Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കൊടും കാടിനുള്ളിലൂടെ കിലോമീറ്ററോളമുള്ള യാത്ര; കേരളത്തിലെ സായിപ്പിന്റെ ഗുഹ | Kudukkathupara Eco tourism in kollam

കൊല്ലം ജില്ലയിലെ അലയമണ്‍ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് ഈ സ്ഥലം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 3, 2024, 11:41 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന കാട്. അതിന് നടുവിലായി മുന്നു പാറകള്‍ ചേര്‍ന്ന് ആകാശം നോക്കിയിരിക്കും പോലൊരു പാറ അതാണ് കുടുക്കത്തുപാറ. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2,756 അടി ഉയരത്തിലുള്ള കുടുക്കത്തുപാറ കാടും മലകയറ്റവും ഇഷ്ടപ്പടുന്നവര്‍ക്ക് പറുദീസയാണ്. കുടുക്കത്തുപാറയുടെ മുകളിലെത്തിയാല്‍ കേരളത്തിലെ നാലു ജില്ലകളും തമിഴ്‌നാടിന്റെ ഒരു ഭാഗവും കാണാം. കൊല്ലം ജില്ലയിലെ അലയമണ്‍ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് ഈ സ്ഥലം. അഞ്ചലില്‍ നിന്നും ആനക്കുളം ഓന്തുപച്ച റോഡിലൂടെ എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുടുക്കത്തുപാറയിലേക്ക് സ്വാഗതം പറയുന്ന ആര്‍ച്ച് കാണാം. ഇവിടെ നിന്നുള്ള രണ്ടു കിലോമീറ്ററോളം ദൂരം നടന്നോ ജീപ്പിലോ കാറിലോ ബൈക്കിലോ പോകാം. കാടിനു നടുവിലൂടെയുള്ള ഈ വഴിയില്‍ നടന്നുപോവുന്നതുതന്നെ കുടുക്കത്തുപാറയിലേക്കുള്ള സ്വാഗതമാവും. പിന്നീട് കാല്‍നട തന്നെ യാത്രക്ക് ശരണം.

ചെക്‌പോസ്റ്റില്‍ നിന്നും കുടുക്കത്തുപാറയിലേക്കുള്ള പടികള്‍ ആരംഭിക്കും. ആകെ 360 പടികള്‍ കയറി വേണം മുകളിലേക്കെത്താന്‍. പാതയില്‍ ഇരുമ്പു കൈവരികള്‍ കൊണ്ട് സുരക്ഷയൊരുക്കിയിട്ടുണ്ട്. മലകയറി ക്ഷീണിച്ചാല്‍ ഇടക്കിരുന്നൊന്നു വിശ്രമിക്കാന്‍ കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. 100 പടികള്‍ കയറി കഴിഞ്ഞാല്‍ സായിപ്പിന്റെ ഗുഹയിലെത്തും. ഇവിടെ രണ്ടാംലോക മഹായുദ്ധകാലത്ത് ഒരു ജര്‍മന്‍ സായിപ്പ് താമസിച്ചിരുന്നുവെന്നും അതാണ് ഈ പേരിന് പിന്നിലെന്നുമാണ് പറയപ്പെടുന്നത്. പെട്ടെന്നൊരു ദിവസം സായിപ്പ് അപ്രത്യക്ഷമായെന്ന കൂട്ടിച്ചേര്‍ക്കലും ഈ കഥക്കുണ്ട്. സായിപ്പ് മാത്രമല്ല നമ്മുടെ നാട്ടുകാരും പല സാഹചര്യങ്ങളിലും അഞ്ച് പേര്‍ക്ക് കഴിയാന്‍ സൗകര്യമുള്ള ഈ സായിപ്പിന്റെ ഗുഹയില്‍ മുമ്പ് ഒളിവില്‍ കഴിച്ചിരുന്നുവെന്നും കഥകളുണ്ട്. കുറച്ചുകൂടി മുകളിലേക്ക് കയറിയാല്‍ കോണ്‍ഫറന്‍സ് പാറയെത്തും. അഞ്ചൂറാളെ പേരെ വെച്ച് ഒരു ചെറിയ സമ്മേളനം തന്നെ നടത്താന്‍ വിസ്താരമുള്ള ഈ പാറക്ക് വേറെന്ത് പേരിടുമല്ലേ… ഈ വനമേഖലയില്‍ ആരോഗ്യപച്ചയെന്ന ഔഷധചെടിയും കണ്ടുവരാറുണ്ട്.

ആരോഗ്യപച്ച സ്ഥിരമായി കഴിച്ചാല്‍ പ്രായമാവുന്നത് തടയാനാവുമെന്നാണ് ഇവിടെയുള്ള ആദിവാസികളുടെ വിശ്വാസം. 2,756 അടി ഉയരത്തിലുള്ള കുടുക്കത്തുപാറയുടെ 2,559 അടി ഉയരം വരെ മാത്രമേ കയറി ചെല്ലാനാവൂ. ഇനിയുള്ള ഉയരം കുത്തനെയായതിനാല്‍ കയറാനാവില്ല. ഇവിടെ നിന്നുള്ള കാഴ്ച്ചകള്‍ തന്നെ മനം നിറയ്ക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ഭാഗങ്ങള്‍ നിന്നും കാണാനാവും. 360 കല്‍പടവുകള്‍ക്കു മുകളിലുള്ള കുടുക്കത്തുപാറയ്ക്കു മുകളില്‍ അടുക്കളപാറയെന്നും ട്രെയിന്‍ പാറയെന്നും പേരുള്ള പാറകളുണ്ട്. മുകളിലെത്തുന്ന സഞ്ചാരികള്‍ ഭക്ഷണം പാകം ചെയ്താണ് അടുക്കള പാറക്ക് ആ പേര് ലഭിച്ചത്. കുടുക്കത്തുപാറയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗത്താണ് ജഡായുപാറ. തെക്കു കിഴക്കേ ഭാഗത്തായി പൊന്മുടി മലനിരകളും തെളിഞ്ഞ കാലാവസ്ഥയില്‍ സന്ധ്യാ നേരങ്ങളില്‍ തങ്കശേരി വിളക്കു മരത്തിന്റെ പ്രകാശവും കുടുക്കത്തുപാറയില്‍ നിന്നും കാണാനാകും. സഞ്ചാരികളുടെ വലിയ ബഹളങ്ങളില്ലാതെ പ്രകൃതിയില്‍ അലിഞ്ഞുകൊണ്ടുള്ള യാത്രക്കു പുറപ്പെടുന്നവര്‍ക്ക് കുടുക്കത്തുപാറ തെരഞ്ഞെടുക്കാം.

STORY HIGHLLIGHTS:  Kudukkathupara Eco tourism in kollam

ReadAlso:

യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം; അയർലൻഡ് സുന്ദരമാണ്

നിയോ -ഗോഥിക് പാർലമെന്റും ബുഡ കാസിലും; സഞ്ചാരികളെ വരവേറ്റ് ബുഡാപെസ്റ്റ്

വിസ്മയ കാഴ്ചകളുടെ പറുദീസയൊരുക്കി പോളണ്ട്

ലോകം കാണാനിറങ്ങി ഇന്ത്യ; ഇന്ത്യക്കാരിൽ വിനോദയാത്രയോട് പ്രിയം കൂടുന്നു!!

മനോഹരമായ സൂര്യാസ്തമയക്കാഴ്ചകളും കടല്‍ത്തീരവും; ഗോവയിൽ അടിച്ചുപൊളിച്ച് അനശ്വര രാജന്‍

Tags: eco tourismkerala tourismAnweshanam.comഅന്വേഷണം.കോംഅന്വേഷണം. ComKerala DestinationsKudukkathuparaകുടുക്കത്തുപാറtourism

Latest News

എലോണ്‍ മസ്‌കിന്റെ ‘അമേരിക്ക പാര്‍ട്ടി’ പ്രഖ്യാപനം പുതിയ രാഷ്ട്രീയ മാനങ്ങള്‍ യുഎസില്‍ ഉണ്ടാകുമോ? അന്താരാഷ്ട്ര മാധ്യമങ്ങള്‍ എന്താണ് പറയുന്നത്?

കെയ്ന്‍സ് ടെക്‌നോളജീസ് കേരളത്തിലേക്ക്: പെരുമ്പാവൂരിലെ കിന്‍ഫ്ര പാര്‍ക്കിലെ ഭൂമി നല്‍കും

കോട്ടയം ദുരന്തം; ഐ ഒ സി (യു കെ) സംഘടിപ്പിച്ച ‘പ്രതിഷേധ ജ്വാല’ സർക്കാർ അനാസ്ഥക്ക് ശക്തമായ താക്കീതായി – hospital building collapse Protest flame organized by IOC

കോന്നിയിലെ പാറമടയിൽ അപകടം; ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ വീണു, രണ്ടുപേര്‍ കുടുങ്ങി

നിപ: വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.