Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ഒരു പൈനാപ്പിളിന്റെ വില 33,000 ; കർഷകരെ കോടീശ്വരന്മാരാക്കും ഇവൻ! | A pineapple costs 33,000; Farmers will become millionaires

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 15, 2024, 11:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമാണ് പഴങ്ങൾ. പഴങ്ങൾ കഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയുണ്ടാക്കുന്നില്ല. പഴവർങ്ങൾ ആളുകൾക്ക് പ്രിയപ്പെട്ടതാകുന്നതിന് പിന്നിൽ ഇതും ഒരു കാരണമാണ്. എന്നാൽ സാധാരണക്കാരെ സംബന്ധിച്ച് ദിവസേന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വില തന്നെ പ്രധാന ഘടകമാണ്. ഒരു പഴത്തിന് പതിനായിരക്കണക്കിന് രൂപ ചെലവാക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ… കാലിഫോർണിയയിൽ വിൽക്കുന്ന പ്രത്യേകതരം ഇനത്തിൽപ്പെട്ട പൈനാപ്പിളിന് ഒരെണ്ണത്തിന് മാത്രം 33,000 രൂപ നൽകണം.

വെർണനിൽ സ്ഥിതി ചെയ്യുന്ന ഒരു കടയിലാണ് റൂബിഗ്ലോ എന്ന പേരിൽ അറിയപ്പെടുന്ന ഈ പൈനാപ്പിൾ വാങ്ങാൻ കിട്ടുക. എന്തുകൊണ്ടാണ് ഇത്രയും തുക ഒരു പൈനാപ്പിളിന് വേണ്ടി മാത്രം ചെലവാക്കേണ്ടി വരുന്നതെന്നറിയാമോ..റൂബിഗ്ലോ പൈനാപ്പിൾ എന്നാണ് ഈ പഴത്തിന്റെ പേര്. സാധാരണ പൈനാപ്പിൾ മഞ്ഞനിറത്തിലാണെങ്കിൽ ഇതിന് ചുവപ്പ് നിറമാണ്. പുറംതൊലി മഞ്ഞയും ചുവപ്പും കലർന്ന നിറത്തിലുമാണ്. അമേരിക്കൻ ഭക്ഷ്യ ഭീമനായ ഡെൽ മോണ്ടെ ഏകദേശം 15 വർഷത്തെ ഗവേഷണം നടത്തിയാണ് ഈ പഴം വികസിപ്പിക്കുന്നത്. മെയ് മാസത്തിലാണ് റൂബിഗ്ലോ പൈനാപ്പിൾ യുഎസിലെ മെലിസയുടെ സ്റ്റോറിൽ ആദ്യമായി എത്തുന്നത്. ഇവിടെ നിന്ന് ഈ പൈനാപ്പിൾ വാങ്ങാൻ 33,000 രൂപയോളം നൽകണം. ഈ പഴത്തിന് മധുരമാണെങ്കിലും വില കേൾക്കുമ്പോൾ നാവൊന്നു പൊള്ളും.

കൃത്യമായി പറഞ്ഞാൽ, ഈ പൈനാപ്പിൾ എല്ലാ തരം ഉപഭോക്താക്കൾക്കും വേണ്ടിയുള്ളതല്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും കാരണം ജനങ്ങൾ കുറഞ്ഞ ചെലവിൽ ജീവിതം നയിക്കുന്ന സമയത്താണ് ആഡംബര പൈനാപ്പിൾ യുഎസ് വിപണികളിൽ എത്തിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരൻ വീട്ടിലേക്ക് ആവശ്യമായുള്ള എല്ലാ പലചരക്ക് സാധനങ്ങൾ വാങ്ങിച്ചാൽ പോലും ഈ പൈനാപ്പിളിന്റെ വിലയാകില്ല.ഈ വർഷം 5000 പൈനാപ്പിൾ മാത്രമാണ് ഉൽപ്പാദിപ്പിക്കാൻ സാധിക്കുക എന്നത് മറ്റൊരു പ്രത്യേകതയാണ്. അടുത്ത വർഷം 3000 പൈനാപ്പിൾ മാത്രമാണ് ലഭ്യമാകുകയെന്ന് നിർമ്മാതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു. ഈ പരിമിതമായ വിതരണമാണ് റൂബിഗ്ലോയുടെ വില അതിശയിപ്പിക്കുന്ന രീതിയിൽ വർദ്ധിക്കാൻ കാരണമായത്. മാത്രമല്ല, ഈ പൈനാപ്പിളിന് ആവശ്യക്കാർ ഏറെയാണെന്നും റിപ്പോർട്ടുണ്ട്.

ശരാശരി വരുമാനമുള്ള അമേരിക്കക്കാർക്ക് പറഞ്ഞതല്ല ഈ പഴം. റൂബിഗ്ലോയ്ക്ക് അതിന്റേതായ വിപിണിയുണ്ടെന്ന് വിദഗ്ദർ പറയുന്നു. ഉപഭോക്താക്കൾ പ്രത്യേകത തോന്നുന്ന എന്തിനും പണം നൽകാൻ തയ്യാറാണ്. വിൽക്കുന്ന സാധനങ്ങൾക്ക് എന്തെങ്കിലും പ്രത്യേകത തോന്നിയാൽ അതിന്റെ പിറകെ പോകാൻ ചിലരുണ്ടാകും. ഉയർന്ന നിലവാരമുള്ള റെസ്റ്റോറന്റുകളും ഭക്ഷണശാലകളും കൂണുപോലെ മുളയ്ക്കുന്നതിനുള്ള ഒരു കാരണവും ഇതാണ്. അത്തരം ഉൽപ്പന്നങ്ങൾക്ക് അതിന്റേതായ ഒരു വിപണി എപ്പോഴും തുറന്നുവച്ചിട്ടുണ്ടാകും.റൂബിഗ്ലോ മാത്രമല്ല അമേരിക്കൻ ഭക്ഷ്യ ഭീമനായ ഡെൽ മോണ്ടെ കൂടുതൽ ഇനം പൈനാപ്പിൾ വികസിപ്പച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. 2020 ൽ, പിങ്ക് നിറത്തിലുള്ള അകക്കാമ്പുള്ള പിങ്ക്‌ഗ്ലോ പൈനാപ്പിൾ കമ്പനി പുറത്തിറക്കിയിരുന്നു. ഈ ഇനം അന്ന് 4177 രൂപയ്ക്കാണ് വിറ്റത്.

ReadAlso:

പ്ലാസ്റ്റിക് കുപ്പികളേക്കാൾ അപകടകാരി ചില്ലു കുപ്പികളോ ? പഠനം പറയുന്നത്‌…

ഉഷ്ണതരം​ഗം: ​ഗ്രീൻലാൻഡിന് പറ്റിയതെന്ത്??

ഇണക്കായി പ്രണയക്കൂടുകൾ നിർമ്മിക്കുന്ന പക്ഷി, വീഡിയോ വൈറൽ…

ചംബ താഴ്‌വരയിലെ ലംഗൂർ കുരങ്ങുകൾ വംശനാശഭീഷണിയിൽ

ഇത് കൊലയാളി പക്ഷികൾ!!

Tags: costs-33000RUBIGLO PINEAPPLEറൂബിഗ്ലോറൂബിഗ്ലോ പൈനാപ്പിൾപഴവർങ്ങൾRubyglow PineapplepineappleFRUITSപൈനാപ്പിൾ

Latest News

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സമസ്തയുടെ സമരം ന്യായമെന്ന് പിഎംഎ സലാം

കുടുംബത്തിന് പത്ത് ലക്ഷം, മകന് ജോലിയും; ബിന്ദുവിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് സർക്കാർ

മൂന്നുവയസ്സുകാരിയെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയെന്ന് സ്ഥിരീകരണം

ഡോ. മിനി കാപ്പന് കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല നല്‍കി വി സി ഉത്തരവിറക്കി

കേന്ദ്രസംഘം ഇന്ന് നിപബാധിത പ്രദേശങ്ങൾ സന്ദർശിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.