Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘നിങ്ങൾ തമ്മിൽ ലവ് ആണോ ? സെൻസുള്ളവർക്ക് മനസിലാകും’; നിമിഷ് അഹാനയ്ക്ക് നൽകിയ പിറന്നാൾ ആശംസയിൽ എല്ലാമുണ്ട് ! nimish-ravi-calls-ahaana-krishna-patner

രണ്ട് പേർക്കും ജീവിതത്തിൽ അവരുടേതായ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഉണ്ടാകും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 13, 2024, 08:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അഭിനയം, നൃത്തം, ഇൻഫ്ലുവെൻസർ തുടങ്ങി നിരവധി കഴിവുകളുള്ള താരമാണ് അഹാന കൃഷ്ണ. താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രവും അതിമനോഹരമാണ്. നടിയുടെ സ്റ്റൈലിംഗ് സെൻസ് തന്നെയാണ് ഇവരെ മറ്റുതാരങ്ങളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ക്ലാസി ലുക്ക് ആയാലും നടൻ വേഷം ആണെങ്കിലും അഹാനയുടെ കൈകളിൽ ഭദ്രമാണ്.

സാഹചര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്നതിൽ അഹാനയെ കഴിഞ്ഞേ ഉള്ളു മറ്റാരും എന്നാണ് ആരാധകരുടെ കമന്റുകൾ. യാത്ര ചെയ്യാനും, പലതരം ഭക്ഷണങ്ങൾ കഴിക്കാനും ഒക്കെ ഒത്തിരി ഇഷ്ടമുള്ള താരം അതിനായി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും ആരെയും കൊതിപ്പിക്കുന്നതാണ്.

ചിലപ്പോൾ ‘ക്ലാസി ലുക്ക്’ ആണെങ്കിൽ മറ്റുചിലപ്പോൾ അഹാന തനിനാടൻ മലയാളി പെൺകുട്ടി ആയിരിക്കും. ഹോട്ട് ആൻഡ് ഗ്ലാമറസ് ആവണമെങ്കിൽ അതും അഹാനയിൽ ഭദ്രം. അടുത്തിടെ കറുത്ത ഗ്ലാമറസ് വസ്ത്രം ധരിച്ച് താരം നടത്തിയ ഫൊട്ടോഷൂട്ട് വൈറലായിരുന്നു.

ഇന്ന് നടിയുടെ പിറന്നാളാണ്. നിരവധി പേർ അഹാനയ്ക്ക് ആശംസ അറിയിക്കുന്നുണ്ട്. എന്നാൽ ഇതിൽ എല്ലാവരുടേയും കണ്ണുടക്കിയത് ഛായാഗ്രാഹകൻ നിമിഷ് രവിയുടെ പിറന്നാൾ ആശംസയാണ്. ‘പിറന്നാൾ ആശംസകൾ പാട്ണർ,ബെസ്റ്റ്ഫ്രണ്ട്,കോൺഫുഡന്റ് എന്നാണ് നിമിഷ് കുറിച്ചിരിക്കുന്നത്. ഇതിന് താഴെ അഹാന മറുപടിയും നൽകിയിട്ടുണ്ട്. താങ്ക്യൂ ക്യൂട്ടീ എന്നാണ് നടി കുറിച്ചത്.

അതേസമയം നിമിഷിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നേരത്തേ തന്നെ ഇരുവരും പ്രണയത്തിലാണോയെന്ന സംശയം ആരാധകർ പ്രകടിപ്പിച്ചിരുന്നു. പുതിയ കുറിപ്പോട് കൂടി പ്രണയം പരസ്യമായി സമ്മതിച്ചുവെന്നാണ് പലരും കുറിച്ചിരിക്കുന്നത്. അതിൽ ചില കമന്റുകൾ ഇങ്ങനെയാണ്.

‘റിലേഷൻഷിപ്പാണെന്ന് കോമൺ സെൻസുള്ളവർക്ക് മനസിലാക്കാം. എന്നിട്ടും ഇപ്പോഴും പലരും ചോദിക്കും അവർ നിങ്ങളോട് അങ്ങനെ പറഞ്ഞോയെന്ന്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇത് പറയുന്നതെന്ന മട്ടിൽ ചിലർ ചോദ്യങ്ങൾ ഉയർത്താറുണ്ട്. എന്നാൽ നിരീക്ഷിക്കൂ,മനസിലാക്കു, അഭിനന്ദിക്കു. അവർ സന്തോഷമായിരിക്കട്ടെ’, എന്നായിരുന്നു ഒരാളുടെ കമന്റ്.

രണ്ട് പേർക്കും ജീവിതത്തിൽ അവരുടേതായ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഉണ്ടാകും. അത് കഴിഞ്ഞ് അവർ ഉചിതമായ സമത്ത് വിവാഹം കഴിക്കുമായിരിക്കും’, എന്നായിരുന്നു വേറൊരാൾ കുറിച്ചത്. നിങ്ങൾ തമ്മിൽ ലൗ ആണോ? എന്തായാലും സെലക്ഷൻ കൊള്ളാം എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

അതേസമയം പതിവ് പോലെ തന്നെ ഇത്തരം കമന്റുകളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല. നേരത്തേ ദിയയുടെ വിവാഹസമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോഴും പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. നിമിഷിന്റേയും അഹാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു അന്നത്തെ വാർത്തകൾ. ഇതോടെ നിമിഷ് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല. അത് എന്റെ അടുത്ത സുഹൃത്തിന്റെ അനുജത്തിയുടെ വിവാഹമായിരുന്നു, പറഞ്ഞുവെന്നേ ഉള്ളൂ’, എന്നായിരുന്നു നിമിഷിന്റെ കുറിപ്പ്.

കുട്ടിക്കാലം മുതലുള്ള അഹാനയുടെ സുഹൃത്താണ് നിമിഷ് രവി. അറിയപ്പെടുന്ന ഛായാഗ്രഹകൻ കൂടിയാണ് നിമിഷ്. ‘ലൂക്ക, കിങ് ഓഫ് കൊത്ത, കുറുപ്പ്, റോഷാക് തുങ്ങിയ ചിത്രങ്ങളുടെയെല്ലാം ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് ആയിരുന്നു. നിമിഷും അഹാനയും ചേർന്ന് നിരവധി മ്യൂസിക് ആൽബങ്ങൾ ചെയ്തിട്ടുണ്ട്. ഇതെല്ലാം നേരത്തേ വൻ വൈറലായിരുന്നു.

ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. ഇതോടെ ആരാധകരും കാത്തിരിപ്പിലാണ്. അതിനിടെ അഹാനയ്ക്ക് അമ്മ സിന്ധും പിറന്നാൾ ആശംസ പങ്കുവെച്ചിട്ടുണ്ട്. ‘അമ്മുവിനെ പോലൊരു മകൾ ഞങ്ങളുടെ ജീവിതത്തിലും ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നത് തന്നെ സന്തോഷിപ്പിക്കുന്നുണ്ട്. ഇപ്പോൾ നീ എങ്ങനെയാണ് ജീവിക്കുന്നത് അതുപോലെ തുടരുക. ജീവിതം ഏറ്റവും നല്ല രീതിയിൽ തന്നെ ആഘോഷിക്കുക. പിറന്നാൾ ആശംസകൾ. നമ്മൾ രണ്ട് പേരും മാത്രമുള്ള ഈ ചിത്രങ്ങൾ ഏറെ സ്പെഷ്യലാണ്’, സിന്ധു കുറിച്ചു.

content highlight: nimish-ravi-calls-ahaana-krishna-patner

Tags: അന്വേഷണം. Comnimish raviActressBIRTHDAYACTORmoviesമലയാള സിനിമAnweshanam.comനടൻahaana

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies