Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പതിവ് ഗോവൻ കാഴ്ചകൾക്ക് ബൈ പറഞ്ഞാലോ ?: പ്രകൃതിയോട് ഇണങ്ങി ഒരു റോഡ് ട്രിപ്പ് പ്ലാൻ ചെയ്യാം | diffrent-trip-goa-chorla-ghat

അനഘ by അനഘ
Jul 31, 2024, 08:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗോവ എന്ന് കേൾക്കുമ്പോഴെ ബീച്ചും പബും പാർട്ടിയുമല്ലേ നിങ്ങളുടെ മനസ്സിൽ ? എന്നാൽ ആളും ബഹളവും ഇല്ലാത്ത ഇടങ്ങളും ഗോവയിൽ ഉണ്ട്. പച്ചപ്പ് വാരിവിതറുന്ന പശ്ചിമ സഹ്യാദ്രിയുടെ ഭാഗമായ ചോർല ഘട്ട്, ചോർള ഘട്ടിലെ സാൻക്വലിം-ബെൽഗാം റൂട്ടിൽ സ്ഥിതി ചെയ്യുന്ന അഞ്ജുനേം അണക്കെട്ട്, ട്രെക്കർമാരുടെ പറുദീസ എന്നറിയപ്പെടുന്ന ലസ്‌നി ടെംബ് തുടങ്ങിയ ഇടങ്ങളും ഗോവയിൽ നിങ്ങൾക്ക് പുത്തനൊരു അനുഭവം ആയിരിക്കും. സഞ്ചാരികൾ ഗോവയിൽ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഇടങ്ങൾ ഏതെന്ന് നോക്കിയാലോ …

ട്രെക്കർമാരുടെ പറുദീസ

ട്രെക്കർമാരുടെ പറുദീസ എന്നറിയപ്പെടുന്ന ലസ്‌നി ടെംബ് മറ്റൊരാകർഷമണമാണ്. ഇവിടുത്തെ കാനനപാതകളിൽ, ഇരുട്ടത്ത് പ്രകാശിക്കുന്ന ബയോ-ലുമിനസെന്റ് ഫംഗസിന്റെ ആകർഷകമായ കാഴ്ചകൾ കാണാനാകും. മഴക്കാലത്ത് ഈ പ്രദേശം പച്ചപ്പിനാൽ നിറയും. ഈ സമയം നല്ലൊരു ട്രെക്കിങ് നടത്താം. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ളവർ ഇവിടെ ട്രെക്കിങ്ങിനായി എത്തുന്നുണ്ട്. ട്വിൻ വജ്ര വെളളച്ചാട്ടമാണ് ഇവിടുത്തെ ഏറ്റവും മികച്ച ആകർഷണം. ഗോവ അതിർത്തി കടന്ന് കർണാടകയിലേക്ക്, അതായത് കങ്കുമ്പിയിൽ നിന്ന് ചാപ്പോളിയിലേക്കാണ് ഈ ട്രെക്ക് നീളുന്നത്. ഈ ആറ് മണിക്കൂർ ട്രെക്കിങ് പശ്ചിമഘട്ടത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ച സഞ്ചാരികൾക്കു നൽകുന്നു.

ചോർല ഘട്ട്

ഗോവ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ അതിർത്തികളിലായി പശ്ചിമ സഹ്യാദ്രിയുടെ ഭാഗമാണ് ചോർള ഘട്ട്. ചോർളയിലെ റോഡുകൾ പശ്ചിമഘട്ടത്തിന്റെ അതിമനോഹരമായ കാഴ്ച വാഗ്ദാനം ചെയ്യുന്നതിനാൽ കൊങ്കൺ മേഖലയിലെ ഒരു ജനപ്രിയ ഗേറ്റ് എവേയാണിത്. ഈ ഘട്ട് ബൈക്ക് യാത്രക്കാരുടെ പറുദീസയായും പ്രിയപ്പെട്ട റോഡ്-ട്രിപ്പ് ഡെസ്റ്റിനേഷനായും കണക്കാക്കപ്പെടുന്നു. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണിത്.

അഞ്ജുനേം അണക്കെട്ട്

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

സാൻക്വലിം പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ, ചോർള ഘട്ടിലെ സാൻക്വലിം-ബെൽഗാം റൂട്ടിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണിത്. ഇവിടുത്തെ അതിമനോഹരമായ പ്രകൃതി സൗന്ദര്യവും സമൃദ്ധമായ സസ്യജാലങ്ങളും നിങ്ങളെ ആകർഷിക്കുമെന്ന് ഉറപ്പാണ്. അടുത്തുള്ള കൊടുമുടിയായ മോർലെംഗഡും ഗോവയിലെ ഏറ്റവും ഉയരമുള്ള കുന്നുകളിൽ ഒന്നായ വാഗേരി കുന്നും ചേർന്നു സൃഷ്ടിച്ച താഴ്​വരയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കൂടാതെ, പ്രകൃതിദത്ത നീന്തൽക്കുളങ്ങൾ എന്ന് അറിയപ്പെടുന്ന രണ്ട് അടിപൊളി തടാകങ്ങളും സമീപത്ത് കാണാം.

എങ്ങനെ എത്തിച്ചേരാം

ചോർല ഘട്ടിന് ചുറ്റുമുള്ള അതിമനോഹരമായ കാഴ്ചകൾ കാണാൻ ഏറ്റവും മിതച്ച മാർഗമാണ് കാറിലോ ബൈക്കിലോ യാത്ര ചെയ്യുക എന്നത്. അതിമനോഹരമായ സഹ്യാദ്രിയെ കണ്ടറിയാൻ, അനുഭവിക്കാൻ നിരവധി പാലങ്ങളിലൂടെയും നെൽപ്പാടങ്ങളിലൂടെയും നിങ്ങളെ കൊണ്ടുപോകുന്ന യാത്ര ആവേശം നിറഞ്ഞതായിരിക്കും. 65 കിലോമീറ്റർ അകലെയുള്ള ഗോവയിലെ കലൻഗുട്ട് ഏരിയയാണ് നിങ്ങളുടെ റോഡ് യാത്രയുടെ ഏറ്റവും മികച്ച ആരംഭ പോയിന്റ്. മനോഹരമായ വെള്ളച്ചാട്ടങ്ങളും കായലുകളും നെൽവയലുകളും ഉൾക്കൊള്ളുന്ന നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് നയിക്കുന്ന മപുര, അൽഡോണ റോഡുകളിലൂടെയാണ് ഈ റൂട്ട് പോകുന്നത്. ഈ യാത്രയ്ക്കിടെ തനത് ഗോവൻ റസ്റ്ററന്റുകളും പ്രാദേശിക ഭക്ഷണശാലകളും കാണാം. മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 25 കിലോമീറ്ററും ഗോവ വിമാനത്താവളത്തിൽ നിന്ന് 67 കിലോമീറ്ററും അകലെയാണ് ചോർള ഘട്ട്.

content highlight: diffrent-trip-goa-chorla-ghat

Tags: ട്രെക്കർGoaTRIPഗോവമഹാരാഷ്ട്രകർണാടക

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies