Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സ്ത്രീ സുരക്ഷ: സ്ത്രീകള്‍ക്ക് ആയോധനകലയില്‍ പരിശീലനം നല്‍കാന്‍ സംസ്ഥാനതല പദ്ധതിയുമായി വിപിഎസ് ലേക്ഷോർ-VPS Lakeshore

50 ലക്ഷം രൂപ ചെലവില്‍ ബഹുമുഖ പദ്ധതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 21, 2024, 03:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ജോലിസ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മെഡിക്കല്‍ രംഗത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ പരിശീലനം നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തുടനീളമുള്ള സ്ത്രീകള്‍ക്ക് ആയോധനകല പരിശീലനം നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും സര്‍ക്കാര്‍ പിന്തുണയോടെയുമാണ് പദ്ധതി നടപ്പാക്കുക. ആറ് മാസത്തിനുള്ളില്‍ ഏകദേശം 50,000 സ്ത്രീകള്‍ക്ക് സൗജന്യ പരിശീലനം നല്‍കാനാണ് ആശുപത്രിയുടെ ലക്ഷ്യം. ഈ പദ്ധതിയിലൂടെ, ഞങ്ങളുടെ ടീമില്‍ ആത്മവിശ്വാസവും സഹിഷ്ണുതയും വളര്‍ത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ആയോധനകല പരിശീലനം അവരുടെ ശാരീരിക പ്രതിരോധത്തിനുള്ള കരുത്ത് വര്‍ദ്ധിപ്പിക്കുക മാത്രമല്ല മാനസിക ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, വിപിഎസ് ലേക്ഷോര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിശീലനം ലഭിച്ചവരെ സ്‌കൂളുകളിലും കോര്‍പ്പറേറ്റ് ഓഫീസുകളിലും മറ്റു മേഖലകളിലും കൂടുതല്‍ സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനായി വിന്യസിച്ച്, സംസ്ഥാനത്തുടനീളം 50,000 സ്ത്രീകള്‍ക്ക് ആറുമാസത്തിനുള്ളില്‍ സൗജന്യ പരിശീലനം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആയോധനകല പരിശീലന പരിപാടിക്ക് പുറമേ, ആശുപത്രി ജീവനക്കാരല്ലാത്ത എല്ലാ സ്ത്രീകള്‍ക്കും സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്യും. ഈ കിറ്റുകളില്‍ പെപ്പര്‍ സ്‌പ്രേ പോലുള്ള അവശ്യ സംരക്ഷണ വസ്തുക്കളും സ്ത്രീകള്‍ക്ക് ഉടനടി സ്വയം പ്രതിരോധിക്കാന്‍ സഹായകമാകുന്ന മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉണ്ടാകും. ഇതിനു പുറമേ, ശിശു, വനിതാ ക്ഷേമ സമിതികള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ആശുപത്രിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലൈംഗിക വിദ്യാഭ്യാസ ക്ലാസുകള്‍ നടത്തും. സംസ്ഥാന വ്യാപകമായ ഈ സംരംഭം വിദ്യാര്‍ത്ഥികളെ പ്രതികൂല സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിന് ലക്ഷ്യമിടുന്നു. കൂടാതെ, പ്രാദേശിക പോലീസുമായി സഹകരിച്ച്, പോലീസ് എസ്ഒഎസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സ്ത്രീകളെ പരിശീലിപ്പിക്കും, ഇത് അടിയന്തിര സാഹചര്യങ്ങളില്‍ ഉടനടി സഹായം നല്‍കും.

ആശുപത്രിയുടെ സുരക്ഷാ ആപ്പ്

അടിയന്തിര സാഹചര്യങ്ങളില്‍ സഹായം അഭ്യര്‍ത്ഥിക്കാന്‍ എസ്ഓഎസ് പ്രവര്‍ത്തനം ഫീച്ചര്‍ ചെയ്യുന്ന സ്വന്തം മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കാനും ആശുപത്രി മുന്‍കൈ എടുത്തിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യത്തിലും അധികാരികളെ തല്‍ക്ഷണം അറിയിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, ആശുപത്രിയുടെ സുരക്ഷാ ഡെസ്‌ക്കിലേക്കും തിരഞ്ഞെടുത്ത വകുപ്പ് മേധാവികള്‍ക്കും ഉപയോക്താവിന്റെ തത്സമയ ലൊക്കേഷന്‍ കൈമാറാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്യുന്നത്. ഹോസ്പിറ്റല്‍ പരിതസ്ഥിതിയില്‍ പൂര്‍ണമായ സുരക്ഷയും പ്രതികരണശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ഈ മുന്‍കരുതല്‍ നടപടി ലക്ഷ്യമിടുന്നു

Content Highlights; Women’s safety: VPS Lakeshore with state-level scheme to train women in martial arts

ReadAlso:

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

Tags: DR.SHAMSHEER VAYALILvps-lakeshoreMARTIAL ARTS PRACTICE

Latest News

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies