Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

868 വർഷങ്ങൾ പഴക്കമുള്ള ജീവനുള്ള ഒരു കോട്ട, അറിയാം ഈ മാന്ത്രിക കോട്ടയുടെ വിശേഷങ്ങൾ|Jaisalmer Fort in Rajasthan

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 3, 2024, 06:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജസ്ഥാനിലെ ജയ്സാൽമീർ കോട്ടയെ കുറിച്ച് കേട്ടിട്ടില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. ഗോൾഡൻ ഫോർട്ട് എന്ന് വിളിക്കപ്പെടുന്ന ജയ്സാൽമീർ കോട്ട രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നും മനോഹരമായി ഉയർന്നു നിൽക്കുന്ന ഒരു കാഴ്ചയാണ്. 2024 ൽ പുറത്തു വരുന്ന കണക്കുകൾ അനുസരിച്ച് ഈ കോട്ടയ്ക്ക് ഏകദേശം 868 വർഷത്തോളം പഴക്കമുണ്ട്. 1156 ഇൽ റാവൽ ജൈസൽ ആണ് ഇത് നിർമ്മിക്കുന്നത്.. സത്യത്തിൽ ഇതൊരു പ്രതിരോധ ശക്തി കേന്ദ്രമായി നിർമിച്ച കോട്ടയാണ്. ഇപ്പോൾ ഇതൊരു വിനോദസഞ്ചാര കേന്ദ്രമായോ മ്യൂസിയം ആയോ ഒക്കെ വിളിക്കാവുന്ന സ്ഥലമാണ്.

 

ഈയൊരു കോട്ടയെ ജീവനുള്ള കോട്ട എന്നാണ് ഇപ്പോഴും എല്ലാവരും വിളിക്കുന്നത്.  അതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. ഈ കോട്ടയ്ക്കുള്ളിൽ ഉള്ള വീടുകൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നാണ് വിശ്വസിക്കുന്നത്. അവയിൽ ജയ്സാൽമീറിലെ പഴയ നഗരത്തിലെ ജനസംഖ്യയുടെ ചെറുതും എന്നാൽ പ്രധാനപ്പെട്ടതുമായ ഒരു വിഭാഗം താമസിക്കുന്നുണ്ട്. വിനോദസഞ്ചാരികൾ തിരക്കുപിടിച്ചെത്തുന്ന വളരെ പ്രധാനപ്പെട്ട ഒരു കോട്ട തന്നെയാണ് ഇത്.. വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഈ കോട്ടയുടെ ചുവരുകൾക്കുള്ളിൽ നിരവധി കടകൾ റസ്റ്റോറന്റ്റുകൾ ഗസ്റ്റ് ഹൗസുകൾ വ്യാപാരസ്ഥാപനങ്ങൾ എന്നിവയും കാണാൻ സാധിക്കും.

 

കോട്ടയൊരു സാംസ്കാരിക കേന്ദ്രമാണ് എങ്കിലും ഈ കടകൾ അവയെ ഒരു സജീവ സ്ഥാനമായി നിലനിർത്തുന്നു. രാജസ്ഥാനി സംഗീതത്തിന്റെയും നൃത്തത്തിന്റെയും കരകൗശല വസ്തുക്കളുടെയും ഒക്കെ സ്വാധീനം ഇവിടെ കാണാൻ സാധിക്കും. ഇവിടെയുള്ള ജനങ്ങളും അവരുടെ സംസ്കാരവും പാരമ്പര്യവും ഒക്കെയാണ് ജയ്സാൽമീർ കോട്ടയെ ഒരു ജീവനുള്ള കോട്ടയാക്കി മാറ്റുന്നത്.. ഈ കോട്ടയുടെ കൂറ്റൻ മതിലുകൾ 30 അടി വരെ ഉയരത്തിൽ ആണ് ഉള്ളത്.

 

99 ഓളം കൊത്തളങ്ങളും ഈ ഒരു കോട്ടയിൽ കാണാൻ സാധിക്കും. സൈനിക സാമ്പത്തിക പ്രാധാന്യത്തിനും അപ്പുറം രാജകുടുംബത്തിന് ഉദ്യോഗസ്ഥർക്കും രാജകീയമായ വസതിയായും ഭരണകേന്ദ്രമായും ഹൗസിംഗ് കൊട്ടാരങ്ങൾ ഓഫീസുകൾ റെസിഡൻഷ്യൽ കോർട്ടേഴ്സ് എന്നീ നിലകളിലും ഒക്കെ ജയ്സാൽമീർ കോട്ട ഒരുകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്.. നാലു കൂറ്റൻ കവാടങ്ങളാൽ പ്രവേശന കവാടത്തെ അടയാളപ്പെടുത്തുന്ന ഈ ഒരു കോട്ട ആദ്യകാലങ്ങളിൽ ഒരു പ്രതിരോധ പോയിന്റായി പ്രവർത്തിച്ചിട്ടുണ്ട്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ ഒന്നായാണ് ഈ കോട്ട അറിയപ്പെടുന്നത്.

ReadAlso:

സ്വർഗ്ഗതുല്യമായ കശ്മീർ കാണാൻ കൊതിയാണോ? അറിയണം ഈ യാത്രവിശേഷങ്ങളും സീസണുകളും

പാൽക്കടൽ പോലെ ഒഴുകുന്ന ദൂദ്‌സാഗർ; എപ്പോൾ, എങ്ങനെ സന്ദർശിക്കണം?

വിദേശരാജ്യങ്ങളിലെ ഭംഗിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവരാണോ നിങ്ങൾ? കേരളത്തിലുമുണ്ട് അത്തരമൊരു അപൂർവ്വ സുന്ദര കേന്ദ്രം!

നിത്യവും മഴവില്ല് കാണാൻ ഒരു മാന്ത്രിക ദ്വീപോ? ‘ലോകത്തിന്റെ മഴവിൽ തലസ്ഥാനത്തെ’ക്കുറിച്ച് അറിയാമോ?

ഇന്ത്യയിലെ ആദ്യ സൂര്യകിരണങ്ങൾ ഇവിടെയത്തും; അരുണാചലിലെ ഡോങ് ഗ്രാമത്തിലേക്ക് പോയാലോ?

 

അത്തരം ഒരു രീതിയിൽ ഇടം പിടിച്ചിട്ടുള്ളതുകൊണ്ടു തന്നെ എപ്പോഴും ഇവിടെ തിരക്കായിരിക്കും. വിനോദസഞ്ചാരികളാൽ നിറഞ്ഞ ഈ സ്ഥലത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് കരകൗശല വസ്തുക്കൾ ആണ്. ആദ്യമായി എത്തുന്ന ഏതൊരു വ്യക്തിയും ഈ കോട്ട സന്ദർശിക്കണം. ജീവനുള്ള ഈ മനോഹരമായ കോട്ട കാണാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല.  868 വർഷത്തോളം പഴക്കമുള്ള ഈ ഒരു കോട്ടയ്ക്ക് ഒരുപാട് ചരിത്രങ്ങളും കഥകളും വിനോദസഞ്ചാരികളോട് പറയാനുണ്ട്.

Tags: KOTA-RAJASTHANRAJASTHANbeauti of rajasthanരാജസ്ഥാൻJaisalmer Fort in RajasthanJaisalmer Fortജയിൽസൽമർ കോട്ടRajasthan travel

Latest News

മധ്യ തെക്കൻ കേരളത്തിൽ രാത്രി വൈകിയും മഴ തുടരും | Rain will continue in central and southern Kerala until late into the night

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും | The charge sheet in the Ayodhya donation fraud case will be filed on Friday

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം | Power restrictions in Keralam today as well

കേരള സർവകലാശാലയിൽ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ; രൂക്ഷ വിമർശനവുമായി എസ്എഫ്ഐ അഖിലേന്ത്യ നേതൃത്വം | Draft document aims to curb politics at Kerala University; SFI national leadership voices sharp criticism

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies