കർണാടകയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു ദേവാലയമാണ് സെന്റ് ഫിലോമിനാസ് ദേവാലയം മൈസൂരിൽ ചെയ്യുന്ന ഈ ദേവാലയം ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പള്ളിയായി അംഗീകരിക്കപ്പെട്ടതാണ് കത്തോലിക്കാ വിശുദ്ധനും റോമൻ കത്തോലിക്കാ സഭയുടെ രക്തസാക്ഷിയുമായ സെന്റ് ഫിലോമിനയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി യാണ് ഈ ഒരു ദേവാലയം നിർമ്മിക്കപ്പെട്ടത് മൈസൂരിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്ഥലങ്ങളിൽ ഒന്നായി ഇത് അറിയപ്പെടുന്നുണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിനോദസഞ്ചാരികളാണ് ഈ ദേവാലയം സന്ദർശിക്കുവാനായി എത്തുന്നത്
വൈകുന്നേരങ്ങളിൽ അതിമനോഹരമായ കാഴ്ചകളാണ് ഈ ദേവാലയത്തിൽ ഒരുക്കി വെച്ചിരിക്കുന്നത് അതോടൊപ്പം നിയോ ഗോദിക്ക് ശൈലിയിലുള്ള വാസ്തുവിദ്യയും ഈ ദേവാലയത്തെ മനോഹരമാക്കുന്നുണ്ട് ജനങ്ങൾക്കിടയിൽ വളരെയധികം പ്രസിദ്ധമായി മാറുകയാണ് ഈ ദേവാലയം ഇതുകൊണ്ടുതന്നെ 1933ൽ അന്നത്തെ മൈസൂർ രാജാവായിരുന്ന ശ്രീകൃഷ്ണ രാജേന്ദ്രമോദയാർ ബഹദൂർ നാലാമനായിരുന്നു നഗരത്തിലെ യൂറോപ്യൻ നിവാസികൾക്ക് വേണ്ടി ഈ ദേവാലയം നിർമ്മിച്ചു കൊടുക്കുന്നത് എട്ടു വർഷത്തോളം നീണ്ടുനിന്ന നിർമ്മാണമാണ് ദേവാലയത്തിന് ഉണ്ടായിരുന്നത് 1941 ലാണ് ഈ ദേവാലയം പ്രവർത്തനം ആരംഭിക്കുന്നത് വിശുദ്ധ ഫിലോമിനയുടെ ഭൗതിക അവശിഷ്ടങ്ങൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ചരിത്രം
വിശുദ്ധ ഫിലോമിന ഗ്രീസിലെ രാജാവിന്റെ പുത്രിയായിരുന്നു ദൈവഭക്തിയായ ഇവർ 13 വയസ്സുള്ളപ്പോൾ ചക്രവർത്തിയെ കാണാൻ എത്തുകയും പിന്നീട് ആ പെൺകുട്ടിയുടെ സൗന്ദര്യം കണ്ട ചക്രവർത്തി അവളെ വിവാഹം കഴിക്കാൻ താല്പര്യം ചെയ്യുന്നു എന്നാൽ വിവാഹത്തിന് വിസമ്മതിച്ച ആ പെൺകുട്ടിയെ വധിക്കുവാനാണ് ചക്രവർത്തി തീരുമാനിച്ചത് അങ്ങനെ അദ്ദേഹം ഉത്തരവിടുകയും ചെയ്തു ഇങ്ങനെയാണ് ഈ ദേവാലയത്തിന്റെ ചരിത്രം
ഈ പള്ളിയിൽ എത്തണമെങ്കിൽ അഞ്ചുമണി മുതൽ ആറുമണിവരെയുള്ള സമയമാണ് ഉചിതം രാവിലെ പ്രാർത്ഥനകളിൽ സംബന്ധിക്കണമെങ്കിൽ അഞ്ചുമണി മുതൽ 9 മണി വരെയുള്ള പ്രാർത്ഥനയും വൈകുന്നേരമാറു മണി മുതൽ ആറര വരെയും പ്രാർത്ഥനയുണ്ട് ഞായറാഴ്ചകളിൽ ആണെങ്കിൽ അഞ്ചു മണി മുതൽ 6 മണി വരെയും ആറുമണി മുതൽ ഏഴ് മണി വരെയും വൈകുന്നേരമാറു മണി മുതൽ ആറര വരെയും ഒക്കെ പ്രാർത്ഥനകൾ ഉണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് സെപ്റ്റംബർ ഫെബ്രുവരി മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം
ഈ പള്ളിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഫോട്ടോ എടുക്കാനുള്ള അനുവാദമില്ല ഫോട്ടോഗ്രാഫി നോട്ട് അളവ് ആണ് ഇവിടെ ബസ്റ്റാൻഡിൽ നിന്നും 3 കിലോമീറ്റർ ദൂരം മാത്രമാണ് ഈ പള്ളിയിലേക്ക് ഉള്ളത് വിക്ടോറിയൽ വാസ്തുവിദ്യ ശൈലി പിന്തുടരുന്ന ഈ പള്ളി ജർമ്മനിയിലെ കൊളോൺ കത്തീഡ്രലിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത് ഫ്രഞ്ച് കലാകാരനായ ഡാലിയാണ് ഈ ഒരു പള്ളി രൂപകല്പന ചെയ്തതും മാർബിളിൽ തീർത്ത ആൾത്താരയിൽ വിശുദ്ധ ഫിലോമിനയുടെ പ്രതിമ കാണാൻ സാധിക്കും അൾത്താരയുടെ താഴെയുള്ള സ്ഥലത്താണ് ഫിലോമിനയുടെ അവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത് പള്ളിയുടെ ഹാളിൽ 800 പേർക്ക് വരെ ഇരിക്കാൻ സാധിക്കും ഇവിടെയുള്ള ക്ലാസുകൾ ഫ്രാൻസിൽ നിർമ്മിച്ചതാണ് പള്ളിക്ക് മുൻവശത്തെ മൂന്നു വാതിലുകളും പ്രാർത്ഥന ഹാളുകളിൽ തുറക്കുന്ന ചെറിയ ചെറിയ വാതിലുകളും പള്ളിയുടെ തൂണുകളും ഒക്കെ വളരെ മനോഹരമായ രീതിയിൽ ഉള്ളതാണ്