Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആദ്യ ഭർത്താവിനോട് ക്ഷമ ചോദിച്ച് തിരിച്ചുപോയാലോയെന്ന് ആലോചിച്ചു; അദ്ദേഹം വേറൊരു റിലേഷൻഷിപ്പിലായിരുന്നു | arya-badai-reveals

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 28, 2024, 10:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ആദ്യ വിവാഹ ബന്ധം തകർന്നതിനെ കുറിച്ചും അതിന് പിന്നാലെ തനിക്ക് ഉണ്ടായ പ്രണയത്തെ കുറിച്ചുമെല്ലാം വളരെ ബോൾഡ് ആണ് സമൂഹ മാധ്യമങ്ങളിൽ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ആര്യ ബഡായി. ഇപ്പോഴിതാ പ്രണയം തകർന്ന സമയത്ത് അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ആര്യ. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘എൻറേത് ഒരു ബ്രോക്കൺ മാരേജ് ആയിരുന്നു. അതിന്റെ പേരിൽ ഞങ്ങൾ രണ്ട് പേരും പല പഴിയും കേട്ടിട്ടുണ്ട്. അതൊട്ടും സുഖമുള്ള കാര്യമല്ല. ഒരുപക്ഷെ കുറച്ച് കൂടുതൽ കേട്ടത് ഞാനാണ്. കാരണം കുഞ്ഞ് എന്റെ കൈയ്യിലാണല്ലോ. അതുകൊണ്ട് തന്നെ അടുത്ത ബന്ധത്തിലേക്ക് പോകുമ്പോൾ അതൊരു പ്രോപ്പർ റിലേഷൻഷിപ്പ് ആയിരിക്കണമെന്ന് ഞാൻ ചിന്തിച്ചിരുന്നു.

ഞാൻ പ്രണയത്തിലായപ്പോൾ എനിക്ക് ടൈം പാസ് ആയിരുന്നില്ല അത്. ഉറപ്പായും വിവാഹം കഴിക്കും, ഒരു കുടുംബമായി പോകും എന്നൊക്കെ ഞാൻ കരുതി. അങ്ങനെ തന്നെയായിരുന്നു ആ ബന്ധം പോയത്. അതുകൊണ്ട് തന്നെ പ്രണയം തകർന്നപ്പോൾ എനിക്ക് കൈകാര്യം ചെയ്യാൻ സാധിച്ചില്ല. ഞാൻ ഡിപ്രഷനിലായിപ്പോയി. കാരണം ഒരിക്കലും എന്റെ ജീവിതത്തിൽ നിന്നും അദ്ദേഹം പോകില്ലെന്ന് കരുതിയിരുന്നു. അത് ഇല്ലാതായപ്പോൾ ഞാൻ തകർന്നു.

പ്രണയം തകർന്നപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു ഒരുപക്ഷെ ആദ്യ ബന്ധത്തിൽ ഞാൻ കുറച്ചെങ്കിലും വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ അത് നിലനിന്നിരുന്നേനെയെന്ന്.ഡിപ്രഷൻ സമയത്തൊക്കെ ഞാൻ കരുതിയിട്ടുണ്ട് (ആദ്യ ഭർത്താവിനെ) തിരിച്ചുവിളിച്ച് ക്ഷമ ചോദിച്ച് തിരിച്ചുപോയാലോയെന്ന്. അദ്ദേഹത്തോട് ഞാൻ സംസാരിച്ചിരുന്നില്ല. അപ്പോഴേക്കും അദ്ദേഹം വേറൊരു റിലേഷൻഷിപ്പിലായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയതിനാൽ അദ്ദേഹം ഇതൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ സമയത്ത് അദ്ദേഹത്തോട് പറയാൻ എനിക്ക് ധൈര്യം വന്നില്ല.

അദ്ദേഹം വിവാഹം കഴിച്ച് സന്തോഷമായി പോകുന്നു. വിവാഹത്തെ കുറിച്ച് കേട്ടപ്പോൾ ആദ്യം ഒരു ഷോക്കായിരുന്നു. പക്ഷെ പിന്നീട് ഞാൻ തിരിച്ചറിഞ്ഞു, ഞാൻ അല്ല, അദ്ദേഹത്തിന് യോജിച്ച വ്യക്തി ഇപ്പോഴത്തെ ഭാര്യ തന്നെയാണെന്ന്. എനിക്കുള്ള ആൾ വേറെ എവിടെയെങ്കിലും ഉണ്ടായിരിക്കും.

പ്രണയം തകർന്ന സമയത്ത് ആത്മഹത്യ ചെയ്യണമെന്ന് ഞാൻ കരുതിയിരുന്നു. ആ ചിന്തയിൽ നിന്ന് എന്നെ പിന്നോട്ട് വലിച്ചത് മകൾ ആണ്. എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ആത്മഹത്യ ചെയ്തേനെ. അച്ഛൻ ഇല്ലായിരുന്നല്ലോ. എന്റെ അമ്മയും സഹോദരിയും മകളും മാത്രമേ ഉള്ളൂ. അവരുടെ ഉത്തരവാദിത്തം എനിക്കല്ലേ. ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ നാളെ എന്റെ മകൾ കേൾക്കേണ്ടി വന്നേനെ പ്രണയം തകർന്നതിന് ആത്മഹത്യ ചെയ്തവളല്ലേ നിന്റെ അമ്മയെന്ന്. പിന്നെ സുഹൃത്തുക്കളോടും കുടുംബത്തോടൊക്കെ സംസാരിച്ച് തുടങ്ങി. അങ്ങനെ തിരിച്ചുവന്നതാണ്.

എന്റെ കാര്യങ്ങൾ സ്വയം ചെയ്യാൻ എനിക്ക് പ്രാപ്തിയുണ്ട്. എന്നിരുന്നാലും ഒരാൾ കൂടെ വേണമെന്ന് ആഗ്രഹിക്കുന്നൊരാളാണ് ഞാൻ. സാമ്പത്തികമായി യാതൊരു പിന്തുണയും എനിക്ക് ആ വ്യക്തിയിൽ നിന്ന് വേണ്ട. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയി എന്ന് തോന്നുന്നിടത്ത് ഒരാളെ കിട്ടിയാൽ സന്തോഷം. ആ ആഗ്രഹത്തിന്റെ പുറത്താണ് കണ്ട കുഴിയിലൊക്കെ ചാടിക്കൊടുക്കുന്നത്’, താരം പറഞ്ഞു.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

content highlight: arya-badai-reveals

Tags: RELATIONSHIParyabadai benglowആര്യ ബഡായി

Latest News

ശബരിമല നെയ്യ് ക്രമക്കേട്; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു, എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്

നീണ്ടകരയിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം: ഇന്ന് വിദഗ്ധ സംഘം തെരച്ചിൽ നടത്തും

കനത്ത മഴയിലും കെഎസ്ഇബിക്ക് ആശ്വാസം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു, വൈദ്യുതോത്പാദനം ഉടൻ കൂട്ടേണ്ടെന്ന് തീരുമാനം

അമിത് ഷാ സഭയിൽ എത്തുമോ എന്നതിൽ ആകാംക്ഷ ;പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം

‌സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies