Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

അരനൂറ്റാണ്ടായി കെടാതെ കത്തുന്ന തീ; ഇത് പെൻസിൽവാനിയയുടെ പ്രേതനഗരം | This Mine Fire Has Been Burning For Over 50 Years

50 വർഷത്തിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന ഈ തീയാണ് സെൻട്രലിയയുടെ നാശത്തിന്‍റെ മുഖ്യഹേതു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 24, 2024, 10:58 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു നൂറ്റാണ്ടു മുന്‍പ് സ്വപ്ന സുന്ദരമായിരുന്ന നഗരം. ഒട്ടേറെ കടകളും താമസക്കാരും ഖനനവ്യവസായവുമായി ബന്ധപ്പെട്ട തിരക്കേറിയ തെരുവുകളുമുള്ള ഒരു നഗരമായിരുന്നു പെൻസിൽവാനിയയിലെ സെന്‍ട്രലിയ. പ്രാദേശിക ഖനികളിൽ നിന്നും കുഴിച്ചെടുക്കുന്ന കൽക്കരി നഗരത്തെ സമ്പന്നമാക്കി. ആളുകള്‍ പൊതുവേ ശാന്തിയോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന ഈ നഗരത്തിന്‍റെ ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. നൂറുകണക്കിന് ആളുകള്‍ കളിച്ചും ചിരിച്ചും നടന്നിരുന്ന തെരുവുകള്‍ ഇന്ന് തീര്‍ത്തും വിജനമാണ്. വിസ്മയിപ്പിക്കുന്ന സംസ്‌കാരമോ കൗതുകകരമായ ചരിത്ര സ്ഥലങ്ങളോ അല്ല, ഇന്ന് ഈ നഗരത്തിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട തെരുവുകളും ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളും പുക വമിക്കുന്ന നഗരഭാഗങ്ങളുമെല്ലാമായി ഇവിടം ഒരു പ്രേതനഗരമായി മാറിക്കഴിഞ്ഞു. സെൻട്രലിയയിലെ ശൂന്യമായ തെരുവുകൾക്ക് താഴെ ഒരിക്കലും നാടുവിട്ടോടിപ്പോകാത്ത ഒരു കാര്യമുണ്ട്; ജ്വലിക്കുന്ന തീ. 50 വർഷത്തിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന ഈ തീയാണ് സെൻട്രലിയയുടെ നാശത്തിന്‍റെ മുഖ്യഹേതു.

കല്‍ക്കരി ഖനികള്‍ ഉള്ള പ്രദേശങ്ങളില്‍ തീപിടിത്തം ഉണ്ടാകുന്നത് അസാധാരണമല്ല. എന്നാല്‍, ചരിത്രത്തിലെ അത്തരത്തിലുള്ള ഏറ്റവും വിനാശകരമായ ഒരു സംഭവമായിരുന്നു സെൻട്രലിയയിലേത്. ആന്ത്രാസൈറ്റ് കൽക്കരിയുടെ സമ്പന്നമായ നിക്ഷേപമുള്ള ഈ നഗരം 1850 കളിൽ ഖനനം ആരംഭിച്ചതിന് ശേഷം സജീവമായി. 1962 ലെ തീപിടുത്തത്തിന് മുമ്പ്, ഒരു നൂറ്റാണ്ടിലേറെക്കാലം തിരക്കേറിയ ഖനന കേന്ദ്രമായിരുന്നു സെൻട്രലിയ. 1860 കളിൽ, അയർലണ്ടിൽ നിന്ന്, അമേരിക്കൻ കൽക്കരി ഖനികളിലേക്ക് കുടിയേറിയ ‘മോളി മഗ്വേഴ്‌സ്’ എന്ന രഹസ്യ സൊസൈറ്റിയിലെ അംഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു ഈ നഗരം. 1860 കളുടെ അവസാനത്തില്‍ ഇവര്‍ സെൻട്രലിയയിൽ അക്രമം അഴിച്ചുവിട്ടതായി പറയപ്പെടുന്നു. ഇതായിരുന്നു നഗരത്തിന്‍റെ ആദ്യ ദുരിതകാലം. എന്നാല്‍, ഖനികളുടെ കുത്തക കൈയടക്കാനും യൂണിയന്‍ രൂപീകരിച്ച് തങ്ങള്‍ക്കെതിരെ തിരിയാതിരിക്കാനുമായി വന്‍കിട മുതലാളിമാര്‍ കെട്ടിച്ചമച്ച കഥയാണിതെന്നും പറയപ്പെടുന്നു. 1890 ആയപ്പോഴേക്കും, ഇവിടെ 2,700- ലധികം ആളുകൾ താമസിച്ചിരുന്നു , അവരിൽ ഭൂരിഭാഗവും ഖനിത്തൊഴിലാളികളോ അവരുടെ കുടുംബാംഗങ്ങളോ ആയിരുന്നു.

സ്റ്റോക്ക് മാർക്കറ്റ് തകർച്ചയും ഗ്രേറ്റ് ഡിപ്രഷനും സെൻട്രലിയയിലെ കൽക്കരി വ്യവസായത്തിന് ശക്തമായ തിരിച്ചടി നൽകിയെങ്കിലും നഗരം പഴയതുപോലെത്തന്നെ തുടര്‍ന്നു. എന്നാല്‍, ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. സെന്‍ട്രലിയയില്‍ മാലിന്യങ്ങള്‍ ഒരു വലിയ പ്രശ്നമായിരുന്നു. എലികളും പാറ്റകളും നിറഞ്ഞ മാലിന്യക്കൂമ്പാരങ്ങള്‍ എന്നെന്നേക്കുമായി ഒഴിവാക്കാന്‍ സിറ്റി കൗൺസിൽ ആഗ്രഹിച്ചു. അങ്ങനെ 1962 മെയ് മാസത്തിൽ, സെൻട്രലിയയുടെ മെമ്മോറിയൽ ഡേ ആഘോഷങ്ങൾക്കായി നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവനും നീക്കംചെയ്യാന്‍ തീരുമാനിച്ചു. മാലിന്യക്കൂമ്പാരത്തിന്‌ അവര്‍ തീയിട്ടു. താമസിയാതെ, സെൻട്രലിയയ്ക്ക് താഴെയുള്ള ഒരു കൽക്കരി നിക്ഷേപത്തില്‍ തീ പടര്‍ന്നു. ഇത് നഗരത്തിലെ തെരുവുകൾക്ക് താഴെയുള്ള ഖനി തുരങ്കങ്ങളിലേക്ക് അനിയന്ത്രിതമായി വ്യാപിക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. അന്തരീക്ഷത്തില്‍ പടര്‍ന്ന കാർബൺ മോണോക്സൈഡ് കാരണം പ്രാദേശിക ഖനികൾ അടച്ചുപൂട്ടേണ്ടി വന്നു. പലതവണ കുഴിയെടുത്ത് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. ഒട്ടേറെ തുരങ്കങ്ങള്‍ ഉള്ളതിനാല്‍ ഏതു തുരങ്കത്തിനുള്ളിലാണ് തീ ഉള്ളതെന്ന് കണ്ടുപിടിക്കാനായില്ല.

ഇന്നും കത്തുന്ന നഗരം വര്‍ഷങ്ങള്‍ കടന്നുപോകുന്തോറും സെന്‍ട്രലിയയുടെ ചൂട് വര്‍ദ്ധിച്ചു. ചില സ്ഥലങ്ങളിൽ 900 ഡിഗ്രി ഫാരൻഹീറ്റിലെത്തി. മരിച്ചവര്‍ക്ക് പോലും സമാധാനത്തോടെ വിശ്രമിക്കാന്‍ പറ്റാത്ത അവസ്ഥയായി, നഗരത്തിലെ സെമിത്തേരികള്‍ പോലും അഗ്നി മൂലമുണ്ടായ അഗാധഗര്‍ത്തങ്ങളിലേക്ക് താഴ്ന്നു പോയി. 1992 ൽ, ഇവിടം താമസയോഗ്യമല്ല എന്ന് അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിൻ കോഡ് ഇല്ലാതാക്കി. എന്നിരുന്നാലും ഏഴു താമസക്കാർ കോടതി ഉത്തരവ് പ്രകാരം തുടർന്നു ; അവരുടെ സ്വത്ത് കൈമാറുന്നതിനോ വിൽക്കുന്നതിനോ വിലക്കപ്പെട്ടിരിക്കുന്നു. ഇന്ന്, പെൻസിൽവാനിയയിലെ അറിയപ്പെടുന്ന 38 സജീവ ഖനന തീപിടുത്തങ്ങളിൽ ഒന്നായി സെൻട്രലിയ ഇപ്പോഴും കത്തുന്നു. നിയന്ത്രണവിധേയമായില്ലെങ്കിൽ മറ്റൊരു നൂറ്റാണ്ടോളം തീ ആളിപ്പടരുമെന്നാണ് സംസ്ഥാന പരിസ്ഥിതി സംരക്ഷണ വകുപ്പിന്‍റെ വിലയിരുത്തൽ. കാണാന്‍ ആകര്‍ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും സെന്‍ട്രലിയയെക്കുറിച്ച് കേട്ടറിഞ്ഞ് ഒട്ടേറെ സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

STORY HIGHLLIGHTS: This Mine Fire Has Been Burning For Over 50 Years

ReadAlso:

എന്താ വെറൈറ്റി അല്ലെ…; കട്ടിലിൽ കിടന്നുകൊണ്ട് വെള്ളച്ചാട്ടം ആസ്വദിച്ച് നടൻ ദിനേശ് പ്രഭാകർ

മസൂറിയിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

പ്രകൃതി സൗന്ദര്യം ആവോളം നുകരാം; മനം കവർന്ന് ലൂസിയാന

ബെക്കിങ്ഹാം കൊട്ടാരവും ടവർ ബ്രിജും കണ്ടുവരാം; വിസ്മയം തീർക്കാൻ ലണ്ടൻ

പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം; ട്രൈ വാലി അടിപൊളിയാണ്

Tags: കല്‍ക്കരി ഖനിTravel newsമോളി മഗ്വേഴ്‌സ്DESTINATIONTRAVEL WORLDഅന്വേഷണം.കോംഅന്വേഷണം. Comപ്രേതനഗരംMine FireBurning For Over 50 Yearsപെൻസിൽവാനിയസെന്‍ട്രലിയAnweshanam.com

Latest News

തൊട്ടാൽ പൊള്ളി വെളിച്ചെണ്ണ; വില കുതിക്കുന്നു

പഞ്ചായത്തംഗവും അമ്മയും തൂങ്ങിമരിച്ച നിലയിൽ; കള്ളക്കേസില്‍ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ്

പി ജെ കുര്യന്റെ വീടിന് ഗേറ്റുമില്ല, പൂട്ടുമില്ല, വീട്ടിൽ പട്ടിയും ഇല്ല! കെ.സി ജോസഫിന് ചുട്ട മറുപടിയുമായി കെപിസിസി മുൻ നിർവാഹക സമിതിയം​ഗം | KPCC

കോഴിക്കോട് മെത്താംഫെറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ

തന്റെ വിമർശനം സദുദ്ദേശപരം; യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിലുറച്ച് പി ജെ കുര്യന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.