Celebrities

“ഓരോ ദിവസവും ഓരോ ആളുകളുടെ പേരാണ് ആ സ്ത്രീകൾ പറയുന്നത് അവരുടെ അഭിമുഖം പോലും എടുക്കരുത് “- സ്വാസിക

അവരെ പോലെയുള്ള ആളുകളുടെ അഭിമുഖങ്ങൾ എടുക്കരുത് അത് സത്യമാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.

കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് നടി മിനു മുനീർ ഉണ്ടാക്കിയ ചില കോളിളക്കങ്ങൾ ഇത് വലിയതോതിൽ തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടി ചെയ്തിരുന്നു. പ്രമുഖരായ പല നടന്മാർക്കും എതിരെയാണ് മിനു മുനീർ രംഗത്ത് വന്നിരുന്നത് മിനുവിന്റെ പല വാർത്തകളും വളരെയധികം ശ്രദ്ധേടുകയും ചെയ്തിരുന്നു. ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരത്തെ കുറിച്ച് പരോക്ഷമായി ഒരു താരം പറയുന്ന വാക്കുകളാണ്.

സീരിയൽ നടിയായ സ്വാസികയാണ് പരോക്ഷമായ രീതിയിൽ പേര് പരാമർശിക്കാതെ മിനു മുനീറിന്റെ ചില ആരോപണങ്ങളെ കുറിച്ച് സംസാരിക്കുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചില ആളുകളെ ഉദ്ദേശിച്ചുകൊണ്ട് തന്നെ വിശ്വാസിക ചില അഭിപ്രായങ്ങൾ പറഞ്ഞിരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് സ്വാതക പറയുന്നത് ഇങ്ങനെയാണ് ഓരോ ദിവസവും ഓരോ പേരുകളാണ് ആ സ്ത്രീകൾ പറയുന്നത് അവരെ പോലെയുള്ള ആളുകളുടെ അഭിമുഖങ്ങൾ എടുക്കരുത് അത് സത്യമാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.

സീരിയൽ സിനിമ രംഗത്ത് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ എന്ന് ചോദ്യങ്ങൾക്കുള്ള ഒരു മറുപടി കൂടിയായിരുന്നു താരത്തിന്റെ പ്രതികരണം പല സാധാരണക്കാരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ് സ്വാസിക പറഞ്ഞത് എന്നാണ് പലരും പറയുന്നത്. ഇത്തരത്തിൽ സംസാരിക്കുന്ന ആളുകളുടെ അഭിമുഖങ്ങൾ എടുക്കാൻ പോലും പാടില്ല എന്നാണ് താരം പറയുന്നത് ഓരോ ദിവസവും ഓരോരുത്തരുടെ പേരാണ് ഇവർ പറയുന്നത്. സീരിയൽ രംഗത്ത് നിന്നും സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിത്വമാണ് സ്വാസികയുടേത് വലിയൊരു ആരാധകനിരയെ തന്നെയാണ് ചെറിയ സമയം കൊണ്ട് സ്വാസിക സ്വന്തമാക്കിയിട്ടുള്ളത്.
Story Highlights ; swasiks statement