Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ?’: യൂണിറ്റില്‍ ഉള്ള ആള്‍ക്കാര്‍ എന്താ മോശമാണോ എന്ന് നടി മറീന

സൂപ്പര്‍സ്റ്റാര്‍ ആണോ എന്ന് എനിക്കറിയില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 7, 2024, 11:12 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തിലെ ഒരു ആര്‍ട്ടിസ്റ്റിന്റെ ഭാഗത്തുനിന്നും തനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് നടി മറീന കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ അതൊരു നടിയായിരുന്നു എന്ന കാര്യം വെളിപ്പെടുത്തുകയാണ് താരം. ഒരു സെറ്റില്‍ വെച്ച് തനിക്ക് വഴക്കിടേണ്ടതായി വന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അത് ഒരു ലേഡി ആര്‍ട്ടിസ്റ്റ് ആയിരുന്നു. സൂപ്പര്‍സ്റ്റാര്‍ ആണോ എന്ന് എനിക്കറിയില്ല. എന്നോട് വളരെ ഫ്രണ്ട്‌ലി ആയിട്ട് ബിഹേവ് ചെയ്തുകൊണ്ടിരുന്ന ഒരു വ്യക്തിയാണ്. പക്ഷേ പെട്ടെന്ന് അങ്ങനെ ഒരു ബിഹേവിയര്‍ ഉണ്ടായപ്പോള്‍ എനിക്ക് തോന്നി പോയി ഇതെന്താ ഇങ്ങനെ ചെയ്യുന്നതെന്ന്. ഞാന്‍ മാത്രമേ ആ വണ്ടിയില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അന്ന് വണ്ടി ഓടിച്ചിരുന്ന ഡ്രൈവര്‍ ചേട്ടനും അത് സങ്കടമായി. ഞങ്ങള്‍ ഒരു മൂവിയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുകയായിരുന്നു. 100 മീറ്ററിന് അപ്പുറത്തേക്കാണ് ഷൂട്ട്. വണ്ടിയില്‍ പോകേണ്ട ആവശ്യമില്ല നടന്നു പോകേണ്ട ആവശ്യമേയുളളു. അതിന്റെ തലേദിവസം ഞാന്‍ ഡ്രൈവറിന്റെ സൈഡില്‍ ഇരിക്കുന്ന സമയത്ത് ആ വ്യക്തിക്ക് കണ്ടപ്പോള്‍ അത് ഭയങ്കര ബുദ്ധിമുട്ടായി തോന്നി. ചില ആളുകള്‍ക്ക് അങ്ങനെ ഒരു പരിപാടിയുണ്ട്. മുന്‍പ് എനിക്ക് ഇതുപോലത്തെ എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടുണ്ട്. ഞാന്‍ അപ്പോള്‍ രണ്ടാമത്തെ ദിവസം ഷൂട്ട് പോകേണ്ട സമയമായപ്പോള്‍ മുന്‍പില്‍ ഇരിക്കാതെ പിറകിലിരുന്നു.’

‘ആളുടെ കാരവാന്റെ ഡോറിന്റെ ഫ്രണ്ടിലാണ് എന്റെ വണ്ടി. അപ്പോള്‍ എന്നെ കണ്ടപ്പോള്‍ ആള് അപ്പോള്‍ തന്നെ വാതില്‍ വലിച്ചടച്ചു. അപ്പോള്‍ എനിക്ക് മനസ്സിലായി ഞാന്‍ അപ്പോള്‍ കരുതി ഇന്നലെ ഫ്രണ്ടില്‍ ഇരുന്നപ്പോള്‍ ആയിരുന്നു പ്രശ്‌നം, ഇന്നിപ്പോള്‍ എന്തായിരുന്നു പ്രശ്‌നം എന്ന്. അപ്പോള്‍ അസിസ്റ്റന്റ് വന്നിട്ട് പറഞ്ഞു അടുത്ത വണ്ടി വിട്ടോളാന്‍. അപ്പോള്‍ ആ ഡ്രൈവര്‍ ചേട്ടന് ആകെ സങ്കടമായി. ആള്‍ പറഞ്ഞു, എന്താല്ലേ ഇങ്ങനെയൊക്കെ എന്നൊക്കെ. പുള്ളിയുടെ ഒരു വിഷമം പോലെ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇനിയും നമ്മള്‍ അടുത്ത വണ്ടി വന്നിട്ട് പോവുമ്പോഴത്തേക്കും ലേറ്റാവും. അവിടെ ഒരു വലിയ ഡയറക്ടര്‍ വെയിറ്റ് ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ വയസ്സ്, അദ്ദേഹത്തിന്റെ ഒരു കരിയര്‍ ഗ്രാഫും നമ്മള്‍ മാനിക്കണം. ഞങ്ങള്‍ നടന്നു പൊയ്‌ക്കോളാം എന്ന് പറഞ്ഞ് ഞങ്ങള്‍ നടന്നു പോയി.’

‘സെറ്റിലെത്തിയപ്പോള്‍ ഡറക്ടര്‍ ചോദിച്ചു, എന്താണ് നിങ്ങള്‍ ഇത്രയും നേരം താമസിച്ചതെന്ന്. എല്ലാവരും വെയിറ്റ് ചെയ്യുകയായിരുന്നു എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇപ്പോള്‍ പ്രത്യേകിച്ചൊന്നും പറയാന്‍ പറ്റില്ല, ഷോട്ട് കഴിഞ്ഞിട്ട് പറയാം എന്ന്. ഇതാണ് എക്‌സ്പീരിയന്‍സ് ഉണ്ടായത്. എനിക്ക് ഇത് വലിയ സങ്കടമായി. സങ്കടം എന്ന് പറഞ്ഞാല്‍ എന്തിനാണ് എന്നോട് അങ്ങനെ ചെയ്യുന്നത്. അതൊരു കഴിവാണെന്ന് എനിക്ക് തോന്നുന്നു. അത് ഭയങ്കര ബുദ്ധിമുട്ടാണ് കാരണം സിനിമയിലും ജീവിതത്തിലും അഭിനയിക്കുക എന്ന് പറയുമ്പോള്‍ അവര്‍ക്ക് ഒരു സ്വിച്ചിങ് നടക്കുകയല്ലേ.’

‘എനിക്ക് ഇതിനുമുമ്പും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു സെറ്റില്‍വെച്ച് ഒരു ആക്ടര്‍ ഞാന്‍ വണ്ടിയില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ കയറാന്‍ വന്നപ്പോള്‍ ഡ്രൈവറോട് ചോദിച്ചു, എങ്കില്‍ പിന്നെ യൂണിറ്റില്‍ ഉള്ള മുഴുവന്‍ ആള്‍ക്കാരെയും കൊണ്ടുവന്നുടായിരുന്നോ എന്ന്. അപ്പോള്‍ ഞാന്‍ വിചാരിക്കുന്നത് യൂണിറ്റില്‍ ഉള്ള ആള്‍ക്കാര്‍ എന്താ മോശമാണോ.. അവര്‍ പണിയെടുക്കുന്നില്ലേ.. എന്നാണ്. എന്നിട്ട് അവിടുന്ന് തന്നെ പുള്ളി വേറൊരു കാറില്‍ കയറിപ്പോയി. ഇതിങ്ങനെ രണ്ട് ദിവസം അടുപ്പിച്ചു ഉണ്ടായപ്പോള്‍ ഞാന്‍ നല്ല വഴക്കുണ്ടാക്കി. അപ്പോള്‍ കാറില്‍ ഇരിക്കുന്ന ഷോര്‍ട്ടാണ് ഷൂട്ട് ചെയ്യുന്നത്. ഫ്രണ്ടിലും പുറകിലും ഒക്കെ ക്യാമറ വെച്ചിരിക്കുകയാണ്. അപ്പോള്‍ ഡയറക്ടര്‍ എന്നോട് പറഞ്ഞു.. ഇപ്പോള്‍ മിണ്ടല്ലേ എന്ന് അപ്പോള്‍ ഞാന്‍ പറഞ്ഞു, സഹിക്കുന്നതിന് ഒരു പരിധിയില്ലേ എന്നൊക്കെ.’, മറീന പറഞ്ഞു.

STORY HIGHLIGHTS: Mareena about her bad experience in cinema

ReadAlso:

“ഒന്നര വർഷത്തെ പ്രണയം, മൂച്വൽ ബ്രേക്കപ്പ്”; പ്രണയ തകർച്ചയെക്കുറിച്ച് മനസ്സ് തുറന്ന് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

Tags: Mareena Michael Kurisingalമറീനലേഡി ആര്‍ട്ടിസ്റ്റ്bad experienceMALAYALAM CINEMAAnweshanam.comഅന്വേഷണം.കോം

Latest News

രസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കും | 2026-nobel-prize-chemistry-henri-kagan-kenso-soai

രാഹുൽ ഗാന്ധിയെ കാണണം..പിന്നോട്ടില്ല, അറസ്റ്റ് ചെയ്തോളൂ; ബാരഖാംബ സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി വി ഡി സതീശൻ | CM V.D. Satheesan in front of the Barakhamba station in Delhi to meet Rahul Gandhi

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു, ഡൽഹിയിൽ നാടകീയ രംഗങ്ങൾ | Protest against Gyanesh Kumar; Rahul Gandhi and Priyanka have been taken into custody

രാജ്യതലസ്ഥാനത്ത് ഇന്നും നടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വന്‍പ്രതിഷേധം | Dramatic scenes in the national capital again today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies