Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ജ്യോതികയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല; ഇങ്ങനെയൊക്കെ വസ്ത്രം ധരിക്കാൻ സൂര്യ സമ്മതിച്ചുവോ? Criticism for Jyothika’s dress

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 6, 2024, 11:11 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നാൽപ്പത്തിയഞ്ചുകാരിയായ ജ്യോതിക ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. എന്നാൽ സൂര്യയെ വിവാഹം ചെയ്തശേഷം പക്ക തമിഴ്പെണ്ണായി ജ്യോതിക അടിമുടി മാറിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. 2006ല്‍ ആയിരുന്നു വിവാഹം. രണ്ട് മക്കളുണ്ട് ഇരുവർക്കും. പതിനെട്ട് വർഷമായി സന്തോഷത്തോടെ ഇരിക്കുന്ന താരദമ്പതികളെ ആരും കണ്ണുവയ്ക്കല്ലേ എന്നാണ് ആരാധകരുടെ പ്രാർത്ഥന. സൂര്യയെ കുറിച്ച് എല്ലാ വേദികളിലും ജ്യോതിക വാചാലയാകാറുണ്ട്. സൂര്യയെ പോലൊരു ഭർത്താവിനെ കിട്ടണമെന്നാണ് പെൺകുട്ടികളുടെ ആഗ്രഹം.

വീണ്ടും മുംബൈയിൽ സെറ്റിൽഡായശേഷം ബോളിവുഡ് ഡ്രസ്സിങ് സ്റ്റൈൽ അടക്കം ജ്യോതിക പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ തെന്നിന്ത്യൻ ആരാധകർക്ക് അത് അത്ര ബോധിച്ചിട്ടില്ല.അതുകൊണ്ട് തന്നെ അടുത്തിടെയായി വസ്ത്രധാരണത്തിന്റെ പേരിൽ നടിക്ക് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം 69ാമത് ഫിലിംഫെയർ സൗത്ത് പുരസ്കാര ദാന ചടങ്ങിൽ എത്തിയ ജ്യോതികയുടെ വീഡിയോയും ഫോട്ടോയുമാണ് വിമർശിക്കപ്പെടുന്നത്.

​ഗ്ലാമറസായി വസ്ത്രം ധരിച്ചതിനാണ് നടിയെ സോഷ്യൽമീഡിയ പരിഹസിക്കുന്നത്. ഡീപ്പ് നെക്കുള്ള ബ്ലാക്ക് ബ്രായ്ക്കൊപ്പം ബ്ലെയ്സറും ഹെവി നെക്ക് പീസും മറ്റ് ജ്വല്ലറികളും സ്റ്റൈൽ ചെയ്ത് ക്ലാസി ലുക്കിലാണ് നടി എത്തിയത്. എന്നാൽ ​ജ്യോതികയുടെ ​ഗ്ലാമറസ് ലുക്കിന് പ്രശംസയെക്കാൾ ഏറെ വിമർശനമാണ് ലഭിച്ചത്.

ഇങ്ങനെയൊക്കെ വസ്ത്രം ധരിക്കാൻ സൂര്യ ജ്യോതികയെ സമ്മതിച്ചുവോ?, ജ്യോതികയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല, ജ്യോതികയോടുള്ള സ്നേഹം ഇല്ലാതെയായി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. അതേസമയം ചിലർ നടിയുടെ ഫാഷൻ സെൻസിനെയും യുവത്വത്തെയും പ്രശംസിച്ചു. വസ്ത്രധാരണത്തിന്റെ പേരിൽ ഒരു വ്യക്തിയുടെ വ്യക്തിത്വം വിലയിരുത്തുന്നത് ന്യായമല്ലെന്നാണ് നടിയെ അനുകൂലിച്ചവർ കുറിച്ചത്.

ബ്ലെയ്സറിൽ ജ്യോതികയ്ക്ക് പത്ത് വയസ് കുറഞ്ഞതായി തോന്നുന്നുവെന്നും കമന്റുകളുണ്ട്. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണെങ്കിലും മുൻ നിര നായിക നടിമാരെ വരെ പിന്നിലാക്കുന്നതാണ് ജ്യോതികയുടെ ഫിറ്റ്നസ്. നാൽപ്പത്തിയൊമ്പതുകാരനായ സൂര്യയും യുവത്വം നിലനിർ‌ത്തുന്നതിന്റെയും ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നതിന്റെയും കാര്യത്തിൽ ഒട്ടും പിറകിലല്ല. ഇരുവരും ഒരുമിച്ചാണ് വർക്കൗട്ട് അടക്കമുള്ളവ ചെയ്യുന്നത്.

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ളതും പലരും മാതൃകയാക്കുന്നതും സൂര്യ-ജ്യോതിക ദമ്പതികളുടെ ദാമ്പത്യത്തേയും പ്രണയത്തേയുമാണ്. ഇവരെപ്പോലെ ഹൃദയം കവർന്നൊരു താരദമ്പതികൾ തമിഴ് സിനിമയിൽ വേറെയില്ല. ഇരുവരും വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം വിവാ​ഹിതരായവരാണ്. സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടിയത് പൂവെല്ലാം കെട്ടുപ്പാർ എന്ന തമിഴ് സിനിമയുടെ സെറ്റിൽ വെച്ചാണ്. അതിന് ശേഷം പതിനൊന്നോളം സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പതിയെ സൗഹൃദം പ്രണയമായി.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

എങ്ങനെയാണ് 25 വര്‍ഷക്കാലമായി ഇത്ര സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നതെന്ന് ചോദിച്ചാല്‍ ജ്യോതികയ്ക്ക് അതിന് കൃത്യമായ മറുപടിയുണ്ട്. അതിന് കാരണം ഞങ്ങളുടെ സൗഹൃദമാണെന്ന് ജ്യോതിക പറയുന്നു. എല്ലാ നായിക നടിമാരെയും പോലെ ജ്യോതികയും വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരുന്നു. എന്നാൽ സൂര്യ തന്നെ എല്ലാവിധ പിന്തുണയും നൽകി ജ്യോതികയെ തിരികെ അഭിനയത്തിലേക്ക് കൊണ്ടുവന്നു. ഇന്ന് വിവാഹത്തിന് മുമ്പ് ചെയ്തിരുന്നതിനേക്കാൾ കാമ്പുള്ള കഥാപാത്രങ്ങളാണ് ജ്യോതികയ്ക്ക് ലഭിക്കുന്നത്.

രണ്ടാം വരവിൽ തമിഴ് സിനിമകളിൽ മാത്രമല്ല ക്രമേണ ബോളിവുഡ്, മലയാളം സിനിമകളിലും അഭിനയിച്ച് തുടങ്ങി നടി. അടുത്തിടെ ജ്യോതികയുടെ മലയാളം ചിത്രം കാതൽ ദി കോർ വൻ ഹിറ്റായിരുന്നു. ഇതിന് പുറമെ സൈത്താൻ എന്ന ഹിന്ദി ചിത്രത്തിൽ മാധവനൊപ്പം ഒരു കേന്ദ്രകഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. മക്കൾ മുതിർന്നതോടെ അവരുടെ വിദ്യാഭ്യാസത്തിനും മറ്റുമായി സൂര്യയും ജ്യോതികയും ഇപ്പോൾ മുംബൈയിൽ സെറ്റിൽഡാണ്.

content highlight: Criticism for Jyothika’s dress

Tags: സൂര്യfilmfareJYOTHIKAsuryaജ്യോതിക

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies