Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു \

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2024, 11:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലസിലെ ചെറീസ് ഹോട്ടലിൽ വെച്ച് ചേർന്ന രിഫയുടെ (റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ) ജനറൽ ബോഡി യോഗത്തിൽ അടുത്ത കാലയളവിലേക്കുള്ള ഭരണ സമിതി രൂപികൃതമായി. നിലവിലെ റിഫ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, ടെക്‌നിക്കൽ ചെയർമാർ എന്നിവരെ വേദിയിൽ വെച്ച്തന്നെ എതിരില്ലാതെ തിരഞ്ഞെടുത്തു. റിഫ പ്രസിഡണ്ടായി ബഷീർ ചേലേമ്പ്ര, സെക്രട്ടറിയായി സൈഫുദ്ധീൻ കരുളായി, ട്രഷററായി അബ്ദുൽ കരീം പയ്യനാട്, ടെക്‌നിക്കൽ ചെയർമാനായി ശകീൽ തിരൂർക്കാട് എന്നിവരെയാണ് തെരഞ്ഞെടുത്തത് . റിഫയുടെ മുഖ്യ രക്ഷധികാരി അബ്ദുല്ല വല്ലാഞ്ചിറയാണ് മീറ്റിങ്ങിനു നേതൃത്വം കൊടുത്തത്.

എല്ലാ ടീമുകളുടെയും പ്രതിനിധികൾ പങ്കെടുത്ത ജനറൽ ബോഡി യോഗം ബഷീർ ചേലമ്പ്ര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞകാല കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് സൈഫുദ്ധീൻ കരുളായിയും സാങ്കേതിക ഭേദഗതിയും അവലോകനവും ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ഷക്കീൽ തിരൂർക്കാടും, വരവ് ചിലവ് കണക്കുകൾ കരീം പയ്യനാടും അവതരിപ്പിച്ചു. ജുനൈസ് വാഴക്കാട് സ്വാഗതവും ബഷീർ കാരന്തൂർ നന്ദിയും പറഞ്ഞു.

അടുത്ത രണ്ട് വർഷത്തേക്കുള്ള ഇരുപത്തി ഒന്നംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. ബഷീർ ചേലമ്പ്ര ( പ്രസിഡന്റ് ) ബഷീർ കാരന്തൂർ (വർക്കിംഗ് പ്രസിഡന്റ് ) കുട്ടൻ ബാബു, ഹംസ, മുഹമ്മദ് കുട്ടി, ( വൈസ് പ്രസിഡന്റ് ) സൈഫുദ്ധീൻ കരുളായി ( ജനറൽ സെക്രട്ടറി ) മുസ്തഫ മമ്പാട് (ഓർഗനൈസിംഗ് സെക്രട്ടറി ) ഷറഫ് റെഡ് സ്റ്റാർ, സുലൈമാൻ മൻസൂർ റബ്ബിയ, സാബിത് സുലൈ എഫ് സി ( ജോ. സെക്രട്ടറി ) അബ്ദുൽ കരീം പയ്യനാട് ( ട്രഷറർ ) ഷക്കീൽ തിരൂർക്കാട് (ടെക്‌നിക്കൽ ചെയർമാൻ) ജുനൈസ് വാഴക്കാട് (ടെക്‌നിക്കൽ കൺവീനർ) നൗഷാദ് ചക്കാല ( വെൽഫെയർ കൺവീനർ ) അഷ്റഫ് ബ്ലാസ്റ്റേഴ്‌സ് ( സോഷ്യൽ മീഡിയ കൺവീനർ ), ആഷിഖ് യൂത്ത് ഇന്ത്യ (പ്രിൻറ് മീഡിയ) മുസ്തഫ കവ്വായി ( മാർക്കറ്റിംഗ് കൺവീനർ) ഫൈസൽ പ്രവാസി ( ഇവൻറ് മാനേജ്മെന്റ് ) ശരീഫ് കാളികാവ് ( അമ്പയറിംഗ് ) മിദ്ലാജ് ലാലു ( മെഡിക്കൽ ) ആത്തിഫ് ( റിഫ ഡവലെപ്‌മെന്റ് ).

ReadAlso:

യെമനിൽ ബോംബാക്രമണം കടുപ്പിച്ച് സൗദി അറേബ്യ

സൗദിയിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

സൗദിയിൽ ഹൂതികളുടെ വൻ ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ 73 പേർക്ക് പരിക്ക്

റിയാദ് കിങ് ഫഹദ് സ്റ്റേഡിയം നിർമ്മാണം അവസാന ഘട്ടത്തിൽ; ലോകത്തിലെ മൂന്നാമത്തെ വലിയ ഡിസ്‌പ്ലേ സ്‌ക്രീൻ പ്രധാന ആകർഷണം

സൗദിയിൽ 50 സിനിമാ ഉള്ളടക്കങ്ങൾക്ക് കൂടി പ്രദർശനാനുമതി; ലൈസൻസുകളും അനുവദിച്ചു

Tags: new committeeRiyadh Indian Football Association

Latest News

പാലക്കാട് ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി

ചിറയിൻകീഴ് കയ്യാങ്കളി; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies