Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അദ്ദേഹത്തിന്റെ മുമ്പിൽ മണ്ടിയാകരുതെന്നുണ്ടായിരുന്നു; അത് നല്ലതാണോ എന്നെനിക്കറിയില്ല’; മനസ് തുറന്ന് മഞ്ജു വാര്യർ | manju-warrier

വേട്ടെയാനാണ് മഞ്ജു വാര്യരുടെ പുതിയ സിനി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 2, 2024, 12:39 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. രണ്ടാമത്തെ തിരിച്ചുവരവിലും മലയാളികൾ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. അതിന് കാരണം അത്രത്തോളം മലയാള സിനിമയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് മഞ്ജു എന്നത് തന്നെയാണ്. രണ്ടാമത്തെ തിരിച്ചു വരവിലും അതിമനോഹരമായ കഥാപാത്രങ്ങളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് സാധിച്ചിരുന്നു. എന്നാൽ ചില ചിത്രങ്ങളുടെ പരാജയം താരത്തിന്റെ കരിയറിനെ വളരെ മോശമാക്കി മാറ്റിയിരുന്നു എന്നത് സത്യമാണ്. എന്നാൽ പിന്നീട് താരം വളരെ സെലക്ടീവായാണ് ഓരോ സിനിമകളും തിരഞ്ഞെടുത്തത്. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും ശ്രദ്ധയെ സാന്നിധ്യമായി മാറിയിരിക്കുകയാണ് താരം.

വേട്ടെയാനാണ് മഞ്ജു വാര്യരുടെ പുതിയ സിനിമ. രജിനികാന്ത് നായകനാകുന്ന ചിത്രത്തിൽ മഞ്ജുവിനും ശ്രദ്ധേയ വേഷമാണെന്നാണ് സൂചന. വേട്ടെയാനിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. വേട്ടെയാന് ശേഷം വിടുതലൈ 2 ആണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് സിനിമ. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ​ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മലയാളത്തിൽ എമ്പുരാൻ എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്.

manju warrier

അസുരൻ, തുനിവ് എന്നിവയാണ് മഞ്ജുവിന്റെ ഇതുവരെ റിലീസ് ചെയ്ത തമിഴ് സിനിമകൾ. രണ്ട് സിനിമകളും വൻ വിജയം നേടി. വേട്ടെയാനും ഹിറ്റായാൽ തമിഴകത്തെ വൻ താരമൂല്യമുള്ള നടിയായി മഞ്ജു വാര്യർ മാറും. ഒക്ടോബർ പത്തിനാണ് വേട്ടെയാൻ റിലീസ് ചെയ്യുന്നത്. ചിത്രം വൻ വിജയം നേ‌ടുമെന്ന പ്രതീക്ഷയിലാണ് രജിനികാന്ത് ആരാധകർ.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ. സന്തോഷിക്കാൻ തനിക്ക് പ്രത്യേകിച്ചൊന്നും വേണ്ടെന്ന് മഞ്ജു വാര്യർ പറയുന്നു.

സന്തോഷിക്കാൻ വേണ്ടി ഒന്നിനും കാത്തിരിക്കേണ്ടതില്ല. ഒന്നുമില്ലെങ്കിലും സന്തോഷമായിരിക്കണം. ഇതൊന്നും ഇല്ലെങ്കിലും ഉള്ളിൽ സന്തോഷമായിരിക്കണം. പുറത്ത് നിന്നുള്ള ഒരു കാര്യത്തിന്റെ സഹായം അതിന് വേണ്ട. എന്നെ സംബന്ധിച്ച് മ്യൂസിക്, ഇഷ്ടമുള്ള ആരെങ്കിലും ഒപ്പം വേണം എന്നൊന്നുമില്ല. ഒന്നും ചെയ്യാതെ ഒറ്റയ്ക്കിരുന്നാലും ഞാൻ ഹാപ്പിയാണ്. അത് നല്ലതാണോ എന്നെനിക്കറിയില്ല. ഒന്നും ചെയ്യാതെ എത്ര നേരം വേണമെങ്കിലും എനിക്കിരിക്കാം.

നമ്മൾ തന്നെ നമ്മളെ സന്തോഷമായി വെക്കണമെന്നും മഞ്ജു വാര്യർ ചൂണ്ടിക്കാട്ടി. രജിനികാന്തിനൊപ്പമുള്ള അനുഭവവും മഞ്ജു വാര്യർ പങ്കുവെച്ചു. വളരെ കംഫർട്ടബിൾ ആയിരുന്നു. അദ്ദേഹത്തിന്റെ മുമ്പിൽ മണ്ടിയാകരുതെന്നുണ്ടായിരുന്നു. അതിനാൽ എന്ത് സംസാരിക്കണമെന്ന് ചിന്തിച്ചു. എന്നാൽ അദ്ദേഹം എന്നോടിങ്ങോട്ട് നന്നായി സംസാരിച്ചു. അസുരൻ കണ്ടിരുന്നെന്ന് പറഞ്ഞു. നിങ്ങൾ ബൈക്ക് ഓടിക്കുമോ എന്ന് ചോദിച്ചു.

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

manju warrier

അദ്ദേഹം എല്ലാ കാര്യങ്ങളും അറിയുന്നെന്നതിൽ സന്തോഷം തോന്നി. മലയാള സിനിമകളെക്കുറിച്ചും മലയാള സിനിമാ ലോകത്തെ സുഹൃത്തുക്കളെക്കുറിച്ചും സംസാരിച്ചു. ഞാൻ എന്നെത്തന്നെ ട്രോളാറും വിമർശിക്കാറുമുണ്ട്. മനസിലായോ പാട്ട് കാണുമ്പോൾ കുറച്ച് കൂടെ നന്നാക്കാമായിരുന്നു എന്നാണ് തോന്നുന്നത്. അതെപ്പോഴും തനിക്ക് തോന്നാറുണ്ട്. ഞാൻ ചെയ്യുന്നതിൽ ഞാൻ സ്വയം സംതൃപ്തയല്ല.

ഇനിയും നന്നായി ചെയ്യാമെന്നാണ് തോന്നാറെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. വേട്ടയാനിൽ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട്. അതേസമയം ഇതൊരു പൂർണ രജിനികാന്ത് ചിത്രമാണ്. ഡബ്ബിം​ഗിൽ എന്റെ ഭാ​ഗങ്ങൾ മാത്രമാണ് ഇതുവരെ കണ്ടിട്ടുള്ളത്. സിനിമ മുഴുവനായി കാണാൻ താൻ കാത്തിരിക്കുകയാണെന്നും മഞ്ജു വാര്യർ പറഞ്ഞു.

content highlight: manju-warrier-shares-how-she-kept-herself-happy

Tags: MANJU WARRIERAnweshanam.comഅന്വേഷണം. Comഅസുരൻതുനിവ് എ

Latest News

കർക്കടകവാവ് : ബലിതർപ്പണ തീരങ്ങളിലും പുഴകളിലും ഇറങ്ങുന്നതിന് നിയന്ത്രണം: പൊതുജനങ്ങൾക്കായി സുരക്ഷാ നിർദേശങ്ങളുമായി ജില്ലാ കളക്ടർ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു

പാലക്കാട് വള്ളിക്കോട് പാലക്കാപ്പറമ്പിൽ നിർമ്മാണത്തിരുന്ന രണ്ടുനില വീട് തകർന്നുവീണത് സമീപത്തുണ്ടായിരുന്ന മറ്റൊരു വീടിന്റെ മുകളിലേക്ക്

പിഎസ്‌സി ആസൂത്രണ ബോർഡ്‌ പരീക്ഷ ക്രമക്കേട്: പരീക്ഷ രേഖകൾ നൽകണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്

ജി സുധാകരനെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies