Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ആമസോൺ കാട്ടിനുള്ളിൽ 2500 വർഷം പഴക്കമുള്ള നഗരം | revolutionary-discovery-ancient-city-found-hidden-in-amazon-jungle

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 4, 2024, 10:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ ഭൂമിയുടെ ശ്വാസകോശമെന്നാണ് അറിയപ്പെടുന്നത്. ബ്രസീലുൾപ്പെടെ പലരാജ്യങ്ങളിലായി പരന്നുകിടക്കുകയാണ് ഈ മഴക്കാടുകൾ. അത്യപൂർവമായ ജൈവ- വന്യജീവി സമ്പത്തും മരങ്ങളും സസ്യങ്ങളുമൊക്കെ ഇവിടെയുണ്ട്. ഇപ്പോഴിതാ ആമസോൺ കാട്ടിനുള്ളിൽ 2500 വർഷം പഴക്കമുള്ള നഗരശൃംഖല കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ആയിരം ചതുശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലധികം മേഖലയിലാണ് ഇതു വ്യാപിച്ചുകിടക്കുന്നത്. ആമസോണിന്റെ ഭാഗമായ കിഴക്കൻ ഇക്വഡോറിലെ ഉപാനോ താഴ്‌വരയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ആദിമ റോഡുകളാൽ ബന്ധിക്കപ്പെട്ട 5 നഗരങ്ങളാണിവിടെ സ്ഥിതി ചെയ്യുന്നത്. ആമസോൺ മേഖലയി‍ൽ പെടുന്ന ബൊളീവിയൻ കാടുകൾക്കുള്ളിൽ ഒരു വൻനഗരം കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. ആദിമകാലത്ത് സ്ഥിതി ചെയ്തിരുന്ന ഈ നഗരത്തിന്റെ ശേഷിപ്പുകൾ ഹെലിക്കോപ്റ്ററിൽ ലേസർ ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പര്യവേക്ഷണത്തിലാണു തെളിഞ്ഞത്.

ബൊളീവിയയിലെ ലാനോസ് ഡി മോജോസ് മേഖലയിലാണ് ഈ ആദിമനഗരം. ആദിമ തെക്കൻ അമേരിക്കൻ സംസ്കാരങ്ങളുടെ മുഖമുദ്രയായ പിരമിഡുകൾ, കനാലുകൾ, പ്രത്യേക ദിശയിൽ നിർമിക്കപ്പെട്ട കെട്ടിടങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ടായിരുന്നു. ഇവിടെ പാർത്തിരുന്ന കാസറബെ എന്ന ആദിമ നാഗരിക ഗോത്രമാണ് ഇവ നിർമിച്ചത്. എഡി 500 മുതൽ 1400 വരെയുള്ള കാലയളവിലാണ് ഈ ഗോത്ര സംസ്കൃതി ഇവിടെ പ്രബലമായിരുന്നത്. ഇന്നത്തെ കാലത്തെ ആമസോൺ വനത്തിന്റെ 1700 ചതുരശ്ര മൈലുകളോളം വിസ്തീർണത്തിൽ ഇവർ അധിവാസമുറപ്പിച്ചിരുന്നു. ലേസറുകൾ ഉപയോഗിച്ചുള്ള ലിഡാർ (ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ്) സാങ്കേതികവിദ്യയാണ് ഹെലികോപ്റ്ററുകളിൽ നിന്നു പര്യവേക്ഷകർ പ്രയോഗിച്ചത്. ഓട്ടമാറ്റിക് കാറുകളിലും മറ്റും ഗതിനിർണയിക്കാൻ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ തന്നെയാണ് ഇതും.

ഒരു ലക്ഷ്യത്തിലേക്ക് അടിക്കുന്ന ലേസർ രശ്മികൾ തിരികെ എത്താനെടുക്കുന്ന സമയം കണക്കാക്കിയാണു ലിഡാറിന്റെ പ്രവർത്തനം. ഈ മാനദണ്ഡമുപയോഗിച്ച് ഒരു മേഖലയുടെ ഘടന മനസ്സിലാക്കി ചിത്രമെടുക്കും. ആർക്കയോളജി, പര്യവേക്ഷണ മേഖലകളിൽ ഇപ്പോഴിത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചും കൊടുംകാടുകളിലും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിലും. ഇതിനു ശേഷം ആമസോണിൽ നിന്ന് 24 മനുഷ്യനിർമിത ഘടനകൾ കണ്ടെത്തിയിരുന്നു. എർത്ത്‌വർക്ക്‌സ് എന്നറിയപ്പെടുന്ന ഈ ഘടനകൾ ഒരുകാലത്ത് ആമസോണിൽ താമസിച്ചിരുന്ന ആദിമജനത അവശേഷിപ്പിച്ച അടയാളങ്ങളാണ്. 500 മുതൽ ആയിരം വർഷങ്ങൾ മുൻപ് വരെ ആമസോണിൽ താമസിച്ചിരുന്ന ജനസമൂഹങ്ങളാണ് എർത്ത്‌വർക്‌സ് നിർമിച്ചത്. കിണറുകൾ, കുളങ്ങൾ, പാതകൾ, ഭൗമഘടനകൾ എന്നിങ്ങനെ പലതരത്തിലായാണ് എർത്ത് വർക്ക്‌സ്.

മതപരമായ ചടങ്ങുകൾ, പ്രതിരോധാവശ്യം എന്നിവയ്ക്കായാണ് ഈ ഘടനകളിൽ പലതും നിർമിച്ചത്. ആമസോണിലേക്ക് യൂറോപ്പിൽ നിന്നുള്ള കൊളോണിയൽ സഞ്ചാരികൾ എത്തുന്നതിനു മുൻപുള്ള ജനസമൂഹങ്ങൾ എങ്ങനെയായിരുന്നെന്ന സൂചനകൾ ഇവ നൽകുന്നു. ലിഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എർത്ത് വർക്ക്‌സ് കണ്ടെത്തുന്നത്. ആമസോൺ കാടുകൾ വലിയ വിസ്തീർണമുള്ളവയാണ്. ഇവ മുഴുവൻ ലിഡാർ ഉപയോഗിച്ച് നിരീക്ഷിക്കുക അസാധ്യമാണ്. അതിനാൽ തന്നെ പതിനായിരത്തിലധികം ഇത്തരം ഘടനകൾ കണ്ടെത്താനാകാതെ കാട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്നുണ്ടാകുമെന്ന് ഗവേഷകർ അന്ന് പറഞ്ഞിരുന്നു.

 

ReadAlso:

എന്താ വെറൈറ്റി അല്ലെ…; കട്ടിലിൽ കിടന്നുകൊണ്ട് വെള്ളച്ചാട്ടം ആസ്വദിച്ച് നടൻ ദിനേശ് പ്രഭാകർ

മസൂറിയിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

പ്രകൃതി സൗന്ദര്യം ആവോളം നുകരാം; മനം കവർന്ന് ലൂസിയാന

ബെക്കിങ്ഹാം കൊട്ടാരവും ടവർ ബ്രിജും കണ്ടുവരാം; വിസ്മയം തീർക്കാൻ ലണ്ടൻ

പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം; ട്രൈ വാലി അടിപൊളിയാണ്

Tags: ആമസോൺamazonamazon rain forestamazon forest

Latest News

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

അഹമ്മദാബാദ് വിമാനാപകടം; രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും കട്ട് ഓഫ് സ്ഥാനത്തേക്ക് പോയി, എന്താണ് ഈ ഫ്യുവല്‍ സ്വിച്ച് ?

കേരളത്തില്‍ ക്രിക്കറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കെ.സി.എ: സ്പോര്‍ട്സ് ടൂറിസത്തിന്റെ സാധ്യതകള്‍; കെസിഎല്‍ ക്രിക്കറ്റ് ടൂറിസത്തിന്റെ നട്ടെല്ല്

ബിജെപിയുടെ അപരനാമം വാഷിങ് മെഷീൻ എന്നാണ്, അഴിമതികൾ വെളുപ്പിച്ച് എടുക്കും: എം എ ബേബി

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.