ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മൈഗ്രൻ എന്നുപറയുന്നത് സഹിക്കാൻ പറ്റാത്ത തലവേദന കാരണം ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ ഉണ്ട് എന്നാൽ എല്ലാ തലവേദനകളും എപ്പോഴും മൈഗ്രൈൻ ആവണമെന്നില്ല ചില ലക്ഷണങ്ങളും അതേപോലെതന്നെ അവയ്ക്ക് ചില മരുന്നുകളും വീട്ടുവൈദ്യങ്ങളും ഒക്കെയുണ്ട് അതിനെക്കുറിച്ച് നമ്മൾ മനസ്സിലാക്കുകയും പഠിക്കുകയും ഒക്കെ വേണം 15 ദിവസമോ അതിൽ കൂടുതൽ ദിവസങ്ങളിലും ഉണ്ടാകുന്ന തലവേദനയാണ് മൈഗ്രൈൻ.
മണിക്കൂറുകളും ഒന്നിലധികം ദിവസങ്ങളും ഒക്കെ നീണ്ടുനിൽക്കുന്ന തലവേദനകൾക്കാണ് പൊതുവേ മൈഗ്രൈൻ തലവേദന എന്ന് പറയുന്നത്. മൈഗ്രൈൻ ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങളുമുണ്ട് ആ ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന സമയത്ത് നമുക്ക് അസാധാരണമായ വിധത്തിൽ തലവേദന വരികയാണ് ചെയ്യുന്നത് തലവേദന മണിക്കൂറുകളോളം നീണ്ടു നിൽക്കുകയും ചെയ്യും പ്രധാനമായും മൈഗ്രേൻ ആക്രമണത്തിന് കാരണമാകുന്നത് ചോക്ലേറ്റ് കഫീൻ റെഡ് വൈൻ എന്നിവയാണ് സാധാരണയായി മൈഗ്രൈൻ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് ഇവ കഫീൻ അമിതമായി നമ്മുടെ ശരീരത്തിലെത്തുമ്പോൾ തലവേദന ഉണ്ടാവും
മൈഗ്രേൽ നിന്നും രക്ഷ നേടുവാൻ കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക എന്നത് ഒരു പ്രധാനമായ ഘടകമാണ് ഉദാഹരണമായി കോഫി ചായ ചോക്ലേറ്റ് തുടങ്ങിയവയൊക്കെയാണ് രാവിലെ സമയത്ത് ചായ കുടിച്ച് ശീലിക്കുന്നവർ മൈഗ്രൈൻ തലവേദനയ്ക്ക് കാരണമാവുന്നുണ്ട് അത്തരം ആളുകൾ കഫീനു പകരം രാവിലെ ജൂസുകളോ അല്ലെങ്കിൽ വെള്ളമോ കുടിക്കാവുന്നതാണ് മറ്റൊന്ന് മധുരപലഹാരങ്ങളാണ് മധുരപലഹാരങ്ങളിൽ ചിലതിൽ വളരെയധികം കഫീൽ അടങ്ങിയിട്ടുണ്ട് പ്രത്യേകിച്ച് കൃത്രിമ മധുരം ഇവ മൈഗ്രേൻ തലവേദനയ്ക്ക് കാരണമാകുന്നു എന്നാണ് പറയുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ഒന്നാണ് പ്രോട്ടീൻ ബെറി ഷേക്ക്
മൈഗ്രേൻ ഉണ്ടാക്കാൻ സാധിക്കുന്ന മറ്റൊരു ഘടകം മദ്യമാണ് 2018 ൽ പുറത്തുവന്ന പഠനം അനുസരിച്ച് 35% ആളുകളിൽ മദ്യപിക്കുന്നതിന്റെ പേരിൽ മൈഗ്രൈൻ ഉണ്ടായിട്ടുണ്ട് റെഡ് വൈൻ ഉപയോഗിക്കുന്ന ആളുകളിൽ മൈഗ്രേൻ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ മദ്യം വളരെയധികം ഒഴിവാക്കുകയാണ് വേണ്ടത്
മറ്റൊന്ന് ചോക്ലേറ്റ് ആണ് 2020 നടത്തിയ ഗവേഷണത്തിലാണ് 33 ശതമാനം വരെ ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് മൈഗ്രൈൻ തലവേദന ഉണ്ടാകുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് കാരണം ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട് എന്നതുതന്നെയാണ് മറ്റൊന്ന് മോണോസോഡിയം ഗ്ലൂട്ട അടങ്ങിയ ഭക്ഷണമാണ് ഈ ഭക്ഷണം ഉള്ളിൽ ചെന്നാലും മൈഗ്രേൻ തലവേദന ഉണ്ടാകും ഈ ഭക്ഷണത്തെ ചെറുക്കുവാനായി ആപ്പിൾ വാൾനട്ട് വറുത്ത ബ്രോക്കോളി എന്നിവ ഉപയോഗിക്കാവുന്നതാണ്
സോസേജ് പോലെയുള്ള ഭക്ഷണങ്ങൾ ഉള്ളിൽ ചെല്ലുമ്പോഴും മൈഗ്രേൻ തലവേദന ഉണ്ടാകാറുണ്ട് അതേപോലെ ഒരുപാട് പഴകിയ ചീസുകൾ ഉള്ളിൽ ചെന്നാൽ അതുവഴിയും മൈഗ്രൈനുള്ള തലവേദന ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മറ്റൊന്ന് പുളിപ്പിച്ച ഭക്ഷണങ്ങളാണ് പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ചിലർക്ക് മൈഗ്രേൻ തലവേദന ഉണ്ടാകുന്നു ചില സാഹചര്യങ്ങളിൽ തണുത്ത ഭക്ഷണവും മൈഗ്രൈൻ ഉണ്ടാക്കാം മൈഗ്രേൻ ഉള്ള ചികിത്സകളിൽ ഏറ്റവും പ്രധാനപ്പെട്ട ഓ ടി സി മരുന്നുകളാണ് ഇവയ്ക്ക് പുറമേ മസാജ് തെറാപ്പി അടക്കമുള്ളവയും ചെയ്തു നോക്കുക വിറ്റാമിൻ ബി ടു മൈഗ്രൈനെ തടയാൻ സഹായിക്കുന്നതാണ്