Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഇതാര് കൃതി ഷെട്ടിയോ.? അതോ മായമോഹിനിയിലെ ദിലീപോ.?

കോപ്പർ കളറിൽ ഉള്ളതായിരുന്നു ഈ ഒരു ഗൗൺ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 6, 2024, 06:11 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താര പുത്രിയാണ് മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായ മീനാക്ഷി. മീനാക്ഷിയുടെ സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണ് താരത്തിനുള്ള താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മീനാക്ഷി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയൊരു ചിത്രമാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോൾ താരം അണിഞ്ഞിരുന്ന ഗൗൺ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

കോപ്പർ കളറിൽ ഉള്ളതായിരുന്നു ഈ ഒരു ഗൗൺ.. അതേ ഗൗണിലുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ചിത്രങ്ങളാണ് ഇത്. താരത്തിന്റെ ഈ ചിത്രങ്ങൾ കണ്ട് മികച്ച കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത് അമ്മ മഞ്ജു വാര്യരെ പോലെ ഇരിക്കുന്നു എന്ന് പലരും കമന്റ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കമന്റ് ചെയ്യുന്നത് നടി കൃതി ഷെട്ടിയെപ്പോലെയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. ആദ്യം കണ്ടപ്പോൾ കൃതിയാണ് എന്ന് തെറ്റിദ്ധരിച്ചു പോയിരുന്നു പിന്നീട് നോക്കിയപ്പോഴാണ് മീനുകുട്ടി ആണ് എന്ന് മനസ്സിലാക്കിയത്. ഇങ്ങനെയാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്

 

View this post on Instagram

 

A post shared by Meenakshi (@i.meenakshidileep)

മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത് മായാമോഹിനി എന്ന ചിത്രത്തിൽ ദിലീപ് പെൻഷൻ കെട്ടിയത് പോലെ ഇരിക്കുന്നു എന്നാണ്. ഇത്തരത്തിൽ നിരവധി കമന്റുകളാണ് ഈ ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്. വലിയൊരു ആരാധകനിര തന്നെയാണ് താരത്തിന് സ്വന്തമായി ഉള്ളത് ഒറ്റ സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും താരം ഓരോ പുതിയ വിശേഷങ്ങളും പങ്കുവയ്ക്കുന്നതിനായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ പലരും എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുകയും കമന്റുകൾക്ക് റിപ്ലൈ കൊടുക്കുകയും ഒന്നും ചെയ്യുന്ന ആളല്ല താരം എന്നുകൂടി മനസ്സിലാക്കണം. സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലാതെ ഇരുന്നിട്ട് പോലും നിരവധി ആളുകളാണ് താരത്തിന്റെ വിശേഷങ്ങൾ തിരക്കി എത്തുന്നത്

ReadAlso:

അമ്മ രണ്ടാമത് വിവാഹം കഴിച്ചത് ഉൾക്കൊള്ളാനായില്ല, ഞാൻ ഒത്തിരി ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു; ലിജോമോൾ – actress lijomol jose opens up

‘അവള്‍ കാരണമാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്’: രേണുവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊല്ലം സുധിയുടെ രണ്ടാം ഭാര്യ

കന്നഡ വിവാദം: ഉയിരേ ഉറവേ തമിഴ്, തമിഴ് നാടിന് നന്ദി പറഞ്ഞ് കമൽഹാസൻ

‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ പരാജയപ്പെടാനുളള കാരണം വെളിപ്പെടുത്തി ആമിര്‍ ഖാന്‍

വിനായകന്റെ പരാമര്‍ശം നടന്‍ സലീംകുമാറിനെതിരയോ? പ്രതികരണവുമായി ചന്തു സലീംകുമാര്‍

Tags: Anweshanam.commeenakshiഅന്വേഷണം.കോംMeenakshi dhileepKrithi Shettymeenakshi photoഇതാര് കൃതി ഷെട്ടിയോ.? അതോ മായമോഹിനിയിലെ ദിലീപോ.?meenakshi look

Latest News

ഓണത്തിന് ചരിത്രം സൃഷ്ടിക്കാൻ കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി എം ബി രാജേഷ്

ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

ഒമ്പതാം ക്ലാസുകാരന് 10-ാം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂരമർദനം; വിഷയം ഒതുക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചെന്ന് രക്ഷിതാക്കള്‍

ഷഹബാസ് കൊലക്കേസ്; റിമാന്‍ഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്‍ അഡ്മിഷന്‍ നേടാമെന്ന് ഹൈക്കോടതി

പ്രകൃതി പാഠം പദ്ധതിക്ക് തുടക്കമായി: പരിസ്ഥിതി ബോധമുള്ള സമൂഹമായി മാറണമെന്ന് മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.