Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആ സമയത്തെങ്കിലും കുറ്റം പറയാതിരിക്കാൻ അമ്മ ആവശ്യപ്പെട്ടു; അനുഭവം പറഞ്ഞ് ഭാവന | actress-bhavana-opens-up

പെട്ടെന്ന് ഫൈ്‌ളറ്റ് വല്ലാതെ ആടി ഉലയാന്‍ തുടങ്ങി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 17, 2024, 09:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബ്യൂട്ടി മീറ്റ്‌സ് ബോള്‍ഡ്‌നസ്സ്… ഭാവന എന്ന നടിയെ ഒറ്റ വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കമലിന്റെ ‘നമ്മള്‍’ സിനിമയിലെ ‘പരിമള’മായി മലയാള സിനിമയില്‍ ഭാവന അരങ്ങേറ്റം കുറിച്ചിട്ട് ഇരുപത് വർഷങ്ങൾ പൂർത്തിയായി. രണ്ടു പതിറ്റാണ്ടിനിടെ തിളക്കം, ക്രോണിക് ബാച്ചിലര്‍, സിഐഡി മൂസ, സ്വപ്നക്കൂട്, റണ്‍വേ, നരന്‍, ഉദയനാണ് താരം, ചിന്തമണി കൊലക്കേസ്, സാഗര്‍ ഏലിയാസ് ജാക്കി, ഹണി ബീ, ആദം ജോണ്‍ തുടങ്ങി എടുത്തു പറയാവുന്ന അമ്പതിലേറെ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെയാണ് ഭാവന നല്‍കിയത്. ഇതിനിടെ തമിഴ്, കന്നട, തെലുങ്ക് സിനിമകളിലും തിളങ്ങി. മലയാള സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്ത താരം, ഷറഫുദ്ദീനൊപ്പം നവാഗതനായ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ തിരിച്ചു വരവ്

ഇപ്പോഴിതാ വീണ്ടും മലയാളത്തില്‍ സജീവമായി കൊണ്ടിരിക്കുകയാണ് നടി. ഏറ്റവും പുതിയതായി ഭാവന നായികയായിട്ടെത്തുന്ന ചിത്രമാണ് ഹണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 23 ന തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇതിന് മുന്നോടിയായി സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് ഭാവന.

കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലും അതിഥിയായി ഭാവന പങ്കെടുത്തിരുന്നു. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ ജീവിതത്തിലുണ്ടായ ചില രസകരമായ സംഭവങ്ങളെ കുറിച്ചും നടി പറഞ്ഞു. അത്തരത്തിലൊന്ന് വിമാനയാത്രയ്ക്കിടെ ഉണ്ടായൊരു സംഭവമാണ്.

ഫ്‌ളൈറ്റ് പൊട്ടിത്തെറിച്ച് മരിക്കാന്‍ പോവുകയാണെന്ന് തോന്നിയൊരു നിമിഷം ഉണ്ടായിരുന്നു. എന്നാല്‍ ആ സമയത്തും താന്‍ ചിന്തിച്ചത് അമ്മ സാരി ഉടുത്ത് വന്നതിലെ പ്രശ്‌നങ്ങളാണെന്നാണ് ഭാവന പറയുന്നത്.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമീബിയ എന്ന സ്ഥലത്തേക്ക് ഞാനും അമ്മയും കൂടെ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. രാത്രിയിലാണ് ഫ്‌ളൈറ്റ്. അങ്ങനെയിരിക്കുമ്പോള്‍ പെട്ടെന്ന് ഫൈ്‌ളറ്റ് വല്ലാതെ ആടി ഉലയാന്‍ തുടങ്ങി. എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്ന് തുടങ്ങി ക്യാപ്റ്റന്റെ അറിയിപ്പ് വന്ന് കൊണ്ടിരിക്കുന്നുണ്ട്. ഇതോടെ പേടി കൂടി.

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

മാത്രമല്ല ഞങ്ങളുടെ തൊട്ടടുത്ത് കുറച്ച് വനിത കായിക താരങ്ങള്‍ ഇരിക്കുന്നുണ്ട്. അവരെല്ലാം അനൗണ്‍സ്‌മെന്റ് കേട്ടതോടെ കൈ കോര്‍ത്ത് പിടിച്ച് പ്രാര്‍ഥിക്കുകയാണ്. ഇതൊക്കെ കണ്ടതോടെ എനിക്ക് പേടി കൂടുതലായി വരാന്‍ തുടങ്ങി. ഇപ്പോള്‍ ഫ്‌ളൈറ്റ് തകര്‍ന്ന് വീണ് മരിക്കുമെന്ന ചിന്തയായി. കടലിന് മുകളിലൂടെയാണ് പോകുന്നത്. താഴെ വീണാല്‍ കിട്ടുന്ന എന്തിലെങ്കിലും ചാടി കയറി നീന്തിക്കോളണമെന്ന് എന്നൊക്കെ ഞാന്‍ അമ്മയ്ക്ക് ക്ലാസ് എടുത്ത് കൊടുക്കുകയാണ്.

പിന്നെ നോക്കുമ്പോള്‍ അമ്മ സാരിയാണ് ഉടുത്തിരിക്കുന്നത്. സാരി ഉടുത്ത് വെള്ളത്തില്‍ വീണാല്‍ എങ്ങനെ അമ്മയ്ക്ക് രക്ഷപ്പെടാനാവുമെന്ന ചിന്ത കൂടി വന്നു. ഇതോടെ ഫ്‌ളൈറ്റിലൊക്കെ യാത്ര ചെയ്യുമ്പോള്‍ സാരിയാണോ ഉടുക്കുന്നത്. അമ്മയ്ക്ക് വല്ലോ ചുരിദാറും ഇട്ടാല്‍ പോരായിരുന്നോ എന്നൊക്കെ ചോദിച്ച് ഞാന്‍ അമ്മയെ വഴക്ക് പറയാന്‍ തുടങ്ങി.

സാരി ഉടുത്ത് വെള്ളത്തില്‍ വീണാല്‍ എങ്ങനെയാവും എന്നൊക്കെയാണ് എന്റെ ചിന്ത. ഫ്‌ളൈറ്റ് പൊട്ടിത്തെറിക്കുന്നതിനെ കുറിച്ചല്ല അമ്മ സാരി ഉടുത്ത് വന്നതായിരുന്നു ആ സമയത്ത് എന്റെ പ്രശ്‌നം. എന്നാല്‍ ഈ സമയത്തെങ്കിലും നിനക്ക് എന്നെ കുറ്റം പറയാതെ ഇരുന്നൂടേ എന്നായിരുന്നു അമ്മ ചോദിച്ചത്. എന്തായാലും അന്ന് കുഴപ്പങ്ങളൊന്നുമില്ലാതെ ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്‌തെന്നും ഭാവന പറയുന്നു.

content highlight: actress-bhavana-opens-up

Tags: ActressBHAVANAAnweshanam.comഅന്വേഷണം.കോംmalayalm cirema

Latest News

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കെ.ബി.ഗണേഷും NSSഉം അകന്നു: ഗണേഷിന് വേദി നിഷേധിച്ച് NSS

“ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്” എന്ന് കേരളത്തെ പഠിപ്പിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച വ്യക്തിത്വമാണ് ഡോ. എം. പി. പരമേശ്വരൻ: ബിനോയ് വിശ്വം

‘സർക്കാരിന്‌ നഷ്‌ടമുണ്ടായിട്ടില്ല, അർജന്റീനക്കായി ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ച്’; മുൻമന്ത്രി വി അബ്ദുറഹിമാൻ | v abdurahiman clarifies deal with argentina all procedures

അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ മത്സരം സംഘടിപ്പിക്കാന്‍ ശ്രമിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചെന്ന് മുന്‍ കായിക മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies