Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വയനാടിന്റെ അതിജീവനം: സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ഇടപെടല്‍; ചര്‍ച്ചാ പരമ്പര /Survival of Wayanad: Intervention of Center for Development Studies; Discussion series

ദി വയനാട് റെസിലിയന്‍സ് സീരീസ്: അഡ്രസ്സിങ് ക്ലൈമറ്റ് ചെയ്ഞ്ച് ചലഞ്ചസ് ഇന്‍ ഇന്ത്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 16, 2024, 03:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വയനാടില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, കാലാവസ്ഥാ വ്യതിയാനവും അവ മനുഷ്യജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും എന്ന വിഷയത്തിന്മേല്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ (സി.ഡി.എസ്) വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. അതിഭീതിതമായ ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ അതിജീവനത്തെ അടയാളപ്പെടുത്തുന്നതിനായി, പരമ്പരയുടെ തലക്കെട്ട്, ‘ദി വയനാട് റെസിലിയന്‍സ് സീരീസ്: അഡ്രസ്സിങ് ക്ലൈമറ്റ് ചെയ്ഞ്ച് ചലഞ്ചസ് ഇന്‍ ഇന്ത്യ’ എന്നാണ് നല്‍കിയിരിക്കുന്നത്.

ഈ പരമ്പരയിലെ ആദ്യ ചര്‍ച്ച, ‘ ഡെവലപ്പ്‌മെന്റ് അറ്റ് ദി ക്രോസ്സ്റോഡ്‌സ് : വയനാട് പാസ്‌ററ്‌സ് ആന്‍ഡ് ഫ്യൂച്ചേഴ്‌സ്’ എന്ന തലക്കെട്ടില്‍, ഓഗസ്റ്റ് 14-ന് സി.ഡി.എസിലെ ജോആന്‍ റോബിന്‍സണ്‍ ഹാളില്‍ നടന്നു. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസില്‍ നിന്നും വിരമിച്ച ശാസ്ത്രജ്ഞരായ ഡോ.ശ്രീകുമാര്‍ ചതോപാധ്യായ, ഡോ. കെ.സോമന്‍ എന്നിവര്‍ക്കൊപ്പം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ. ശ്രീധര്‍ രാധാകൃഷ്ണനുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സി. ഡി. എസിലെ അധ്യാപകനായ പ്രൊഫസര്‍ സൂരജ് ജേക്കബായിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ സംബന്ധിച്ച് സമഗ്രമായ ധാരണയുണ്ടാക്കുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സി. ഡി. എസ്. ഡയറക്ടര്‍ പ്രൊഫ. സി. വീരമണി സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ നിന്നുള്ള നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിലുണ്ടായ സമീപകാല പ്രകൃതി ദുരന്തങ്ങളെ മുന്‍നിര്‍ത്തി വികസനം എന്ന ആശയത്തെ പുനര്‍വിചിന്തനം ചെയ്യേണ്ടതിന്റെ ആവശ്യകത, ഭാവിയിലെ വികസന രീതികള്‍ എങ്ങനെ വിഭാവനം ചെയ്യണം എന്നതുമായിരുന്നു പ്രധാനമായി ചര്‍ച്ചചെയ്യപ്പെട്ട ആശയങ്ങള്‍.

വയനാട് മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എടുത്തുപറഞ്ഞാണ് ഡോ. കെ. സോമന്‍ ചര്‍ച്ച ആരംഭിച്ചത്. ഉരുള്‍പൊട്ടല്‍ പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭൂവിനിയോഗ രീതികള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തോടൊപ്പം ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചേര്‍ത്ത് വിശകലനം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാടിനെ പരിസ്ഥിതി ദുര്‍ബല പ്രദേശം ആക്കുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളെ കുറിച്ചാണ് ഡോ. ശ്രീകുമാര്‍ ചതോപാധ്യായ സംസാരിച്ചത്.

ഒപ്പം കഴിഞ്ഞ കാലങ്ങളിലായി കൃഷി, ടൂറിസം, മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ മൂലം പ്രദേശത്തിന്റെ ഘടനയില്‍ ഉണ്ടായ മാറ്റങ്ങള്‍ എങ്ങനെയാണ് ഇതിനു ആക്കം കൂട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഭാവിയിലെ വികസന പാതകളില്‍ ദുരന്തത്തെ മുന്‍കൂട്ടി കണ്ട് മുന്നൊരുക്കങ്ങള്‍ നടത്താനുള്ള ശേഷി നമ്മുടെ സംവിധാനങ്ങള്‍ ആര്‍ജിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ മേഖലയിലെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയും അനിയന്ത്രിതമായ ചൂഷണ സ്വഭാവവും ഭൂവിനിയോഗ രീതികളില്‍ ഭയാനകമായ രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും, ഇത് ദുരന്തങ്ങളുടെ ആവര്‍ത്തനത്തിനു കാരണമാകുമെന്നുവെന്നും ശ്രീധര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ദുരന്താനന്തര പരിപാലനം, മണ്ണിടിച്ചില്‍ സാധ്യതാ മാപ്പിംഗ്, വികേന്ദ്രീകൃത ദുരന്ത പ്രതികരണ സംവിധാനം എന്നിവയ്ക്കൊപ്പം ദുരന്തലഘൂകരണത്തിലും പൊരുത്തപ്പെടുത്തല്‍ നടപടികളിലും അനുയോജ്യമായ സര്‍ക്കാര്‍ ഇടപെടലുകളുടെ ആവശ്യകത പാനല്‍ ശ്രദ്ധയില്‍പ്പെടുത്തി

CONTENT HIGHLIGHTS;Survival of Wayanad: Intervention of Center for Development Studies; Discussion series

ReadAlso:

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

Tags: ANWESHANAM NEWSAnweshanam.comWayanad disasterMUNDAKAI LAND SLIDECENTRE FOR DEVELOPMENT STUDIESCDS

Latest News

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം: പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കാതെ കൃഷി വകുപ്പു ഡയറക്ടര്‍ പുറത്തിറങ്ങി

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies