Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഇന്ത്യയിലെ കറുത്ത മണല്‍ ബീച്ചുകള്‍; ഇതാണ് പ്രത്യേകതകൾ! | Black Sand Beaches in India

കറുത്ത നിറമുള്ള മണല്‍ത്തരികള്‍ നിറഞ്ഞ സുന്ദരമായ ചില ബീച്ചുകളും ഇന്ത്യയിലുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2024, 08:43 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അലതല്ലി തീരത്തേക്ക് പാഞ്ഞടുക്കുന്ന തിരമാലകളും നീലാകാശവും സൂര്യന്‍റെ പൊന്‍കിരണങ്ങളേറ്റ് വജ്രം പോലെ തിളങ്ങുന്ന പഞ്ചാരമണല്‍ത്തരികളുമെല്ലാമാണ് നാം കണ്ടിട്ടുള്ള മിക്ക ബീച്ചുകളുടെയും മുഖമുദ്ര. ഈയൊരു കാഴ്ച്ചയില്‍ നിന്നു തികച്ചും വ്യത്യസ്തമായി, കറുത്ത നിറമുള്ള മണല്‍ത്തരികള്‍ നിറഞ്ഞ സുന്ദരമായ ചില ബീച്ചുകളും ഇന്ത്യയിലുണ്ട്. അത്തരത്തിലുള്ള ചില ഇടങ്ങള്‍ പരിചയപ്പെടാം.

മണ്ഡവ ബീച്ച്

മഹാരാഷ്ട്രയിലെ കിഹിം ബീച്ചിൽ നിന്ന് 13 കിലോമീറ്ററും അലിബാഗിൽ നിന്ന് 19 കിലോമീറ്ററും അകലെയായി, റായ്ഗഡ് ജില്ലയിലെ മണ്ഡവ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ബീച്ചാണ് മണ്ഡവ ബീച്ച്. മുംബൈ നഗരത്തിൽ നിന്നുള്ളവര്‍ക്ക് പ്രശസ്തമായ വാരാന്ത്യ ബീച്ച് ഡെസ്റ്റിനേഷനാണിത്. മുംബൈയിൽ നിന്ന് ഫെറിയിൽ ഇവിടേക്ക് എത്തിച്ചേരാം. ബീച്ചിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ച ശരിക്കും മനോഹരമാണ്. കൂടാതെ ബുദ്ധ ഗുഹകൾ, സിനഗോഗ് തുടങ്ങിയ കാഴ്ചകള്‍ക്കും ജെറ്റ് സ്കീ, കയാക്കിങ്, ബനാന ട്യൂബ് റൈഡ്, വാട്ടർ സ്‌കൂട്ടറുകൾ തുടങ്ങിയ ജല കായിക വിനോദങ്ങൾക്കും പേരുകേട്ടതാണ് ഇവിടം.

തിൽമതി ബീച്ച്, കർണാടക

ബെംഗളൂരുവിൽ നിന്ന് ഏകദേശം 435 കിലോമീറ്റർ അകലെയായി, ഉത്തര കന്നഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കാർവാറിലെ തിൽമതി ബീച്ച് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. കറുത്ത എള്ള് പോലെയുള്ള മണലാണ്‌ ഇവിടെയുള്ളത്, അതുകൊണ്ടാണ് ബീച്ചിന് ‘തില്‍മതി’ എന്ന പേര് ലഭിച്ചത്. ചുറ്റുമുള്ള ബസാൾട്ടിക് പാറകളുടെ സാന്നിധ്യമാണ് മണലിന് ഈ നിറം വരാന്‍ കാരണം. ഉദയാസ്തമയ സമയങ്ങളില്‍ ബീച്ചിന്‍റെ മനോഹാരിത ആസ്വദിക്കാനായി ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം വളരെയേറെയാണ്.

നവപൂർ ബീച്ച്, മഹാരാഷ്ട്ര

ReadAlso:

ഇറ്റലി സന്ദർശിക്കാൻ പറ്റിയ സമയം ? ഫ്‌ളോറന്‍സിൽ എത്തിയാൽ എന്തൊക്കെ കാണണം ?

പാര്‍ട്ടി പ്രേമികളുടെ പറുദീസ; സഞ്ചാരികളെ സ്വാഗതം ചെയ്ത് ഗ്രീസ്

കുറഞ്ഞ ചെലവിൽ ദക്ഷിണകൊറിയയിലേക്ക് പോയാലോ ?

ഇന്ത്യയിലെ സ്വപ്നതുല്യമായ മൺസൂൺ യാത്രാ സ്ഥലങ്ങൾ!!

ഗ്രാമീണ കാഴ്ചകൾക്കൊപ്പം കയാക്കിങ് സാഹസികതയും; വൈക്കം ചുറ്റി ഫെമിന ജോർജ്

പൂനെ നഗരത്തില്‍ നിന്നും നിന്ന് അഞ്ച് മണിക്കൂർ മാത്രം അകലെയാണ് ഈ മനോഹരമായ ബീച്ച്. ബീച്ചില്‍ നിറയെ തെങ്ങിന്‍തോപ്പുകളാണ്. കൂടാതെ, പോഹ, ചായ, വട പാവ് എന്നിവ വിളമ്പുന്ന പ്രാദേശിക ഫുഡ് സ്റ്റാളുകളും ഇവിടെ ധാരാളമുണ്ട്. ഫാമിലി പിക്നിക്കിനും സുഹൃത്തുക്കളുമൊത്തുള്ള ഔട്ടിങ്ങിനും അനുയോജ്യമായ സ്ഥലമാണ് ഇവിടം.

രേവദണ്ഡ ബീച്ച്

കറുത്ത മണലും ശാന്തമായ തിരമാലകളുമാണ് രേവദണ്ഡ ബീച്ചിന്‍റെ പ്രധാന ആകര്‍ഷണം. ഒരു ചിത്രമെന്ന പോലെ മനോഹരമാണ് ഈ ബീച്ച്. രേവദണ്ഡ ബീച്ചില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കോട്ടയുണ്ട്, മുന്‍പ് രാജാക്കന്മാരും രാജ്ഞിമാരുമെല്ലാം താമസിച്ചിരുന്ന ഒരു കൊട്ടാരമായിരുന്നു ഈ കോട്ട. പൂനെയിൽ നിന്നും മുംബൈയിൽ നിന്നും ഏതാനും മണിക്കൂറുകൾ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ.

കൊർളായി ബീച്ച്

കരിമണൽ കൊണ്ട് ചുറ്റപ്പെട്ട മനോഹരമായ മറ്റൊരു ബീച്ചാണ് മഹാരാഷ്ട്രയിലെ കൊർലായ് ബീച്ച്. അലിബാഗ് പട്ടണത്തിൽ നിന്ന് അൽപം അകലെയായി, കോർലായ് എന്ന മത്സ്യത്തൊഴിലാളികളുടെ ഗ്രാമത്തിലാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. മഴക്കാലമാകുമ്പോള്‍ പച്ച, മഞ്ഞ നിറങ്ങളില്‍ കളകളും പിങ്ക് ഓക്സലിസ് പൂക്കളുമെല്ലാം നിറയുന്ന തീരം കാണാന്‍ നിരവധി ആളുകള്‍ എത്തുന്നു. കൂടാതെ, പുരാതനമായ ഒരു കോട്ടയും ഒരു വിളക്കുമാടവും ചെറിയ വർണാഭമായ ധാരാളം വീടുകളും ബീച്ചിന് ചുറ്റുമായി കാണാം.

STORY HIGHLLIGHTS: Black Sand Beaches in India

Tags: black sand beachblack sandindian beachAnweshanam.com

Latest News

വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ രാത്രിയിലും വഴിയിലുടനീളം കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍

വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരം; ആലപ്പുഴയിൽ നാളെ കെഎസ്ആർടിസി സർവീസുകൾക്ക് നിയന്ത്രണം

ഉമ്മൻ ചാണ്ടിയുടെ മാനനഷ്ടക്കേസിൽ ആദ്യം തോറ്റും പിന്നെ ജയിച്ചു; വി എസ് വിടാതെ പിടിച്ച കേസുകളും വിധികളും | vs-achuthanandans-legal-battles-against-corruption-solar-idamalayar-pamolein-graft-case

‘വിഫ’ ചുഴലിക്കാറ്റ് വടക്കന്‍ വിയറ്റ്‌നാമില്‍ കരതൊട്ടു; കനത്ത നാശനഷ്ടങ്ങൾ – wipha hits vietnam and philippines

വിഎസ് മുസ്‌ലിം വിരുദ്ധനെന്ന് പരാമർശം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി | complaint to police and chief minister on hate speech against VS

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.