Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഗ്രാമീണ കാഴ്ചകൾക്കൊപ്പം കയാക്കിങ് സാഹസികതയും; വൈക്കം ചുറ്റി ഫെമിന ജോർജ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 18, 2025, 04:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘മിന്നൽ മുരളി’യിലൂടെ മലയാളികളുടെ മനസുകീഴടക്കിയ താരമാണ് ഫെമിന ജോർജ്. ഇപ്പോഴിതാ വൈക്കത്ത് അവധിക്കാലം ആഘോഷിക്കുകയാണ് ഫെമിന ജോർജ്. കുടുംബമായിട്ടും കൂട്ടുകാരുമായിട്ടും സമയം ചിലവഴിക്കാൻ പറ്റിയ ഇടമാണ് വൈക്കം. നിരവധി കാഴ്ചകളാണ് ഇവിടെ ആസ്വദിക്കാനുള്ളത്.

വൈക്കത്ത് ഇപ്പോൾ എന്താ കാണാൻ ഉള്ളതെന്നാണെങ്കിൽ, ക്ഷേത്രവും കായലും കായൽബീച്ചുമൊന്നുമല്ലാതെ ഒരു കൊച്ചു ഗ്രാമം കൂടിയുണ്ട് വൈക്കത്ത്. റെസ്പോൺസിബിൾ ടൂറിസത്തിന്റെ ഭാഗമായി വാട്ടർ സ്ട്രീറ്റുകൾ വഴി ലോക ശ്രദ്ധയാകർഷിച്ച നാട്, അതാണ് മറവൻതുരുത്ത്. കോട്ടയം–എറണാകുളം ജില്ലകളുടെ അതിർത്തിയിൽ‍ സ്ഥിതി ചെയ്യുന്ന,മുവാറ്റുപുഴയാറിനോടും വേമ്പനാട്ടു കായലിനോടും ചേർന്നു കിടക്കുന്ന ഈ നാടിന്റെ ഭംഗി നമുക്ക് ആസ്വദിക്കാൻ കഴിയുന്നത് ഇവിടെയുള്ള കൊച്ചു തോടുകൾ വഴിയാണ്. ഇവിടെ കയാക്കിങ് ചെയ്യുന്ന ചിത്രങ്ങളാണ് ഫെമിന പങ്കുവച്ചത്.

ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി മറവൻതുരുത്തില്‍ ആരംഭിച്ച വാട്ടർ സ്ട്രീറ്റ് എന്ന നവീന ആശയം ലോകശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇവിടത്തെ പ്രധാന വിനോദവും ഇതു തന്നെയാണ് മുവാറ്റുപുഴയാറിന്റെ കൈവഴികളിലൂടെ സ്വയം തുഴഞ്ഞുപോകുന്ന കയാക്കിങ്ങിലൂടെ സുന്ദരമായ ഗ്രാമീണ കാഴ്ചകൾ നമുക്ക് കാണാം. മുവാറ്റു പുഴയാറിന്റ ഭംഗിയിൽ വേമ്പനാട്ടു കായലിന്റെ ഓളങ്ങളെ തഴുകി അതിമനോഹരമായ കാഴ്ചകളിലൂടെ തുഴഞ്ഞു നീങ്ങുന്നൊരനുഭവമായിരിക്കും നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നത്.

രാവിലെ 5.30 നാണ് ഇവിടെ ആദ്യ ബാച്ച് കയാക്കിങ് ആരംഭിക്കുന്നത്. രാവിലെയും വൈകിട്ടും കയാക്കിങ്ങ് ഉണ്ടെങ്കിലും പ്രഭാത കിരണങ്ങൾക്കിടയിലുടെയുള്ള മനോഹരമായ അനുഭവമാണ് നിങ്ങൾക്കു വേണ്ടതെങ്കിൽ രാവിലെ പോകണം. 20 പേരുള്ള ഒരു ബാച്ചിനൊപ്പം 2 ട്രെയിനർമാരുമുണ്ടാകും. ആദ്യം ലൈഫ് ജാക്കറ്റ് ധരിക്കേണ്ട രീതിയും തുഴയേണ്ട രീതിയുമെല്ലാം അവർ കൃത്യമായി പറഞ്ഞു മനസ്സിലാക്കും. പിന്നീട് അപകട സാധ്യത തീരെ കുറവുള്ള പ്രദേശത്തെ വെളളത്തിൽ ഇറക്കി ട്രെയിനിങ് നൽകും. രണ്ട് രീതിയിലുള്ള കയാക്കുകളാണുള്ളത്. സിംഗിൾ കയാക്കും ഡബിൾ കയാക്കും കുട്ടികളും ഫാമിലിയുമായി വരുന്നവർക്കുവേണ്ടിയാണ് ഡബിൾ കയാക്ക്. ട്രെയിനിങ്ങിനു ശേഷം നമ്മൾ തുഴഞ്ഞെത്തുന്നത് മൂവാറ്റുപുഴയാറിലേക്കാണ്, ലൈഫ് ജാക്കറ്റും മുൻപിലും പിറകിലുമായ് ഇന്‍സ്ട്രക്ടർമാരുള്ളതുകൊണ്ടു നിർഭയമായി യാത്രചെയ്യാം. പോകുന്നതിന്റെ ഇരുവശവും പച്ചപ്പുനിറഞ്ഞ കാഴ്ചകളാണ്. ഉദിച്ചുവരുന്ന സൂര്യ കിരണങ്ങൾ വീഴുന്നതോടെ അതിന്റെ ഭംഗി ഇരട്ടിയാകും. പുഴയിലുടെ നീങ്ങുമ്പോൾ മറ്റൊരു മനോഹര അനുഭവം സൃഷ്ടിക്കുന്നത് തുരുത്തുമ്മൽ തൂക്കുപാലമാണ്. പുഴയ്ക്കു കുറുകെയുള്ള പാലത്തിനടിയിലൂടെ തുഴഞ്ഞെത്തുന്നത് തുരുത്തിനകത്തുള്ള തോടുകളിലേക്കാണ്.

ReadAlso:

ആളൊഴിഞ്ഞ കാട്ടിലെ അത്ഭുതം; സാഹസികതയും അപകടവും ഒളിഞ്ഞിരിക്കുന്ന ഉരക്കുഴി വെള്ളച്ചാട്ട വിശേഷങ്ങൾ!!

കാറ്റിന് പോലും കാപ്പിയുടെ മണമുള്ള കാപ്പിമലയുടെ വിശേഷങ്ങൾ എന്തെല്ലാം?

ഇടുക്കിയിലേക്ക് ഒരു യാത്രാ പ്ലാൻ ഉണ്ടോ? കാണാതെ പോകരുത് രാജാക്കാട്ടെ ഈ സ്വപ്ന വെള്ളച്ചാട്ടം!

തണുപ്പിനെ പ്രണയിക്കുന്നവർക്ക് വയനാടൻ മനോഹാരിത; ബ്രഹ്മാവ് പ്രതിഷ്ഠിച്ച സസ്യാമലകക്ഷേത്രം; തിരുനെല്ലിയുടെ ചരിത്രവും ഐതിഹ്യവും അറിയാമോ?

കുറഞ്ഞ ചെലവിൽ ഒരു നേപ്പാൾ യാത്ര; കേരളത്തിൽ നിന്നുള്ള എളുപ്പവഴി ഇങ്ങനെ…

ഉൾതോടുകളിലേക്കു പ്രവേശിക്കുന്നതോടെ യാത്രയിൽ കൂടുതൽ സാഹസികത നിറയുന്നു. ഗ്രാമത്തിലുള്ളവർ തോടിനു മുകളിലൂടെ സ്ഥാപിച്ചിട്ടുള്ള ചെറിയ പാലങ്ങൾക്കടിയിലൂടെ വേണം മുന്നോട്ടു നീങ്ങാൻ വെള്ളത്തിനും പാലത്തിനുമിടയിലുള്ള ഉയരം കുറവായയതിനാൽ തലകുനിച്ചു വേണം പാലം കടക്കാൻ. തോടിന്റെ ഇരു വശങ്ങളിലും പൂക്കളും ചെടികളും കൃഷികളുമാണ്. നാട്ടുകാർക്ക് കയാക്കുകൾ സുപരിചിതമായതുകൊണ്ട് പ്രത്യേകിച്ച് അദ്ഭുതങ്ങളൊന്നും ആരുടെയും മുഖത്തിലില്ലായിരുന്നു. ആദ്യത്തെ പാലം പോലെ നാലോളം ചെറിയ പാലങ്ങള്‍ കടന്നു മറ്റൊരു വഴിയിലൂടെ തിരികെ മുവാറ്റുപുഴയാറിലെത്തും. അവിടെ ചെറു വഞ്ചികളുമായി ജോലികളിലേർപ്പെട്ടിരിക്കുന്ന നാട്ടുകാരെ കാണം. തൂക്കു പാലത്തിനു ദൂരെയായി കടത്തു വഞ്ചിയും വെയിലിൽ തിളങ്ങുന്ന വേമ്പനാട്ടുകായലും കണ്ടു തിരികെ മടങ്ങിയെത്താം. രണ്ടര മണിക്കൂർ കൊണ്ടു നമുക്ക് കുറെയധികം കാഴ്ചകൾ മാത്രമല്ല ലഭിക്കുന്നത്, അധികം ആളുകൾ അറിയാത്ത നമ്മുടെ ഗ്രാമീണ ഭംഗിയിലേയ്ക്കുള്ള തിരിച്ചു പോക്കു കൂടിയായിരിക്കും ഈ യാത്ര

വൈക്കം ബീച്ച്

ടൂറിസം കേന്ദ്രങ്ങളിലൊന്നായ കുമരകത്തിനടുത്തുള്ള മറവൻ തുരുത്തിനെക്കുറിച്ച് ആളുകൾ അറിഞ്ഞു വരുന്നതേയുള്ളൂ. രണ്ട് വർഷത്തോളമായി ഇവിടെ കയാക്കിങ് ആരംഭിച്ചിട്ട്. കിഴക്ക് കയാക്കിങ് എന്ന പേരിൽ ഈ സംരഭം നടത്തുന്നത് വൈക്കം സ്വദേശി അജ്മലാണ്. ഒരാൾക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്കു വരുന്നത്. കൊച്ചിയിൽ നിന്നും 35 കിലോമീറ്ററും കോട്ടയത്തു നിന്നും 40 കിലോമീറ്ററും മാത്രമാണ് ഇവിടേയ്ക്കു ദൂരമുള്ളത് കൊച്ചിയിൽ നിന്നും വരുന്നവർക്ക് വൈക്കം ചെമ്പു വഴിയും കോട്ടയത്തു നിന്നും വരുന്നവർക്കു തലയോലപ്പറമ്പ് വഴിയും ഇവിടേക്കെത്താം.

 

Tags: TRAVELnewsKAYAKINGVaikkam

Latest News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം; ഡൽഹിയിൽ എത്താൻ നേതാക്കൾക്ക് നിർദ്ദേശം

ഫ്രാൻസിൽ കനത്ത സുരക്ഷ വകവെയ്ക്കാതെ പ്രക്ഷോഭം ശക്തം; പ്രക്ഷോഭത്തിനിടെ ആയിരം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്; മ്യൂസിയങ്ങളും കടകളും അടപ്പിച്ചു

താനാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത്; ‘ഓപ്പറേഷൻ സിന്ദൂർ’ യുഎസിലെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ട്രംപ്

സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

ഇറാൻ യുദ്ധത്തിനു ശേഷം അമേരിക്കൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്ത് ഇറങ്ങിയേക്കുമെന്ന് ഡൊണാൾഡ് ട്രംപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies