Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ക്ഷേത്ര പ്രസാദ പൊതികളില്‍ എലിയോ? സംഭവത്തിന്റെ വീഡിയോ വൈറല്‍, സിദ്ധിവിനായക ക്ഷേത്രത്തില്‍ അല്ലെന്ന് ട്രസറ്റ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2024, 04:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്ന ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. വാദ പ്രതിവാദങ്ങളുമായ രാഷ്ട്രീയ പാര്‍ട്ടികളും, പരിശോധന നയവുമായി തിരുപ്പതി ക്ഷേത്ര ട്രെസ്റ്റും മുന്നോട്ടു പോകുന്നുണ്ട്. അതിനിടയില്‍ മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിന്റെ പ്രസാദ പാക്കറ്റുകളില്‍ എലികളെ കാണിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലണ്. സംഭവം വൈറലായതോടെ ഭക്തജനങ്ങല്‍ ക്ഷേത്ര പരിസരത്ത് തടിച്ചകൂടി. എന്താണ് സംഭവമെന്ന അറിയണമെന്ന് ഭക്തര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ടസ്റ്റ് (എസ്എസ്ജിടി) ചെയര്‍പേഴ്‌സണ്‍ ഭക്തര്‍ക്ക് മറുപടി നല്‍കി. ”ദിവസവും ലക്ഷക്കണക്കിന് ലഡ്ഡു വിതരണം ചെയ്യപ്പെടുന്നു, ഇവ തയ്യാറാക്കുന്ന സ്ഥലം വൃത്തിയുള്ളതാണ്. എന്നാല്‍ വീഡിയോയില്‍ കാണിക്കുന്നത് വൃത്തിഹീനമായ സ്ഥലമാണ് കാണിക്കുന്നത്. ഇത് ക്ഷേത്രത്തിന്റേതല്ലെന്നും പുറത്തെവിടെയോ ഉള്ളതാണെന്നും എനിക്ക് പറയാന്‍ കഴിയുമെന്ന്, ”ശ്രീ സിദ്ധിവിനായക് ഗണപതി മന്ദിര്‍ ട്രസ്റ്റ് (എസ്എസ്ജിടി) ചെയര്‍പേഴ്‌സണ്‍ സദാ സര്‍വങ്കര്‍ ദേശീയ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

सिद्धिविनायक मंदिर के प्रसाद की शुद्धता पर उठे सवाल हैं, मंदिर की चौंकाने वाली तस्वीर#Babyrats #Mahaprasad #temple #TempleTrust #VeenaPatil #mumbai #Siddhivinayak #SiddhivinayakTemple #Mice #Rat #Prashad #maharashtra #Mumbaihttps://t.co/NpGREGvKat pic.twitter.com/ukTaMRCLWU

— news puran (@Dharmapuran) September 24, 2024

അതേസമയം, പ്രചാരത്തിലുള്ള ക്ലിപ്പ് ഒരു നീല ട്രേയില്‍ സൂക്ഷിച്ചിരിക്കുന്ന കീറിയ ലഡു പാക്കറ്റുകളില്‍ എലിക്കുഞ്ഞുങ്ങള്‍ കിടക്കുന്നതു കാണാം, നീല ട്രേയുടെ ഒരു ഭാഗത്ത് എലി കടിച്ചു കീറിവെച്ചിരിക്കുന്ന ലഡു പാക്കറ്റുകളും കാണാം. വീഡിയോയില്‍ ലഡു പാക്കറ്റുകള്‍ വെച്ചിരിക്കുന്ന ട്രേയുടെ മാത്രം ദൃശ്യം മാത്രമാണ് ഉള്ളത്, സ്ഥലമൊന്നും വ്യക്തമല്ല. എന്നിരുന്നാലും, സിസിടിവികള്‍ പരിശോധിക്കുമെന്നും പോലീസ് അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്നുള്ള സര്‍വങ്കര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഡുവിന്റെ ഗുണനിലവാരം സംബന്ധിച്ച് അദ്ദേഹം ഭക്തര്‍ക്ക് ഉറപ്പ് നല്‍കി.

”നെയ്യ്, കശുവണ്ടി, മറ്റ് ചേരുവകള്‍ എന്നിവ ആദ്യം ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയും അവരുടെ അനുമതിക്ക് ശേഷം മാത്രമേ ഉപയോഗിക്കുകയും ചെയ്യുന്നു. നമ്മുടെ വെള്ളം പോലും ലാബില്‍ പരിശോധിക്കുന്നു. ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദം ശുദ്ധമാണെന്ന് ഞങ്ങള്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം,” സദാ സര്‍വങ്കര്‍ പറഞ്ഞു. ഹിന്ദു പുരാണങ്ങളില്‍ ഗണപതിക്ക് ‘വാഹനമായി’ ഒരു എലിയുണ്ട്. ‘ഗണപതി’, ‘വിനായക’ എന്നും മറ്റും അറിയപ്പെടുന്ന ഗണപതിക്ക് വേണ്ടിയാണ് സിദ്ധിവിനായകം നിര്‍മ്മിച്ചിരിക്കുന്നത് . പുതിയതായി എന്തെങ്കിലും തുടങ്ങുമ്പോള്‍ ദേവനെ ആരാധിക്കുന്നു.

 

ReadAlso:

കാമുകിയുമൊത്ത് കാറിൽ പോയ ഭർത്താവിനെ ഭാര്യ പിടികൂടി; തർക്കത്തിനിടെ ബോണറ്റിൽ ഭാര്യ വീണു

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കുന്നതിൽ സമയപരിധി പറയാനാകില്ല: ഇന്ത്യൻ ഹൈക്കമ്മിഷണർ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം കടുക്കുന്നു; ഇന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച്

ഗൂഗിൾ പേ വഴി കൈക്കൂലി; തമിഴ്നാട്ടിൽ പൊലീസുകാർക്കെതിരെ നടപടി

ഇൻഡ്യ മുന്നണി യോഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ TVK; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യോജിച്ച പോരാട്ടം | /vijay-tvk-joins-india-alliance-meeting-election-commission-united-protest

Tags: MICE IN PRASAD PACKETSSiddhivinayak templeLADDU PRASADmumbai

Latest News

മുഖ്യമന്ത്രിയുടെ തീരുമാനങ്ങളില്‍ അതൃപ്തി: ഹൈക്കമാന്‍ഡിനെ കാണാന്‍ അടൂര്‍ പ്രകാശ് ഡല്‍ഹിയിലേക്ക്

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസിന്റെ പൊതുജന ജാഗ്രതാ നിർദ്ദേശം

ആർ ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിൽ; രാജിവയ്ക്കില്ലെന്ന് ബിജെപി

ഗ്യാനേഷ് കുമാറിന്റെ രാജി ; ആം ആദ്മി പ്രതിഷേധം കനക്കുന്നു , പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകർ

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12911 പേര്‍; കേസുകളുടെ എണ്ണം 11967 ആയി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies