Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

തലമുടി ഇനി ‘ഡ്രൈ’ ആകില്ല; പരിഹരിക്കാൻ ചെയ്യേണ്ടത് | hacks-to-get-rid-of-frizzy-hair

ഹീറ്റ് ട്രീറ്റ്‌മെൻ്റുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് വരണ്ട മുടി പ്രശ്‌നങ്ങൾ തടയാൻ ഏറ്റവും മികച്ച കാര്യമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 20, 2024, 02:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ, നിങ്ങൾ ഇഷ്ടപ്പെടുന്ന മുടി നിങ്ങൾ കാണുന്നുണ്ടോ ? അതോ വരണ്ടതോ പൊട്ടിയതോ ആയ മടിയാണോ നിങ്ങൾക്കുള്ളത് ? ഇത് തീർച്ചയായും നിങ്ങളുടെ ആത്മവിശ്വാസത്തെ കവരുന്നുണ്ടാകും. പല കാരണങ്ങൾ ഇത് സംഭവിക്കാം. ചിലരുടെ മുടിയുടെ സ്വഭാവത്തിന് അനുസരിച്ച് വരണ്ട മുടി വന്നേക്കാം. മറ്റു ചിലർക്ക് ജനിതകപരമായ കാരണങ്ങളെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ നമ്മുടെ ചുറ്റുപാടും ഈർപ്പവും ഇതിന് കാരണമാകുന്നുണ്ട്. ഒരുപക്ഷേ നമ്മുടെ ശരീരത്തിൽ സംഭവിക്കാൻ ഇടയുള്ള മറ്റു പല മാറ്റങ്ങളുടെയും സൂചന ആയിരിക്കാം വരണ്ട മുടി. നാം കഴിക്കുന്ന ഭക്ഷണവും ചില മരുന്നുകളുടെ സൈഡ് എഫക്ട് ആയും വരണ്ട മുടി ഉണ്ടാവാം. നിങ്ങളുടെ മുടിക്ക് ആവശ്യത്തിന് ഈർപ്പം ലഭിക്കാതിരിക്കുമ്പോഴോ നിങ്ങൾ നൽകുന്ന ഈർപ്പം നിലനിർത്താൻ കഴിയാതെ വരുമ്പോഴോ വരണ്ട മുടി ഉണ്ടാകുന്നു.

നിങ്ങളുടെ ശരീരത്തിൻ്റെ മറ്റേതൊരു ഭാഗത്തേയും പോലെ നിങ്ങളുടെ തലയോട്ടിയിൽ പതിവായി മോയ്സ്ചറൈസ് ചെയ്യുന്നത് ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കാനും നിങ്ങളുടെ ദൈനംദിന വിറ്റാമിനുകൾ കഴിക്കാനും മറക്കരുത്. നിങ്ങൾ ജലാംശം നിലനിർത്തുകയും നിങ്ങളുടെ ശരീരത്തെ പരിപാലിക്കുകയും ചെയ്താൽ, നിങ്ങളുടെ മുടിയും ആരോഗ്യകരമാകും.

Back view of a woman washing her hair with a shampoo in bathroom. Copy space.

വാസ്തവത്തിൽ, ഹീറ്റ് ട്രീറ്റ്‌മെൻ്റുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് വരണ്ട മുടി പ്രശ്‌നങ്ങൾ തടയാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണ്. നിങ്ങൾക്ക് ഹെയർ ഡ്രയറും സ്‌ട്രെയിറ്റനറും ഒഴിവാക്കണമെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്ന അതേ ഫലങ്ങൾ ലഭിക്കുന്നതിന് മറ്റ് ഓപ്ഷനുകൾ ലഭ്യമാണ്.

ചില ഹെയര്‍ പാക്കുകള്‍ ഉപയോഗിച്ചും തലമുടി ‘ഡ്രൈ’ ആകുന്നത് പരിഹരിക്കാം. അത്തരം ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം:

ഒന്ന്

ഒരു റോബസ്റ്റ പഴം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം തൈര് ചേര്‍ത്ത് ഇവയെ മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുടിയിൽ നന്നായി പുരട്ടിയതിന് ശേഷം മുടി കെട്ടി വെച്ച് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുക. 20 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ ഇങ്ങനെ വയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. മുടി മൃദുലവും ഈര്‍പ്പമുള്ളതുമാകാന്‍ ഇത് സഹായിക്കും. ആഴ്ചയിൽ ഒരു തവണ എങ്കിലും ഈ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്.

രണ്ട്

പഴുത്ത അവക്കാഡോയുടെ പള്‍പ്പും ഒരു ടേബിൾ സ്പൂൺ തേനും എടുത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേയ്ക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് ഏതാനും തുള്ളി ഓയില്‍ ചേര്‍ക്കാം. ഇനി ഈ മിശ്രിതം ശിരോചർമ്മത്തിലും തലമുടിയിലും തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയൊക്കെ ഇങ്ങനെ ചെയ്യാം.

ReadAlso:

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

ഐബ്രോ പെൻസിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ചർമ്മം തിളങ്ങാൻ വിലകൂടിയ ക്രീമുകൾ വേണ്ട!! തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ പഴങ്ങൾ!!

മുഖത്തിലെ അനാവശ്യ രോമങ്ങൾക്ക് പ്രകൃതിദത്ത പരിഹാരം; 5 മാജിക്കൽ ഉബ്ടാൻ റെസിപ്പികൾ

നെയിൽപോളിഷ് റിമൂവർ വാങ്ങുന്നത് ഇനി മറന്നേക്കൂ

മൂന്ന്

കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കി തലമുടിയില്‍ പുരട്ടുന്നതും തലമുടിയുടെ വരള്‍ച്ച മാറാന്‍ സഹായിക്കും.

നാല്

കഞ്ഞിവെള്ളത്തില്‍ ഉലുവ കുതിര്‍ത്ത് തലയോട്ടിയില്‍ പുരട്ടുന്നതും മുടി വളരാന്‍ ഗുണം ചെയ്യും.

content highlight: hacks-to-get-rid-of-frizzy-hair

Tags: HAIRhair packAnweshanam.comകറ്റാർവാഴതലമുടിവരള്‍ച്ചഅന്വേഷണം.കോംDRY HAIR

Latest News

ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു | Dr. Pramod Payyannur has assumed charge as the Director of Sukumari Multimedia and Film Technology at Noorul Islam University.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ് | Health Department to prevent patients from lying on the floor at Thiruvananthapuram Medical College

പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ‌ | Priyadarshini Project: Committee to examine complaints

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies