Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നന്നായി കെട്ടിപ്പിടിക്കണം, ലൈറ്റ് പതിയെ അണയും; ജീവിതത്തിൽ ഇത്രയും സന്തോഷിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ലെന്ന് മുകേഷ് | mukesh-funny-experience-with-nagma

ന​ഗ്മ ആരോടും സംസാരിക്കില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 27, 2024, 01:24 pm IST
mukesh nagma
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടനും എംഎൽഎയും ആയ മുകേഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് നടിമാർ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എന്നാൽ രാഷ്ട്രീയ ഗൂഢാലോചനയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നായിരുന്നു മുകേഷിന്റെ പ്രതികരണം . കാസ്റ്റിംഗ് ഡയറക്ടർ ആയ ടെസ് ജോസഫ് 2018ൽ ഉയർത്തിയ ആരോപണമാണ് മുകേഷിനെതിരെ ആദ്യം ഉയർന്നുവന്നത്. പിന്നാലെ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന് മറ്റൊരു നടിയും ആരോപണമുന്നയിച്ചതോടെ രാജി ആവശ്യം ശക്തമായി.അമ്മ സംഘടനയിൽ അം​ഗത്വമെടുക്കാൻ സമീപിച്ച തന്നോട് കിടപ്പറ പങ്കിടാൻ മുകേഷ് ആവശ്യപ്പെട്ടു എന്നാണ് നടി മിനു മുനീറിന്റെ ആരോപണം. മുമ്പൊരിക്കൽ മുകേഷ് പങ്കെടുത്ത ഒരു ഷോയ്ക്കിടെ ന​ടി ന​ഗ്മയ്ക്കൊപ്പമുണ്ടായ രസകരമായ സംഭവമാണിപ്പോൾ ചർച്ചയാകുന്നത്.

തന്റെ യൂട്യൂബ് ചാനലിൽ മുകേഷ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഇ​ദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. മുകേഷ് നന്നായി ഡാൻസ് ചെയ്യുന്നുണ്ട്, നല്ല ​ഗ്രേസുണ്ടെന്ന് ന​ഗ്മ പറഞ്ഞു. ന​ഗ്മയുടെ ​ഗുഡ് ബുക്ക്സിൽ കയറാനും നല്ല സുഹൃത്താകാനും അറിയാത്ത ഒരു കാര്യം ചെയ്യുകയാണ്. ന​ഗ്മയുടെ പ്രശംസ കേട്ടപ്പോൾ തനിക്ക് സന്തോഷമായെന്ന് മുകേഷ് ഓർത്തു. ഡാൻസിന്റെ അവസാനം രണ്ട് സൈഡിൽ നിന്നും ഞാനും ന​ഗ്മയും വന്ന് കെട്ടിപ്പിടിക്കുന്നതാണ്. കെട്ടിപ്പിടിച്ച് നിൽക്കുമ്പോൾ ലൈറ്റ് പതിയെ അണയും. അതെനിക്ക് ഇഷ്ടപ്പെട്ടു.

ഇതിനകത്ത് മറക്കാൻ പറ്റാത്ത എന്തെങ്കിലും വേണം. ഒരു ചെറിയ പിടിവള്ളി കിട്ടി. ന​ഗ്മ ആരോടും സംസാരിക്കില്ല. കൂടുതലും ഫോണിലാണ് സംസാരം. ഞാൻ രണ്ടും കൽപ്പിച്ച് ന​ഗ്മയുടെ അടുത്ത് പോയി. ഒരു കാര്യം പറയാനുണ്ട് തെറ്റിദ്ധരിക്കരുതെന്ന് പറഞ്ഞു. ഷോയുടെ ഡയറക്ടർ പ്രിയനാണ്, പുള്ളിക്ക് ന​ഗ്മയോട് പറയാൻ വിഷമമുണ്ട്. ന​ഗ്മയ്ക്ക് കെട്ടിപ്പിടിക്കുമ്പോൾ ആത്മാർത്ഥതയില്ല. നന്നായി കെട്ടിപ്പിടിക്കണം. എന്നാലേ ഫിനിഷിം​ഗ് വരൂ. ഇക്കാര്യം പറയാൻ പ്രിയൻ തന്നെ ഏൽ‌പ്പിച്ചതാണെന്ന് ന​ഗ്മയോ‌ട് കള്ളം പറഞ്ഞു.

ന​ഗ്മ സമ്മതിച്ചു. ആദ്യ ഷോ കഴിഞ്ഞു. ന​ഗ്മ എന്നെ വിളിച്ചു. നന്നായി കെട്ടിപ്പിടിച്ചില്ലേ എന്ന് ചോദിച്ചു. കൊള്ളാം, പക്ഷെ കുറച്ച് കൂടെ വേണമെന്ന് പ്രിയൻ പറഞ്ഞെന്ന് ഞാൻ. അടുത്ത ഷോയ്ക്ക് എന്നെ ശ്വാസം മുട്ടിക്കുന്ന തരത്തിൽ കെട്ടിപ്പിടിച്ചു. വിടല്ലേ, പ്രിയൻ എന്നെ വഴക്ക് പറയുമെന്ന് ഞാൻ പറഞ്ഞു. അത് കഴിഞ്ഞ്, ഈ ടെംബോയിൽ നിൽക്കണം. പക്ഷെ ലൈറ്റ് ഓഫ് ചെയ്ത് കഴിഞ്ഞ് കുറച്ച് സമയം അവിടെ നിൽക്കണമെന്ന് പ്രിയൻ നിർദ്ദേശിച്ചെന്നും പറഞ്ഞു.

അവസാനത്തെ ഷോയ്ക്കായിരുന്നു ഏറ്റവും ​ഗംഭീരം. ബാക്കിയുള്ളവരൊന്നും ഇത് ശ്രദ്ധിക്കുന്നില്ല. ഓടി നടക്കുകയാണ്. ഈ നാല് ഷോയിലും ഇങ്ങനെ നടന്നത് ഒരു മനുഷ്യനും അറിയില്ല. ഇക്കാര്യം എല്ലാവരോടും പറയാൻ താൻ ആവേശഭരിതനായിരുന്നെന്നും മുകേഷ് ഓർത്തു. എന്നാൽ അവസാന ദിവസത്തെ യാത്രയിൽ ന​​ഗ്മ ഇതേക്കുറിച്ച് സംസാരിച്ചെന്നും മുകേഷ് ചൂണ്ടിക്കാട്ടി.

എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഷോയാണിത്. ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല. എനിക്ക് കുസൃതികൾ ഇഷ്‌ടമാണ്. പെർഫെക്ഷനിസ്റ്റാണ് പ്രിയൻ എന്ന് പറഞ്ഞ് മുകേഷ് കെട്ടിപ്പിടിപ്പിച്ചു. അദ്ദേഹം കളിക്കുകയാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ആ കുസൃതി തനിക്ക് ഇഷ്ടമായി. അവസാനം കെട്ടിപ്പിടിച്ചിട്ട് ഇദ്ദേഹം വിടുന്നുണ്ടായിരുന്നില്ലെന്ന് ന​ഗ്മ പറഞ്ഞെന്നും മുകേഷ് ഓർത്തു.

content highlight: mukesh–funny-experience-with-nagma

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: nagmaAnweshanam.comഹേ​മ ക​മ്മി​റ്റി റിപ്പോ​ർ​ട്ട്അന്വേഷണം.കോംhema committe reporthema committeഹേമ കമ്മിഷൻmukeshMALAYALAM CINEMA

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies