Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മന്ത്രവാദികളുടേയും ഹിപ്പികളുടേയും ഗ്രാമം; കൽക്കറ്റയിലേക്ക് ഒരു യാത്ര പോകാം | calcata-italy-village

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 6, 2024, 07:54 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

റോമിൽ നിന്നും ഏതാനും മിനിറ്റുകൾ മാത്രം യാത്ര ചെയ്താൽ നമുക്ക് കൽക്കറ്റ എന്ന അതി മനോഹരമായ സ്ഥലത്ത് എത്താം. ഒരുകാലത്തു മന്ത്രവാദികൾ അതിവസിച്ചിരുന്നയിടം എന്ന പേരിൽ അറിയപ്പെട്ടിരുന്നു കൽക്കറ്റ ഗ്രാമം. ഇറ്റലിയിലെ ഏറ്റവും പുരാതനമായ ഗ്രാമങ്ങളിലൊന്നാണ് ഇത്. പുരാതന ഐതിഹ്യമനുസരിച്ച്, ശക്തമായ കാറ്റുള്ള രാത്രികളിൽ കൽക്കറ്റയിലെ ഇടവഴികളിൽ മന്ത്രവാദിനികളുടെ പാട്ട് കേൾക്കാൻ കഴിയുമായിരുന്നത്രേ. അത് മാത്രമല്ല: ഈ പുരാതന ഗ്രാമം പണ്ട് മാന്ത്രിക ആചാരങ്ങളുടെ സ്ഥലമായിരുന്നു എന്നും പറയപ്പെടുന്നു. പിന്നീട് ദശാദ്ബങ്ങൾക്കുശേഷം നാഗരികതയിൽ നിന്നും സാങ്കേതിക വിദ്യയിൽ നിന്നും തിരക്കേറിയ ജീവിതത്തിൽ നിന്നുമെല്ലാം അകന്നു ജീവിക്കാൻ വേണ്ടി ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട വീടുകളും ഗുഹകളുമുള്ള കൽക്കറ്റയെന്ന പർവ്വത ഗ്രാമത്തിലെത്തി താമസിക്കാൻ തുടങ്ങിയ കലാകാരന്മാർ, ബൊഹീമിയൻമാർ, വൃദ്ധരായ ഹിപ്പികൾ എന്നിവരടങ്ങുന്ന ഒരു കമ്മ്യൂണിറ്റിയാണ് ഈ സ്ഥലത്തെ പുറംലോകം അറിയുന്ന ഇന്നത്തെ നാടാക്കി മാറ്റിയത്. റോമിൽ നിന്ന് കൽക്കറ്റയ്ക്ക് ഏതാനും മിനിറ്റുകൾ മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.

കൽക്കറ്റ പ്രാദേശികമായി കാർഗറ്റ എന്നറിയപ്പെടുന്ന ഗ്രാമം റോമിൽ നിന്ന് 47 കിലോമീറ്റർ അകലെയുള്ള ട്രെജ നദിയുടെ താഴ്‌വരക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന വിറ്റെർബോ പ്രവിശ്യയിലെ അഗ്നിപർവ്വത പാറക്കെട്ടിൽ തൂങ്ങിക്കിടക്കുന്ന വിധമുളള ഒരു ഗ്രാമമാണ്. അതിന്റെ ചരിത്രം ഏകദേശം 3,000 വർഷങ്ങൾ പഴക്കമുള്ളതാണ്. ചരിത്രാതിത കാലം മുതൽ അവിടെ മനുഷ്യവാസം ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.1930-കളിൽ മുസോളിനിയുടെ ഗവൺമെന്റ് ഈ ഗ്രാമത്തെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. അഗ്നിപർവ്വതത്തിന് മുകളിലും മറ്റുമായി സ്ഥിതിചെയ്യുന്ന ഗ്രാമമായതിനാൽ അത് ഏത് സമയത്തും അപകടം വിളിച്ചുവരുത്താനുള്ള സാധ്യത ഉണ്ടെന്ന കാരണം പറഞ്ഞ് അവിടെയുള്ള ആളുകളെയെല്ലാം മൂന്ന് കിലോമീറ്റർ അകലെ കൽക്കറ്റ നുവോവോ എന്ന പുതിയ പട്ടണം നിർമിച്ച് അവിടേക്കു മാറ്റി. കുറേപ്പേർ ഇറ്റലിയിലെ മറ്റിടങ്ങളിലേക്കു ചേക്കേറി.

ഹിപ്പികൾ കുടിയേറുകയും വീടുകളും തെരുവുകളും പുനർനിർമിക്കുകയും ഗാലറികളും റസ്റ്ററന്റുകളും കഫേകളും തുറക്കുകയും ചെയ്യുന്നതുവരെ പുരാതന കൽക്കറ്റ മൂന്ന് പതിറ്റാണ്ടുകളോളം വിജനമായി കിടന്നു.1970-കളിൽ ഇറ്റാലിയനും അതുപോലെ അന്തർദേശീയ കലാകാരന്മാരും ഹിപ്പികളും ചേർന്ന് ഈ പഴയ ഗ്രാമത്തിന് ഒരു പുതിയ ജീവിതം നൽകി. ചരിത്രത്തിന്റെ ചിലന്തിവലയിൽ നിന്നും ഗ്രാമത്തെ രക്ഷിക്കുക മാത്രമല്ല ആ നാടിനെക്കുറിച്ചുള്ള അധികാരികളുടെ തെറ്റായ തീരുമാനം മാറ്റാൻ പുതിയ താമസക്കാർക്കു സാധിക്കുകയും ചെയ്തുവെന്നതാണ് ഈ ഗ്രാമത്തിന്റെ വിജയഗാഥ. ഇറ്റലിയുടെ തലസ്ഥാന നഗരിയിലെ തിരക്കിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ മാത്രം അകലെയാണെങ്കിലും കൽക്കറ്റ കാലം കുറേ പിന്നിലാണെന്നു തോന്നും നമുക്ക് ഇവിടെയെത്തിയാൽ. കാറിൽ വരുന്നവർ പതിമൂന്നാം നൂറ്റാണ്ടിലെ പാലാസോ ബറോണലെ എന്ന കെട്ടിടത്തിന്റെ ഗേറ്റിന് പുറത്തു വാഹനങ്ങൾ നിർത്തേണ്ടിവരും. ഇതാണ് ഗ്രാമത്തിന്റെ പുറംലോകത്തേക്കുള്ള ഏക പ്രവേശനം.

കൽക്കറ്റയുടെ മധ്യകാല വാസ്തുവിദ്യ പള്ളികളിലും പൗരാണിക കെട്ടിടങ്ങളിലും സന്ദർശനം നടത്താം. ഈ ഗ്രാമത്തിനകത്ത് ഗതഗാത സൗകര്യമൊന്നുമില്ല. എല്ലായിടവും നടന്നുതന്നെ കാണണം എന്നു സാരം. ലോകോത്തര കലാകാരൻമാരുടെ കഴിവിൽ വിരിഞ്ഞ ഈ മനോഹരമായ ഗ്രാമാന്തരീക്ഷം നിങ്ങളെ മറ്റൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകും. മുക്കിലും മൂലയിലും നിങ്ങൾക്കു വ്യത്യസ്തമായ കലാരൂപങ്ങൾ കാണാനാകും. മാർക്കറ്റ്, കളിസ്ഥലം, കച്ചേരി വേദി, മീറ്റിങ് സ്ഥലം, ഓപ്പൺ എയർ വൈൻ ബാർ എന്നിങ്ങനെയുള്ള പ്രധാന സ്ക്വയറാണ് ഈ ഗ്രാമത്തിന്റെ കേന്ദ്രബിന്ദു. ഗ്രാമ കേന്ദ്രത്തിലെ ഇടവഴികൾ കലാസൃഷ്ടികൾ, ആഭരണങ്ങൾ, പുരാവസ്തുക്കൾ, മനോഹരമായ ആളുകളുമായി ബന്ധപ്പെട്ട അവശ്യമായ റെട്രോ-വിന്റേജ് ഇനങ്ങൾ എന്നിവ വിൽക്കുന്ന ആർട്ടിസാനൽ ഷോപ്പുകളാൽ അലങ്കരിച്ചിരിക്കുന്നു. 200 ൽ പരം വ്യത്യസ്തമായ ചായകൾ ലഭിക്കുന്ന ടീ ഷോപ്പ്, ഭക്ഷണപ്രിയരായവർക്കു വേണ്ടി പല തരത്തിലെ റസ്റ്ററന്റുകൾ, അങ്ങനെ വിനോദസഞ്ചാരികൾക്കായി അനവധി സൗകര്യങ്ങൾ ഇവിടെയുണ്ട്. ഒരു വലിയ അഗ്നിപർവ്വതത്തിന്റെ ചെരുവിലായതിനാൽ തന്നെ ഗ്രാമത്തിൽ നിന്നുള്ള പ്രകൃതി ഭംഗിയും അതിമനോഹരമാണ്, ഇവിടുത്തെ വീടുകളും കെട്ടിടങ്ങളുമെല്ലാം പാറയിൽ കൊത്തിയെടുത്തവയാണെന്നതാണ് മറ്റൊരു വസ്തുത.

ReadAlso:

വിസ്മയ കാഴ്ചകളുടെ നാടായ ഫുക്കെറ്റ് വരെ പോകാം…

ബീച്ച്… പാർട്ടി…വൈബ്; ഗോവ പൊളിയാണ് മച്ചാനെ…

പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ സ്ഥലങ്ങൾ നേരിട്ട് കാണാം; അവസരം ഒരുക്കി നോർവീജിയൻ ക്രൂയിസ് ലൈൻ

വിസ തട്ടിപ്പിൽ വീഴരുത്: യുഎസ് എംബസിയുടെ മുന്നറിയിപ്പ്

വിനോദസഞ്ചാരികളുടെ പറുദീസ; ബാലി ആസ്വദിച്ച് പ്രിയ വാര്യര്‍

Tags: TRAVEL WORLDcalcataitaly-villageകൽക്കറ്റകൽക്കറ്റ ഗ്രാമംitalyTravel newsDESTINATION

Latest News

നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവം; ബെംഗളൂരു ഐപിഎല്‍ ദുരന്തത്തിൽ പ്രതികരിച്ച് ദ്രാവിഡ് – bengaluru ipl tragedy

ഭാരത്ഘോഷ്‌ പോർട്ടലിൽ സജ്ജീവമായ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആദ്യ ബാങ്കായി സൗത്ത് ഇന്ത്യൻ ബാങ്ക് – south indian bank

ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്; പത്തുപേര്‍ കൊല്ലപ്പെട്ടു – Austria school shooting

പഹല്‍ഗാം ഭീകരാക്രമണം; സിപിഎം പ്രതിനിധി സംഘത്തിന്റെ കാശ്മീര്‍ സന്ദര്‍ശനത്തിടെ കണ്ടുമുട്ടിയ ഒരാളെക്കുറിച്ചുള്ള എ.എ. റഹീമിന്റെ പോസ്റ്റ് വൈറല്‍

പ്രതിയെ കണ്ടെത്തുന്നതിനിടെ കള്ളനോട്ടും കഞ്ചാവും തോക്കും കണ്ടെത്തി; മൂന്നുപേർ പിടിയിൽ – pothencode police raid

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.