെട്ടു പോകുന്ന സമയത്താണ് പലർക്കും ഡിപ്രഷൻ ഉണ്ടാവുന്നത് അതുകൊണ്ടുതന്നെ പലരും വളരെ ബുദ്ധിമുട്ടേറിയ മാർഗ്ഗങ്ങൾ ഇതിനായി കണ്ടെത്തുകയും ചെയ്യാറുണ്ട് പ്രതീക്ഷ നഷ്ടപ്പെടാതെ ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടാക്കിയെടുക്കുക എന്നതും ഡിപ്രഷൻ മാറാനുള്ള ഒരു മികച്ച മാർഗ്ഗമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ഡിപ്രഷൻ മാറുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും

Tags: DEPRESSIONdepression tipsdepression reliefഡിപ്രെഷൻഡിപ്രഷൻ മോചനം

Latest News

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies