Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മഞ്ജു വാര്യരുടെ തനി സ്വരൂപം പുറത്ത് മഞ്ജുവിനെതിരെയുള്ള വീഡിയോയുമായി റിമ കല്ലിങ്കൽ രംഗത്ത്. |Manju Warrier and Rima kallinkal

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2024, 08:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് നായികയാണ് റിമ കല്ലിങ്കൽ മോഡൽ നായിക അവതാരിക എന്നീ നിലകളിലൊക്കെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് റിമ കല്ലിങ്കൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം ഭർത്താവായ ആഷിക് അപവുമായിയുള്ള വിവാഹത്തിനുശേഷം താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുന്നത് നിരവധി ആരാധകരെ തന്നെയാണ് താരം സ്വന്തമാക്കുകയും ചെയ്തിട്ടുള്ളത്

നടി മഞ്ജു വാര്യരുടെ അടുത്ത ഒരു സുഹൃത്തു കൂടിയാണ് താരം തന്റെ വിശേഷങ്ങൾ ഒക്കെ താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് ഇപ്പോഴിതാ താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയൊരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച വാർത്തകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു സോഷ്യൽ മീഡിയയിൽ റിമ പങ്കുവെച്ചത് മഞ്ജു വാര്യർക്കെതിരെയുള്ള ഒരു വീഡിയോയാണ് മഞ്ജുവാര്യരുടെ തനിസ്വഭാവം പുറത്ത് എന്നു പറഞ്ഞുകൊണ്ടാണ് ഈയൊരു വീഡിയോ റിമ കല്ലിങ്കൽ പങ്കുവെച്ചിരിക്കുന്നത്

രണ്ട് യൂട്യൂബ് സമയമില്ല എന്നും അത്യാവശ്യം ആയി എയർപോർട്ടിൽ പോകണമെന്നും പറഞ്ഞുകൊണ്ട് മഞ്ജുവാര്യർ സംസാരിക്കാതെ പോകുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് എന്നാൽ ഇതിന് താഴെ കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത് ഇത് ഏതോ പടത്തിന്റെ പ്രമോഷൻ അല്ലേ മനസ്സിലായി എന്നാണ് പുതിയതരം പ്രമോഷൻ സ്റ്റാറ്റസ് ആണ് ഇത് എന്ന് മനസ്സിലാക്കാൻ സാധിച്ചു ഭയങ്കരമായ ഒരു പ്രമോഷൻ തന്നെയാണ് ഇത് ആശയദാരിദ്ര്യം ആണ് എന്ന് തോന്നുന്നു പുതിയ സിനിമയുടെ പ്രമോഷനാണെന്ന് കാണുമ്പോൾ തോന്നുകയില്ല

 

View this post on Instagram

 

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

A post shared by Rima Kallingal (@rimakallingal)

മഞ്ജു വാര്യർ ഫീൽഡ് ഔട്ട് ആയിട്ടില്ല എന്ന് കാണിക്കുവാനുള്ള പ്രമോഷൻ ആണോ ഇത് എന്നും ഒക്കെയാണ് പലരും ഈ ഒരു ചിത്രത്തിന് താഴെ കമന്റ് ചെയ്തു കൊണ്ട് വരുന്നത് റിമ ഇത്തരത്തിൽ പബ്ലിക്കായി മഞ്ജുവിനെതിരെ വരുമോ എന്നും അപ്പോൾ തന്നെ ഇതൊരു പ്രമോഷൻ ആണ് എന്ന് മനസ്സിലാക്കി കൂടെ എന്നും ഒക്കെയാണ് ചിലർ ചോദിക്കുന്നത് നിരവധി ആളുകളാണ് ഇപ്പോൾ ഇതിനെ കമന്റുകളുമായി വന്നിരിക്കുന്നത് അതേസമയം മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കൂടുതൽ പോസ്റ്റുകൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് മഞ്ജു പറഞ്ഞിട്ടുമില്ല

ഈ വീഡിയോ വളരെയധികം വൈറലായി മാറി എന്ന് കാണുമ്പോൾ തന്നെ മനസ്സിലാക്കാനും സാധിക്കും എന്നിട്ടും എന്തുകൊണ്ടാണ് മഞ്ജു ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാത്തത് എന്ന് പലരും ചോദിക്കുന്നുണ്ട് അതേസമയം താരത്തിനെതിരെ ഇത്തരത്തിൽ റിമ സംസാരിക്കുമെന്ന് വിശ്വസിക്കുന്നില്ല എന്നും ഇത് മഞ്ജുവിന്റെ പുതിയ ചിത്രമായ ഫുട്ടേജ് പ്രമോഷൻ ആകാൻ തന്നെയാണ് സാധ്യത എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത് സത്യമെന്താണെന്ന് അറിയാൻ ഇപ്പോൾ ആരാധകരും കാത്തിരിക്കുകയാണ്.

Tags: MANJU WARRIERManju Warrier and Rima kallinkalRima kallinkalമഞ്ജു വാര്യരുടെറിമ കല്ലിങ്കൽ

Latest News

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി; ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും

‘പ്രതിഷേധിക്കേണ്ടത് പാലക്കാടല്ല, ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ’; യുഡിഎഫ് എംപിമാരോട് ജോൺ ബ്രിട്ടാസ് എംപി

‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies