Celebrities

ഈയൊരു കാര്യത്തിൽ നിങ്ങൾ പൊളിയാണ്. അവനെ ഈ രീതിയിൽ ആക്കിയതിൽ നിങ്ങളുടെ കഴിവ് വളരെ വലുതാണ് ബഷീയെ ബഷീർ അഭിനന്ദിച്ച് സോഷ്യൽ മീഡിയ|social media react basher bashi video

സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തിയാണ് ബഷീർ ബഷി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ ബഷീർ ആരാധകരുടെ മനം കവർന്നത് നിരവധി ആരാധകരെ ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തം ആക്കി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരത്തിന് ലക്ഷക്കണക്കിന് സബ്സ്ക്രൈബേർസ് ആണ് ഉള്ളത് പുറത്തേക്ക് ഇറങ്ങിയതിനു ശേഷം താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു ചെയ്തത്

രണ്ടു ഭാര്യമാർ ഉണ്ട് എന്നതിന്റെ പേരിലായിരുന്നു ബഷീർ പ്രശസ്തനായിരുന്നത് തുടർന്നങ്ങോട്ട് നിരവധി ആരാധകരെയും താരം സ്വാന്തമാക്കി എന്നാൽ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ എത്തിയ സമയത്ത് വളരെയധികം വിമർശനങ്ങളും താരത്തിനെ ഏൽക്കേണ്ടതായി വന്നിരുന്നു യൂട്യൂബിൽ വീഡിയോകൾ ചെയ്യുമ്പോഴും പലതരത്തിലുള്ള വിമർശനങ്ങളാണ് താരത്തിനു വരുന്നത് ആദ്യ ഭാര്യയായ സുഹാനയോട് യാതൊരു തരത്തിലുള്ള സ്നേഹവും ബഷീറിനില്ല എന്നും രണ്ടാം ഭാര്യയായ മാഷുടെയാണ് ഇഷ്ടമെന്നുമുള്ള രീതിയിലാണ് കമന്റുകൾ വരുന്നത് ഇപ്പോൾ മകന് ഒരു സമ്മാനം നൽകുന്ന ബഷീറിന്റെ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ വീഡിയോയിൽ മകന് ഒരു കളിക്കുന്ന സ്കൂട്ടർ വാങ്ങി കൊടുക്കുന്ന ബഷീറിനെയാണ് കാണുന്നത്

ആദ്യം ബഷീറിൻ മകനെ പറ്റിക്കുവാനായി ഒരു കളിക്കുന്ന ചെറിയ സ്കൂട്ടറാണ് വാങ്ങി കൊടുക്കുന്നത് തുടർന്ന് കളിക്കുന്ന ഒരു സ്കൂട്ടർ മകന് വാങ്ങി കൊടുക്കുകയും ചെയ്യുന്നുണ്ട് വളരെ ചെറിയൊരു കളിപ്പാട്ടമാണ് വാങ്ങിക്കൊടുക്കുന്നത് ഇത് കണ്ട് മകന്റെ റിയാക്ഷൻ കാത്തിരിക്കുകയാണ് ബഷീറും കുടുംബവും എന്നാൽ മകന് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും കാണുന്നില്ല തനിക്ക് ലഭിച്ച കളിപ്പാട്ടത്തിൽ തൃപ്തനും ആണ് ഞാൻ ഇതുകൊണ്ട് കളിക്കുമല്ലോ എന്ന് പറഞ്ഞ് മകൻ അത് ഓടിച്ചു നോക്കുന്നുണ്ട്

കുറച്ച് കഴിഞ്ഞ് യഥാർത്ഥ വലിയ കളിപ്പാട്ടം മകന് നൽകുകയാണ് ചെയ്യുന്നത്. ഇതിന് താഴെ ബഷീറിനെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകൾ ഏറെയും വന്നിരിക്കുന്നത് ചെറുത് കണ്ടപ്പോഴും അവൻ സന്തോഷവാനാണ് അവൻ അതിന് ഒരു കുറുമ്പും കാണിച്ചില്ല എന്തു കൊടുത്താലും തൃപ്തിയാവുന്ന രീതിയിൽ ഇതുപോലെ വേണം നമ്മുടെ മക്കളെ പഠിപ്പിച്ച വളർത്തേണ്ടത് അത് നിങ്ങളുടെ കഴിവാണ്. എനിക്ക് ഇങ്ങനെ ഓടിക്കാമല്ലോ എന്നാണ് അവൻ പറഞ്ഞത് നിങ്ങളുടെ പേരന്റിങ് എത്ര മനോഹരമാണ്

ചെറുത് കൊടുത്തപ്പോൾ പോലും അവൻ സന്തോഷത്തോടെ അത് വാങ്ങി ബൈക്ക് കണ്ടപ്പോൾ അതിൽ കയറാതെ വാപ്പച്ചിയുടെ തോളത്തേക്ക് കയറി ആ കുഞ്ഞു സമ്മാനത്തിൽ പോലും അവൻ സന്തോഷം കണ്ടെത്തി ഇങ്ങനെ വേണം കുട്ടികളെ വളർത്തുവാൻ നിങ്ങൾ നല്ലൊരു അച്ഛനാണ് കുഞ്ഞുങ്ങളെ വളരെയധികം സ്നേഹിക്കുന്ന ഒരു ഉപ്പയാണ് നിങ്ങൾ ഇങ്ങനെ മികച്ച കമന്റുകൾ ഈ ഒരു വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നു