Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ശക്തി’യെ ആവാഹിച്ച് മീത്ത് – മിരി ദമ്പതികൾ; കൈയ്യടി നേടി മഹാദേവൻ തമ്പിയും മഹേഷ് ഗുരുക്കളും | SHAKTHI

കളരിപ്പയറ്റിനെ ആഗോള ശ്രദ്ധയിൽ എത്തിച്ച മഹേഷ് ഗുരുക്കളാണ് ശക്തിയുടെ സംവിധായകൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 18, 2024, 02:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് മഹാദേവന്‍ തമ്പി. അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യാത്ത താരങ്ങള്‍ വളരെ കുറവാണ്. ആസ്മാന്‍ എന്ന നാടോടി പെണ്‍കുട്ടിയുടെ മേക്കോവര്‍ ഫോട്ടോഷൂട്ടും വാഴയിലയിൽ ആട തീർത്തുള്ള അനിഖയുടെ ചിത്രങ്ങളും, മൊട്ടത്തലയുമായി കൃഷ്ണ പ്രഭ എത്തിയ തീംബേസ്ഡ് ഫോട്ടോഷൂട്ടും വൈറലായവിൽ ചിലത് മാത്രം. ഇപ്പോഴിതാ വേറിട്ട ഫോട്ടോഷൂട്ടിലൂടെ ശക്തമായ വിഷയവുമായി എത്തിയിരിക്കുകയാണ് മഹാദേവന്‍ തമ്പി. ഓരോ ഷൂട്ടിലും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരുമെന്ന ശാഠ്യവുമായി നടക്കുന്ന ആ മനുഷ്യന്റെ ക്യാമറ കണ്ണുകൾ ഇത്തവണ ചെന്നെത്തിയിരിക്കുന്നതാകട്ടെ സോഷ്യൽമീഡിയക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിലേക്കും.

മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതരാണ് മീത്ത് – മിരി ദമ്പതികൾ. ടിക് ടോക്ക് വീഡിയോകളിലൂടെയും, ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷക മനസുകളിലേക്ക് കയറികൂടിയ താര ദമ്പതികളുടെ ‘പരകായ പ്രവേശം’ എന്നല്ലാതെ പുതിയ ഷൂട്ടിനെ വിശേഷിപ്പിക്കാൻ മറ്റ് വാക്കുകളില്ല.

നാളിതുവരെ നാം കണ്ടും ആരാധിച്ചും പോന്ന ദേവി സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ‘ശക്തി’യ്ക്ക് ജീവൻ നൽകിയതിൽ ഏറെ പങ്കുവഹിച്ച മറ്റൊരാളും കൂടിയുണ്ട്. കേരളത്തിൻ്റെ തനത് സംസ്‌കാരവും ആയോധന കലാരൂപവുമായ കളരിപ്പയറ്റിനെ ആഗോള ശ്രദ്ധയിൽ എത്തിച്ച മഹേഷ് ഗുരുക്കളാണ് ശക്തിയുടെ സംവിധായകൻ. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കളരിപ്പയറ്റിന് പരിശീലനം നൽകുന്ന മഹേഷ് ഗുരുക്കൾ തന്നെയാണ് തന്റെ ഏറ്റവും പുതിയ ആശയത്തിന് അനുയോജ്യനെന്ന് മഹാദേവൻ തമ്പിക്ക് ഉറപ്പായിരുന്നു. അങ്ങനെ, ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കും പരിശീലനങ്ങൾക്കും ഒടുവിൽ എത്തിയ ‘ശക്തി’ സമൂഹമാധ്യമങ്ങളിൽ ഇന്ന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

‘ശക്തി’ ഏതു രൂപത്തിലുള്ള പെൺകുട്ടി അവതരിപ്പിക്കണമെന്നതിന് മഹേഷ് ഗുരുക്കൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അത് മനസ്സിലാക്കിയ മഹാദേവൻ തമ്പി എത്തിയതോ മീത്ത് – മിരി താരദമ്പതികളിലേക്ക്. വളരെ സന്തോഷത്തോടും ആവേശത്തോടും കൂടി അവർ ഈ പ്രോജക്ടിന്റെ ഭാഗമാവുകയായിരുന്നു. കളരിപ്പയറ്റിന്റെ യാതൊരുവിധ മുൻ പരിചയമില്ലാത്ത ദമ്പതികൾ, മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിൽ നേമത്തുള്ള അഗസ്ത്യം കളരിയിൽ നിന്ന് ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷമാണ് വീഡിയോയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്.

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

രാവിലെ വന്ന് വൈകിട്ട് ഷൂട്ട് ചെയ്ത് തീർത്ത് മടങ്ങാൻ പറ്റുന്ന ഒന്നായിരുന്നില്ല ‘ശക്തി ‘. കളരിയുടെ പ്രാഥമിക പാഠങ്ങൾ സ്വായത്തമാക്കണമെന്ന് ആദ്യം തന്നെ മീത്തിനോടും മിരിയോടും ആവശ്യപ്പെട്ടു. രണ്ടര മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയ്ക്ക് വേണ്ടി മീത്തും മിരിയും ഒരാഴ്ചയോളം ആവശ്യമായ പരിശീലനങ്ങൾ ഗുരുക്കളിൽ നിന്നും സ്വീകരിച്ചു. ‘ ശക്തി ‘ കേവലം ഒരു ഇൻസ്റ്റഗ്രാം റീൽ അല്ലെന്നും അതിനെ എങ്ങനെ വേറിട്ടതാക്കാം എന്ന് ഓരോരുത്തരും എത്രമാത്രം പരിശ്രമിച്ചിട്ടുണ്ട് എന്നും അതിൻറെ സൂക്ഷ്മതയിൽ നിന്നു തന്നെ വ്യക്തം.

മറ്റു ദേവി സങ്കല്പങ്ങളിൽ നിന്ന് ശക്തിയെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. ദേവി സങ്കല്പങ്ങൾ പൊതുവേ ചായം തേച്ചതാകുമ്പോൾ ഇവിടെ അങ്ങനെയല്ല ശക്തിയാകുന്ന ദേവി അവതരിപ്പിക്കപ്പെടുന്നത്.

മേക്കപ്പിൽ പുലർത്തിയ മിതത്വവും വസ്ത്രങ്ങളിലും ആഭരണങ്ങളിലും പുലർത്തിയ സൂക്ഷ്മതയും ‘ശക്തി’യെ കൂടുതൽ മികച്ചതാക്കി. മണീസ് മേക്കോവറിലെ മണികണ്ഠനാണ് മേക്കപ്പ്. കൂടാതെ മഹേഷ് ഗുരുക്കളുടെ ഭാര്യ പ്രിയ മഹേഷാണ് കോസ്റ്റ്യൂം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ ചിത്രാഞ്ജലിയിൽ വച്ചായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.

‘ ശക്തി ‘യിൽ എടുത്തു പറയേണ്ട മറ്റൊന്ന് അതിനു ഉപയോഗിച്ചിരിക്കുന്ന സംഗീതമാണ്. അവിടെയും പുതുമ നിലനിർത്താൻ മഹാദേവൻ തമ്പി ശ്രദ്ധിച്ചു. പുതിയൊരു പാട്ട് തന്നെ ഈ ഷൂട്ടിന് വേണ്ടി ഒരുക്കുകയായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ചന്തു മിത്രയുടെ സംഗീതത്തിന് ധന്യ സുരേഷ് വരികൾ എഴുതി ഭദ്ര ശബ്ദം നൽകുകയായിരുന്നു. കാന്താര ഫീലിലുള്ള സംഗീതമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഇതിനോടകം തന്നെ പ്രശംസകൾ നേടുന്നുണ്ട് ഈ വീഡിയോ.

ഷൂട്ട് പൂർത്തിയായി ഒരു ദിവസത്തെ വ്യത്യാസത്തിലാണ് ഈ വീഡിയോ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഇത് സാധ്യമാകണമെങ്കിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ അധ്വാനം ചെറുതല്ലെന്നു വ്യക്തം.

പ്രൊഡക്ഷൻ – എൻ എൻ ഫിലിംസ്

എഡിറ്റ് – ഗോവർദ്ധൻ

പ്രൊജക്റ്റ് ഡിസൈനർ – പ്രവീൺ എസ് ജെ

ആർട്ട് – മിലൻ കണ്ണൻ , പ്രതീഷ് മിക്കി

ഡിസൈൻ – സജിത്ത്

 

View this post on Instagram

 

A post shared by Mahadevan Thampi (@mahadevan_thampi)

CONTENT HIGHLIGHT: SHAKTHI FEEL THE FEMININE FORCE | Team Mahadevan Thampi

Tags: shakthimahesh gurukkalമീത്ത് മിരിമഹേഷ് ഗുരുക്കൾഅഗസ്ത്യംVIDEOVIRALമഹാദേവൻ തമ്പിMahadevan Thampimeeth miri

Latest News

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies