Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ചേച്ചി ഞങ്ങൾക്ക് ഒരു ധൈര്യമായിരുന്നു’; കലാഭവൻ മണിയുടെ മൂത്ത സഹോദരി അന്തരിച്ചു, കുറിപ്പുമായി ആർഎൽവി രാമകൃഷ്ണൻ | kalabhavan-mani-elder-sister

ഞങ്ങളുടെ 5 സഹോദരിമാരും ഒരുമിച്ചായിരുന്നു ഞങ്ങളുടെ യാത്രകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 28, 2025, 01:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കലാഭവൻ മണിയുടെ സഹോദരി അമ്മിണി (78) അന്തരിച്ചു. ഇളയ സഹോദരനായ ആർഎൽവി രാമകൃഷ്ണനാണ് വിവരം പങ്കുവെച്ചത്. മാർച്ച് 26നായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. മണിയുടെ കുടുംബത്തിലെ മൂത്ത സഹോദരിയാണ്. അമ്മയുടെ സ്ഥാനമാണ് ചേച്ചിക്കെന്ന് രാമകൃഷ്ണൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വെള്ളാങ്ങല്ലൂർ ആനയ്ക്കച്ചിറ പരതേനായ രാമൻകുട്ടിയാണ് ഭർത്താവ്. മക്കൾ: ബേബി, ഗീത, ഹരി. മരുമക്കൾ: സുബ്രൻ, ബാബു, സ്മിത.

‘‘ഞങ്ങളുടെ പ്രിയ സഹോദരിയുടെ വേർപാടിൽ ഞങ്ങളുടെ ദുഃഖത്തോടൊപ്പം ചേർന്നു നിൽക്കുകയും ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവരോടുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു. എന്നെക്കാൾ കുറച്ചധികം വയസ് വ്യത്യാസമുണ്ട് ചേച്ചിക്ക്. അതുകൊണ്ടു തന്നെ  അമ്മയുടെ സ്ഥാനമാണ് ചേച്ചിക്ക്. കുട്ടിക്കാലത്തെ സ്കൂൾ അവധികാലം ആഘോഷിക്കുന്നത് മറ്റു ചേച്ചിമാർ ഉണ്ടെങ്കിലും മൂത്ത ചേച്ചിയുടെ വീട്ടിലേക്ക് പോകാനാണ് ഏറെ താൽപര്യം.

ചേച്ചിയുടെ രണ്ട് മക്കൾ എന്നെക്കാൾ മുതിർന്നവരാണ്. അവരുടെ കുഞ്ഞു അമ്മാവനായിരുന്നു ഞാൻ. വൈകുന്നേരങ്ങളിൽ എല്ലാവരും കൂടി ചേർന്ന സമയങ്ങളിലെ പാട്ടും കൂത്തും എന്നിലെ കലാകാരന് വലിയ പ്രോത്സാഹനമായിരുന്നു. ആ സമയത്ത് കിട്ടുന്ന കപ്പലണ്ടിയും കട്ടൻ കാപ്പിയുടെ രുചി ഇന്നും നാവിലുണ്ട്.

ആ പട്ടിണികാലത്ത് സ്കൂൾ തുറക്കുമ്പോൾ അളിയനും പെങ്ങളും കൂലി പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് പിടിച്ച് അവിടെ ആഴ്ചകൾ തോറും തുണികച്ചവടത്തിന് വരുന്ന തമിഴന്റെ കയ്യിൽ നിന്നും വാങ്ങി തരുന്ന ഒരു ജോഡി ട്രൗസറിന്റെയും ഷർട്ടിന്റെയും തുണി വാങ്ങി തന്ന് സന്തോഷത്തോടെയാണ് വീട്ടിലേക്ക് തിരികെ കൊണ്ടു വിടുക. ചേച്ചി ഞങ്ങൾക്ക് ഒരു ധൈര്യമായിരുന്നു. ഞങ്ങളുടെ 5 സഹോദരിമാരും ഒരുമിച്ചായിരുന്നു ഞങ്ങളുടെ യാത്രകൾ. അതിലൊരാൾ ഇനിയില്ല എന്നത് സങ്കൽപിക്കാൻ പറ്റാത്തതാണ്.’’–ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ.

content highlight: kalabhavan-mani-elder-sister-ammini-passes-away

ReadAlso:

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

Tags: moviesമലയാള സിനിമAnweshanam.comനടൻസിനിമMollywoodഅന്വേഷണം.കോംRLV RamakrishnanMALAYALAM MOVIESkalabhavan mani

Latest News

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു | Vijay’s government makes major announcements; free travel for women expanded

നാളെ ഉത്രാടം: ഉത്രാട പാച്ചിലിന് ഒരുങ്ങി കേരളം; കാണം വിറ്റോണം കൂടാന്‍ മലയാളികള്‍

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

പാലത്തായി പീഡനക്കേസ്; ‘സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവി’; വിമർശനവുമായി സമസ്ത | Palathayi abuse case: Samastha against UDF Government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies