Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

‘പ്രിയ ഭക്തന് കാണാനായി പിന്നിലേക്ക് തിരിഞ്ഞിരുന്നു’; ഇത് ഉഡുപ്പിയിലെ കണ്ണന്റെ കഥ-Udupi Sri Krishna Temple

ഭഗവാനെ നേരിട്ട് കാണുകയോ ആരാധിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ഉഡുപ്പി കൃഷ്ണ മന്ദിറിന്റെ പ്രത്യേകത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 10, 2024, 04:21 pm IST
Udupi Sri Krishna Temple

Udupi Sri Krishna Temple

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കര്‍ണ്ണാടകയിലെ ഉഡുപ്പിയിലുള്ള ഒരു ഹൈന്ദവ ആരാധനാകേന്ദ്രമാണ് ഉഡുപ്പി ശ്രീകൃഷ്ണ മഠം (ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം). ഒരു ആശ്രമാന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് സമീപത്തായി ഏകദേശം ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ആരാധനാകേന്ദ്രങ്ങളുണ്ട്. പലപ്പോഴും ഈ ക്ഷേത്രത്തെ രണ്ടാമത്തെ മഥുര എന്ന് വിളിക്കാറുണ്ട്. ചന്ദ്രമൗലീശ്വര്‍ ക്ഷേത്രം, അനന്തേശ്വര്‍ ക്ഷേത്രം, ആനെഗുഡ്ഡെ വിനായക ക്ഷേത്രം എന്നിവയാണ് വിനോദസഞ്ചാരികള്‍ക്കിടയിലെ പ്രശസ്തമായ മറ്റ് ചില ക്ഷേത്രങ്ങള്‍.

Udupi Sri Krishna Temple
Udupi Sri Krishna Temple

ഭഗവാനെ നേരിട്ട് കാണുകയോ ആരാധിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ഉഡുപ്പി കൃഷ്ണ മന്ദിറിന്റെ പ്രത്യേകത. നവഗ്രഹ കിടികി എന്ന് വിളിക്കപ്പെടുന്ന ഒമ്പത് ദ്വാരങ്ങളുള്ള ഒരു ജാലകത്തിലൂടെയാണ് ഇവിടെയെത്തിയാല്‍ ശ്രീകൃഷ്ണനെ കാണാന്‍ സാധിക്കുന്നത്. ഇങ്ങനെ ഒന്‍പത് ദ്വാരങ്ങളിലൂടെ വിഗ്രഹം ദര്‍ശിക്കുന്നതിന് പിന്നില്‍ ഒരു കഥയുണ്ടെന്നാണ് വിശ്വാസികള്‍ പറയുന്നത്; അബ്രാഹ്‌മണനായ കനകദാസര്‍ തികഞ്ഞ ഒരു കൃഷ്ണഭക്തനായിരുന്നു. അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പോയി കണ്ണനെ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.

പക്ഷേ അയിത്തം കല്‍പ്പിച്ചവര്‍ക്ക് ക്ഷേത്രത്തിനു മുന്നിലെ വഴിയില്‍ പോലും വരാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൃഷ്ണഭക്തനായ കനകദാസര്‍ ദിവസവും ക്ഷേത്രത്തിന്റെ പുറകിലിരുന്ന് കണ്ണനെ മനസ്സില്‍ കണ്ട് കീര്‍ത്തനങ്ങള്‍ പാടുക പതിവായിരുന്നു. ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന് കണ്ണനെ കാണാനുള്ള കൊതി കൂടിക്കൂടി വന്നു. അങ്ങനെ അദ്ദേഹം നിറകണ്ണുകളോടെ ഒരു ദിവസം കൃഷ്ണ നീ ബേഗനേ.. എന്ന ഗാനം ആലപിച്ചു. ആ ഭക്തന്റെ സങ്കടം സഹിക്കാന്‍ വയ്യാതെ ആയപ്പോള്‍ ദര്‍ശനം നല്‍കാന്‍ ഭഗവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കണ്ണന്‍ പുറകിലേക്ക് തിരിഞ്ഞു. തന്റെ കയ്യിലുള്ള മത്തുകൊണ്ട് ചുവരില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കി കനകദാസര്‍ക്ക് ദര്‍ശനം നല്‍കി.

Udupi Sri Krishna Temple
Udupi Sri Krishna Temple

പിന്നീട് ആ വിഗ്രഹത്തെ പഴയത് പോലെ തിരികെ വയ്ക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. അതുകൊണ്ട് ശ്രീകോവിലില്‍ പിന്തിരിഞ്ഞിരിക്കുന്ന ഉടുപ്പി കൃഷണന്‍ ഭക്ത വാത്സല്യത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു. ജാതീയമായ വേര്‍തിരിവിന്റെ ഒരു ഐതിഹ്യകഥ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിലും, ഇപ്പോള്‍ ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണങ്ങളൊന്നുമില്ല. വിദേശീയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തടസ്സമില്ലാതെ പ്രവേശിക്കാം. ഭക്ഷണശാലയിലും വിവേചനമില്ല.

STORY HIGHLIGHTS: Udupi Sri Krishna Temple

ReadAlso:

മനോഹരമായ സൂര്യാസ്തമയക്കാഴ്ചകളും കടല്‍ത്തീരവും; ഗോവയിൽ അടിച്ചുപൊളിച്ച് അനശ്വര രാജന്‍

തെ​ന്മ​ല​യി​ലെ പ്രധാന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ കാണാൻ സഞ്ചാരികളുടെ തിരക്ക്

ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഈ ബീച്ചുകളിൽ തന്നെ പോണം…

ആനകളുടെ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാം; വിസ്മയ കാഴ്ച ഒരുക്കി ശ്രീലങ്ക

ബ്രിട്ടിഷ് യുദ്ധവിമാനംവെച്ച് പരസ്യവുമായി കേരളാ ടൂറിസം

Tags: Anweshanam.comകര്‍ണാടകഅന്വേഷണം.കോംUdupi Sri Krishna Templeഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രംtempleKarnatakaTRAVELhindu religion

Latest News

മകന് സ്ഥിര ജോലി നൽകാമെന്ന് മന്ത്രി ഉറപ്പു നൽകി; ബിന്ദുവിന്‍റെ ഭർത്താവ്

നിപ വൈറസ്; കേന്ദ്ര സംഘം കേരളത്തിലെത്തും; സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: അഞ്ചാം ദിനം വിജയം മാത്രം ലക്ഷ്യമിട്ട് ടീം ഇന്ത്യ; ബാസ്‌ബോള്‍ ക്രിക്കറ്റുമായി ഇംഗ്ലണ്ട് കത്തികയറുമോയെന്ന് ആരാധാകര്‍, ബോളിങില്‍ വിശ്വാസമര്‍പ്പിച്ച് ശുഭ്മാന്‍ ഗില്ലും കൂട്ടരും

വന്യജീവി -തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ജോസ് കെ മാണി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.