Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എന്‍ എഫ് ആര്‍ കൊച്ചി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍’; വെബ്‌സൈറ്റ് ലോഞ്ച് ചെയ്ത് പൃഥ്വിരാജ്-NFR Official Website launched by Prithviraj

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 13, 2024, 11:16 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

രാജ്‌കോട്ട്: പ്രശസ്ത നടനും ചലച്ചിത്ര സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ നിയോ ഫിലിം റിപ്പബ്ലിക് കൊച്ചി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. ജെയ്ന്‍ ജോസഫ്, ഫെസ്റ്റിവല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീ. ലിയോ തദ്ദേവൂസ് എന്നിവരും പൃഥ്വിരാജിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ എമ്പുരാന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചായിരുന്നു വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്.

”ധര്‍മം, നീതി, സന്തോഷം” എന്ന തീമിലാണ് ഈ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ആശംസ പ്രസംഗത്തില്‍, പൃഥ്വിരാജ് സുകുമാരന്‍, സംരംഭത്തില്‍ പങ്കെടുക്കുന്ന എല്ലാ നവ സംവിധായകര്‍, സാങ്കേതിക വിദഗ്ധര്‍, ക്രീയേറ്റിവ് ആളുകള്‍ എന്നിവര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. യുവ തലമുറക്കും ചലച്ചിത്രത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും മഹത്തായ അവസരം ആയിരിക്കും കൊച്ചി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലെന്ന് ചെയര്‍മാന്‍ ശ്രീ. സിബി മലയിലില്‍ പറഞ്ഞു.

NFR കൊച്ചി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, നിയോ ഫിലിം സ്‌കൂള്‍ സംഘടിപ്പിക്കുന്ന മൂന്ന് മാസം നീളുന്ന ഒരു ഇവന്റ് ആണ്. ഫെസ്റ്റിവല്‍, കൊച്ചിയിലെ താജ് വിവാന്തയില്‍ കല, സംസ്‌കാരം, സിനിമാറ്റിക് മികവ് എന്നിവയില്‍ മൂന്ന് ദിവസത്തെ ഗ്രാന്‍ഡ് സമ്മിറ്റ് ആയി സമാപിക്കുന്നതും ആണ്.

 

 

 

ReadAlso:

ഒടിടിയിലും ലാലേട്ടന്റെ ‘തുടരും’ ഒന്നാമൻ – thudarum malayalam movie

‘ഞങ്ങള്‍ തമ്മിലുളളത് സൗഹൃദം മാത്രം’: നിങ്ങള്‍ പ്രണയത്തിലാണോ? എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി മീനാക്ഷി

‘ഞാന്‍ എന്റെ ഡയലോഗ് പോലും മറന്നു പോയി’: മോഹന്‍ലാലിനൊപ്പമുളള രസകരമായ അനുഭവം പങ്കുവെച്ച് അമൃതവര്‍ഷിണി

‘സ്ഫടികത്തിലെ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ലാലിന്റെ ടൈമിംഗ് ചെറുതായി മാറി, മാസ്റ്റര്‍ അത് കണ്ട് ചൂടായി’ ; മണിയന്‍പ്പിളള രാജു

‘ഈ വേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ ആള്‍’: അബ്ദുല്‍ കലാമിന്റെ വേഷം ചെയ്യാന്‍ ധനുഷിനെ തിരഞ്ഞെടുക്കാനുളള കാരണം പങ്കുവെച്ച് സംവിധായകന്‍ ഓം റൗട്ട്

Tags: Sibi Malayilകൊച്ചിNFRWEBSITEപൃഥ്വിരാജ് സുകുമാരന്‍നിയോ ഫിലിം റിപ്പബ്ലിക്Prithviraj SukumaranKOCHI

Latest News

സ്വരാജിന്റെ ഗുണ-ദോഷങ്ങള്‍ക്ക് മാര്‍ക്കിട്ട് സോഷ്യല്‍ മീഡിയ ?: ക്യാപിറ്റല്‍ പണിഷ്‌മെന്റിനെതിരേ വി.എസിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി ?; അമ്മയോടുള്ള സ്‌നേഹം വെളിപ്പെടുത്തി പി.കെ. ശ്രീമതി

എംഐടിയിലെ പലസ്തീന്‍ അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ മേഘ വെമുറിക്ക് കടുത്ത ട്രോളിംഗും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപവും

മുതുകാടിന്റെ ഭാരതയാത്ര – ഡോക്യു സിനിമ പ്രകാശനം ചെയ്തു

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികളെ തിരത്ത് എത്തിച്ചു; രക്ഷകരായത് തമിഴ്‌നാട്ടില്‍ നിന്നുളള മത്സ്യതൊഴിലാളികള്‍

New Delhi: Mumbai Indians' Rohit Sharma plays a shot during an Indian Premier League (IPL) 2025 T20 cricket match between Delhi Capitals and Mumbai Indians, at the Arun Jaitley Stadium, in New Delhi, Sunday, April 13, 2025. (PTI Photo/Shahbaz Khan) (PTI04_13_2025_000340B)

ക്രിക്കറ്റിൽ ഇനി പുതിയ നിയമങ്ങൾ!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.