Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മിഥുനം സിനിമയിലേത് പോലെ ഒരു ഘട്ടത്തിൽ തോന്നി’; ഹണിമൂൺ യാത്രയെ കുറിച്ച് ദിയ കൃഷ്ണ | diya-krishna-shares-her-recent-trip

ആദ്യം കിട്ടിയത് ഒരുമിച്ചുള്ള റൂമുകളായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2024, 10:48 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുടുംബ സമേതമുള്ള ഹണിമൂൺ യാത്ര മിഥുനം സിനിമയിലേത് പോലെ ഒരു ഘട്ടത്തിൽ തോന്നിയെന്ന് ദിയ. കഴിഞ്ഞ ദിവസമാണ് ദിയയും അശ്വിനും കുടുംബ സമേതം ബാലിയിലേക്ക് യാത്ര പോയത്. അതിനിടെയുണ്ടായ രസകരമായ അനുഭവങ്ങളാണ് ദിയ വ്‌ളോഗിലൂടെ പങ്കുവയ്ക്കുന്നത്. മിഥുനം സ്റ്റെെൽ ഹണിമൂൺ യാത്രയെന്ന് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്തിരുന്നു. അത് തമാശയായി എടുക്കുന്നു എന്നാണ് സിന്ധു കൃഷ്ണ പ്രതികരിച്ചത്.

‘ഞങ്ങൾ ദിയയുടെ വിവാഹത്തിന് മുമ്പേ പ്ലാൻ ചെയ്ത യാത്രയാണിത്. പല കാരണങ്ങളാൽ നീണ്ട് പോയി. ദിയയുടെ വിവാഹം കഴിഞ്ഞിട്ട് പോകാമെന്ന് പിന്നീട് തീരുമാനിച്ചു. ദിയയെ കൂടി ഉൾപ്പെടുത്തി നേരത്തെ പ്ലാൻ ചെയ്ത യാത്രയാണ്. അതിനാൽ ദിയയെയും അശ്വിനെയും വിളിക്കുകയായിരുന്നെന്നും’ സിന്ധു കൃഷ്ണ പറഞ്ഞു.

തനിക്കും അശ്വിനും മറ്റൊരു റൂം ലഭിച്ചതിനെക്കുറിച്ചും ദിയ സംസാരിച്ചു. ഒരു സാധാരണ റൂമാണ് ഞങ്ങൾ ചോദിച്ചത്. സെപ്പറേറ്റായിട്ട് വേണമെന്ന് പറഞ്ഞു. അവർ പെട്ടെന്ന് ശരിയാക്കി തന്നതാണ്. ആദ്യം കിട്ടിയത് ഒരുമിച്ചുള്ള റൂമുകളായിരുന്നു. വളരെ അൺകംഫർട്ടബിൾ ആയിരുന്നു. കാരണം അറ്റാച്ച്ഡ് ബാത്ത് റൂം ഒരു റൂമിലേ ഉണ്ടായിരുന്നുള്ളൂ. ബാക്കി റൂമിലുള്ളവർ ഇറങ്ങി വരണം.

അത് ശരിയാവില്ലെന്ന് അച്ഛനും അമ്മയ്ക്കും മനസിലായി. ശരിക്കും മിഥുനമായിപ്പോയെന്ന് അവർക്ക് തന്നെ പിടികിട്ടി. അവർ തന്നെ റിസപ്ഷനിൽ പോയി പറഞ്ഞു. അങ്ങനെ സെപ്പറേറ്റ് റൂം ലഭിച്ചെന്നും ദിയ കൃഷ്ണ പറഞ്ഞു. മനോഹരമായ റൂമാണ് ദിയക്കും അശ്വിനും ലഭിച്ചത്. മിഥുനം സ്റ്റെെൽ ഹണിമൂൺ യാത്രയെന്ന് നേരത്തെ സോഷ്യൽ മീഡിയയിൽ കമന്റുകൾ വന്നപ്പോൾ സിന്ധു കൃഷ്ണ പ്രതികരിച്ചിരുന്നു.

സോഷ്യൽ മീഡിയയിലെ മോശം കമന്റുകളോട് പൊതുവെ താര കുടുംബം പ്രതികരിക്കാറില്ല. ദിയയുടെ വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായതാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം ചെയ്തത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

അഹാനയുടെ വിവാഹമായിരിക്കാം ഒരുപക്ഷെ അടുത്തതെന്നാണ് സിന്ധു കൃഷ്ണ അടുത്തിടെ പറഞ്ഞത്. സിനിമാ കരിയറിലേക്കാണ് അഹാനയിപ്പോൾ ശ്രദ്ധ നൽകുന്നത്. അടിയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഷൈൻ ടോം ചാക്കോ നായകനായ സിനിമ ശ്രദ്ധ നേടി.

conten thighlight: diya-krishna-shares-her-recent-trip

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

 

Tags: KRISHNAKUMARAnweshanam.comdiyaaswinഅന്വേഷണം. Com

Latest News

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി | vizhinjam navaikulam outer ring road project

സുകുമാരൻ നായർക്കെതിരായ വിമർശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എൻഎസ്എസ് യൂണിയൻ | NSS Against k b ganesh kumar

പ്രണയബന്ധത്തിൽനിന്ന് പിന്മാറി, പിന്നാലെ തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം; പറക്കലിനിടെ ഉറങ്ങിയെന്ന് പൈലറ്റിന്റെ മൊഴി

കോമൺവെൽത്ത് ഗെയിംസ്; മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ | Commonwealth Games: Government announces cash awards for Malayali athletes who won medals

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies