Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഗോപി ചേട്ടനും പാപ്പുവും തമ്മിലുള്ള കണക്ഷന്റെ കാരണം ഇതാണ്’- അഭിരാമി സുരേഷ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2024, 05:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു കുടുംബമാണ് ഇന്ന് അമൃത സുരേഷിന്റെ കുടുംബം. വലിയൊരു ആരാധക വൃന്ദവും വിമർശകവൃന്ദവും ഇവർക്ക് ഉണ്ട്. സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ഇവരുടെ വാർത്തകൾ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി സുരേഷ് പറഞ്ഞ ചില കാര്യങ്ങളാണ്. ഗോപി സുന്ദറും അമൃത സുരേഷും ലിവിങ് ടുഗതർ ആയിരുന്ന സമയത്താണ് ഈ കാര്യത്തെക്കുറിച്ച് അഭിരാമി സംസാരിച്ചത്. ഗോപി സുന്ദറിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ആയിരുന്നു താരം ഇങ്ങനെ പറഞ്ഞത്

“ഗോപി ചേട്ടൻ വളരെ ചില്ല് ആയിട്ടുള്ള ഒരു മനുഷ്യനാണ് ഞാനെന്റെ ജീവിതത്തിൽ ഇത്രയും ചില്ല് ആയിട്ടുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല. എന്റെ അച്ഛൻ കുറെയൊക്കെ ചില്ലാണ്. പക്ഷേ അതിലുമൊക്കെ ഒരുപാട് ചില്ല് ആയിട്ടുള്ള ഒരു മനുഷ്യനാണ് ഗോപി ചേട്ടൻ ശരിക്കും ഗോപി ചേട്ടനും പാപ്പുവും തമ്മിലുള്ള കണക്ഷന്റെ കാരണം തന്നെ ഗോപി ചേട്ടൻ ഈ ജനറേഷനിലുള്ള മനുഷ്യനല്ല എന്നതാണ്. അദ്ദേഹം ഫ്യൂച്ചർ ജനറേഷൻ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത്രത്തോളം ചില്ല് ആയിട്ടുള്ള മനുഷ്യനാണ്. ഞാൻ ഒന്നും അങ്ങേരുടെ അത്രയും ചില്ലല്ല . ”

ഇങ്ങനെയാണ് ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി സുരേഷ് പറയുന്നത്. അഭിരാമിയുടെ ഈ ഒരു അഭിപ്രായത്തിന് നിരവധി ആളുകൾ വിമർശനങ്ങളുമായി എത്തുകയും ചെയ്തിട്ടുണ്ട് പലരും പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഈ ഒരു വീഡിയോയ്ക്ക് നൽകുന്നത്. മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി ജീവിക്കുന്ന ആളല്ല താനെന്ന് ഇതിനു മുൻപും ഗോപി സുന്ദർ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights ; Abhirami Suresh talkes Gopi Sundhar

ReadAlso:

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

Tags: അഭിരാമി സുരേഷ്Abhirami Suresh talkes Gopi SundharABHIRAMI SURESHAnweshanam.comഅന്വേഷണം.കോംgopi sundhar

Latest News

പി. കെ. ശശിക്കെതിരായ നടപടി വൈകി; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

ശ്രീലേഖ പറയുന്ന ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ല, നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ: വിമർശനവുമായി വി. ശിവൻകുട്ടി

അറ്റകുറ്റപ്പണി; സേലം ഡിവിഷനിൽ തീവണ്ടികൾ ഭാഗികമായി റദ്ദാക്കി

കരുവാറ്റ വയോധികന്റെ കൊലപാതകം: 13-കാരിക്ക് അഭിഭാഷകനെ വെക്കാതെ കുടുംബം; ലീഗൽ സെൽ ഇടപെട്ടു

സർക്കാർ ആശുപത്രികളിൽ മരുന്ന് ഉറപ്പാക്കാൻ നിരീക്ഷണ സമിതികൾ: ആരോഗ്യമന്ത്രാലയത്തിന്റെ നിർണായക നീക്കം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies