Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പള്ളി നമ്മുടെ ഇന്ത്യയിൽ തന്നെ |St. Philomena’s Church

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 23, 2024, 06:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കർണാടകയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു ദേവാലയമാണ് സെന്റ് ഫിലോമിനാസ് ദേവാലയം മൈസൂരിൽ ചെയ്യുന്ന ഈ ദേവാലയം ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പള്ളിയായി അംഗീകരിക്കപ്പെട്ടതാണ് കത്തോലിക്കാ വിശുദ്ധനും റോമൻ കത്തോലിക്കാ സഭയുടെ രക്തസാക്ഷിയുമായ സെന്റ് ഫിലോമിനയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി യാണ് ഈ ഒരു ദേവാലയം നിർമ്മിക്കപ്പെട്ടത് മൈസൂരിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്ഥലങ്ങളിൽ ഒന്നായി ഇത് അറിയപ്പെടുന്നുണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിനോദസഞ്ചാരികളാണ് ഈ ദേവാലയം സന്ദർശിക്കുവാനായി എത്തുന്നത്

വൈകുന്നേരങ്ങളിൽ അതിമനോഹരമായ കാഴ്ചകളാണ് ഈ ദേവാലയത്തിൽ ഒരുക്കി വെച്ചിരിക്കുന്നത് അതോടൊപ്പം നിയോ ഗോദിക്ക് ശൈലിയിലുള്ള വാസ്തുവിദ്യയും ഈ ദേവാലയത്തെ മനോഹരമാക്കുന്നുണ്ട് ജനങ്ങൾക്കിടയിൽ വളരെയധികം പ്രസിദ്ധമായി മാറുകയാണ് ഈ ദേവാലയം ഇതുകൊണ്ടുതന്നെ 1933ൽ അന്നത്തെ മൈസൂർ രാജാവായിരുന്ന ശ്രീകൃഷ്ണ രാജേന്ദ്രമോദയാർ ബഹദൂർ നാലാമനായിരുന്നു നഗരത്തിലെ യൂറോപ്യൻ നിവാസികൾക്ക് വേണ്ടി ഈ ദേവാലയം നിർമ്മിച്ചു കൊടുക്കുന്നത് എട്ടു വർഷത്തോളം നീണ്ടുനിന്ന നിർമ്മാണമാണ് ദേവാലയത്തിന് ഉണ്ടായിരുന്നത് 1941 ലാണ് ഈ ദേവാലയം പ്രവർത്തനം ആരംഭിക്കുന്നത് വിശുദ്ധ ഫിലോമിനയുടെ ഭൗതിക അവശിഷ്ടങ്ങൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ചരിത്രം

വിശുദ്ധ ഫിലോമിന ഗ്രീസിലെ രാജാവിന്റെ പുത്രിയായിരുന്നു ദൈവഭക്തിയായ ഇവർ 13 വയസ്സുള്ളപ്പോൾ ചക്രവർത്തിയെ കാണാൻ എത്തുകയും പിന്നീട് ആ പെൺകുട്ടിയുടെ സൗന്ദര്യം കണ്ട ചക്രവർത്തി അവളെ വിവാഹം കഴിക്കാൻ താല്പര്യം ചെയ്യുന്നു എന്നാൽ വിവാഹത്തിന് വിസമ്മതിച്ച ആ പെൺകുട്ടിയെ വധിക്കുവാനാണ് ചക്രവർത്തി തീരുമാനിച്ചത് അങ്ങനെ അദ്ദേഹം ഉത്തരവിടുകയും ചെയ്തു ഇങ്ങനെയാണ് ഈ ദേവാലയത്തിന്റെ ചരിത്രം

ഈ പള്ളിയിൽ എത്തണമെങ്കിൽ അഞ്ചുമണി മുതൽ ആറുമണിവരെയുള്ള സമയമാണ് ഉചിതം രാവിലെ പ്രാർത്ഥനകളിൽ സംബന്ധിക്കണമെങ്കിൽ അഞ്ചുമണി മുതൽ 9 മണി വരെയുള്ള പ്രാർത്ഥനയും വൈകുന്നേരമാറു മണി മുതൽ ആറര വരെയും പ്രാർത്ഥനയുണ്ട് ഞായറാഴ്ചകളിൽ ആണെങ്കിൽ അഞ്ചു മണി മുതൽ 6 മണി വരെയും ആറുമണി മുതൽ ഏഴ് മണി വരെയും വൈകുന്നേരമാറു മണി മുതൽ ആറര വരെയും ഒക്കെ പ്രാർത്ഥനകൾ ഉണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് സെപ്റ്റംബർ ഫെബ്രുവരി മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം

ഈ പള്ളിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഫോട്ടോ എടുക്കാനുള്ള അനുവാദമില്ല ഫോട്ടോഗ്രാഫി നോട്ട് അളവ് ആണ് ഇവിടെ ബസ്റ്റാൻഡിൽ നിന്നും 3 കിലോമീറ്റർ ദൂരം മാത്രമാണ് ഈ പള്ളിയിലേക്ക് ഉള്ളത് വിക്ടോറിയൽ വാസ്തുവിദ്യ ശൈലി പിന്തുടരുന്ന ഈ പള്ളി ജർമ്മനിയിലെ കൊളോൺ കത്തീഡ്രലിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത് ഫ്രഞ്ച് കലാകാരനായ ഡാലിയാണ് ഈ ഒരു പള്ളി രൂപകല്പന ചെയ്തതും മാർബിളിൽ തീർത്ത ആൾത്താരയിൽ വിശുദ്ധ ഫിലോമിനയുടെ പ്രതിമ കാണാൻ സാധിക്കും അൾത്താരയുടെ താഴെയുള്ള സ്ഥലത്താണ് ഫിലോമിനയുടെ അവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത് പള്ളിയുടെ ഹാളിൽ 800 പേർക്ക് വരെ ഇരിക്കാൻ സാധിക്കും ഇവിടെയുള്ള ക്ലാസുകൾ ഫ്രാൻസിൽ നിർമ്മിച്ചതാണ് പള്ളിക്ക് മുൻവശത്തെ മൂന്നു വാതിലുകളും പ്രാർത്ഥന ഹാളുകളിൽ തുറക്കുന്ന ചെറിയ ചെറിയ വാതിലുകളും പള്ളിയുടെ തൂണുകളും ഒക്കെ വളരെ മനോഹരമായ രീതിയിൽ ഉള്ളതാണ്

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പള്ളി

Latest News

നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ | NEET exam irregularities: Kerala Government to bring resolution in Assembly

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ | v d satheeshan about tax drive in kerala

സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 18.83 ലക്ഷം കുട്ടികൾ ഇന്ന് പോളിയോ വാക്‌സിൻ സ്വീകരിച്ചു | k muraleedharan pulse polio vaccine drive kerala

ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ല, പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് എതിരെ കമ്മീഷണർക്ക് പരാതി നൽകി അൻസിബ | Ansiba complaint against palarivattom sho

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies